Jump to content
സഹായം

"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
<center>
<center>
 
<gallery>
പ്രമാണം:25094_vayana_1.jpg
പ്രമാണം:25094_vayana_1.jpg
പ്രമാണം:25094_vayana_1.jpg
പ്രമാണം:25094_vayana_1.jpg
 
പ്രമാണം:25094_vayana_1.jpg
</gallery>
</center>
</center>
രണ്ട് വർഷക്കാലത്തെ കോവിഡ് മഹാമാരിക്കുശേഷം എല്ലാ വിദ്യാലയങ്ങളും ഊർജസ്വലമായി കൊണ്ടിരിക്കുന്നു. രണ്ട് വർഷക്കാലത്തെ  എല്ലാ അപാകതകളും പരിഹരിക്കുവാൻ അധ്യാപകർ ഒത്തൊരുമിച്ച് പരിശ്രമിക്കാനുള്ള തീരുമാനത്തോടെ അധ്യയനവർഷം ആരംഭിക്കുകയായി. മാനസികവും വൈകാരികവുമായ മാറ്റങ്ങളോടെയാണ് ഓരോ കുട്ടിയും വിദ്യാലയത്തിലേക്ക് കടന്നുവരുന്നത്. അതിനാൽ തന്നെ എല്ലാ അധ്യാപകരം സ്നേഹത്തോടെയും കരുതലോടെയും കുട്ടികളെ സെന്റ്ജോസഫ്സ് ഹൈസ്ക്കൂൾ വിദ്യാലയ അങ്കണത്തിലേക്ക് സ്വീകരിച്ചു. വിദ്യഭ്യാസ കേന്ദ്രത്തിന്റെ ചുവടു പിടിച്ചുകൊണ്ട് കുട്ടികളുടെ ഇനിയുള്ള നല്ല ഭാവികാലങ്ങളെ ഏറ്റവും ശ്രേഷ്ഠകരമായ ഇടമാക്കി മാറ്റണമെന്ന ഉറച്ച തീരുമാനവും പ്രവർത്തനങ്ങളുമായി മുന്നേററുന്ന കിടങ്ങൂർ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളും പ്രവേശനോത്സവത്തിന്റെ ആഘോഷപൊലിമയിലേക്ക് ......ഒരു വർഷത്തെ എല്ലാ പ്രവർത്തനങ്ങളെയും സമർപ്പിച്ചുകൊണ്ട് സി.അൽഫോൻസാ നടത്തിയ പ്രാർത്ഥനയോടെ കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് സി.ടെസ്സിൻ ഏവർക്കും സ്വാഗതം ആശംസിച്ചു. നല്ലപഠനം നല്ല ജീവിതത്തിന് എന്ന മനോഹരമായ ചിന്താശകലം നൽകികൊണ്ട് നന്നായി പ്രാർത്ഥിച്ച് നന്നായി കളിച്ച് നല്ല ഭാവി വാഗ്ദാനങ്ങൾ ആയി മാറുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ഈ വിദ്യാലയത്തിന്റെ എജുക്കേഷൻ കൗൺസിലർ സി.സജിത അധ്യക്ഷ പ്രസംഗം നടത്തി.വിദ്യാലയത്തിന്റെ എഡ്യൂക്കേഷൻ കൗൺസിലർ സ. സജിത അധ്യക്ഷത വഹിച്ച യോഗത്തിൽ തുറവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ റോയ് സെബാസ്റ്റ്യൻ പ്രവേശനോത്സവം ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ഇൻഫന്റ് ജീസസ് പള്ളി വികാരി റവ. ഫാദർ വർഗീസ് പുളിക്കൻ, വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ സി.എമിൽ ജോസ്, വാർഡ് മെമ്പർ ശ്രീമതി സാലി വിത്സൺ , സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ജിസാ തെരേസ് ,പി.റ്റി.എ  പ്രസിഡൻറ് ശ്രീ.ജെയ്സൺ മുണ്ടാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സീരിയൽ അസിസ്റ്റൻറ് ലളിതരീസ് ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിന്ന പരിപാടികൾ ഏവർക്കും ആസ്വാദ്യത പകർന്നു.

283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869063" എന്ന താളിൽനിന്ന് ശേഖരിച്ചത്