ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
08:49, 1 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 128: | വരി 128: | ||
മാടായി സബ് ജില്ലയിലെ മികച്ച ഒരു ഉർദു ക്ലബ്ബാണ് ഏര്യം വിദ്യാമിത്രം യുപി സ്കൂളിലെ ഗുലാബ് ഉർദു ക്ലബ്ബ് ('''گلاب اردو کلب'''). ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ സബ് ജില്ലാതലത്തിൽ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനവും ഉർദു പദ്യം A ഗ്രൈഡും ലഭിച്ചു. ഉർദു ടാലൻറ് ടെസ്റ്റിൽ സബ് ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി ജില്ലാതല മത്സരത്തിൽ യോഗ്യത നേടി. | മാടായി സബ് ജില്ലയിലെ മികച്ച ഒരു ഉർദു ക്ലബ്ബാണ് ഏര്യം വിദ്യാമിത്രം യുപി സ്കൂളിലെ ഗുലാബ് ഉർദു ക്ലബ്ബ് ('''گلاب اردو کلب'''). ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ സബ് ജില്ലാതലത്തിൽ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനവും ഉർദു പദ്യം A ഗ്രൈഡും ലഭിച്ചു. ഉർദു ടാലൻറ് ടെസ്റ്റിൽ സബ് ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി ജില്ലാതല മത്സരത്തിൽ യോഗ്യത നേടി. | ||
ഉർദു ക്ലബ്ബിന്റെ നേതൃത്വത്തിൽ മാടായി പഞ്ചായത്ത് ബഡ്സ് സ്കൂൾ | 2022-23 അധ്യയന വർഷത്തെ ഗുലാബ് ഉർദു ക്ലബ് ജൂൺ 18 ന് പുന:ക്രമീകരിച്ചു. ക്ലബിന്റെ കൺവീനറായി ഏഴാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമത്ത് കുബ്‌റയെ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഉർദു ഭാഷ പഠിക്കുന്ന 94 വിദ്യാർത്ഥികളാണ് ക്ലബ്ബ് അംഗങ്ങൾ. വായനാദിനത്തിൽ പുസ്തകവായനാ മത്സരം. പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ രചനാമത്സരം.ഓണത്തിന് പൂക്കളം വരയ്ക്കൽ,കളറിങ്ങ്. സ്വാതന്ത്ര്യ ദിനത്തിൽ ക്വിസ് മത്സരം,പോസ്റ്റർ രചന,ഗാന്ധിയെ വരക്കൽ. ഇഖ്ബാൽ ദിനത്തിൽ ടാലൻറ് എക്സാം. വന സംരക്ഷത്തിൻറെ ഭാഗമായി മൃഗങ്ങളുടെ മുഖംമൂടി ധരിച്ച് പ്ലക്കാർഡ് നിർമ്മാണം. സ്നേഹവും അനുകമ്പയും കുട്ടികളിൽ പകർത്താൻ ഉർദു ക്ലബ്ബിന്റെ നേതൃത്വത്തിൽ മാടായി പഞ്ചായത്ത് ബഡ്സ് സ്കൂൾ സന്ദർശനം എന്നിവ നടത്തി. | ||
[[പ്രമാണം:13568 evmups 1a.jpg|ലഘുചിത്രം|Gulab Urdu Club]] | [[പ്രമാണം:13568 evmups 1a.jpg|ലഘുചിത്രം|Gulab Urdu Club]] | ||
[[പ്രമാണം:13568 evmups 1ab.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|Gulab urdu club]] | [[പ്രമാണം:13568 evmups 1ab.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|Gulab urdu club]] |