"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:47, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 213: | വരി 213: | ||
കറ്റാനം റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാറിൽ ലഹരിവിരുദ്ധ സന്ദേശം എക്സൈസ് ഇൻസ്പെക്ടർ ശ്രീ വി അരുൺ കുമാർ നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് താൻ ജോലിയിൽ കണ്ടതും അനുഭവിച്ചതുമായ സംഭവങ്ങളെ ഏറെ ഹൃദയസ്പർശിയായി ഈ സെമിനാറിൽ അവതരിപ്പിച്ചു. ആധുനിക ലഹരികളായ എം ഡി എം എ, എൽ എസ് ഡി തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കറ്റാനം റോട്ടറി ഭാരവാഹികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. | കറ്റാനം റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാറിൽ ലഹരിവിരുദ്ധ സന്ദേശം എക്സൈസ് ഇൻസ്പെക്ടർ ശ്രീ വി അരുൺ കുമാർ നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് താൻ ജോലിയിൽ കണ്ടതും അനുഭവിച്ചതുമായ സംഭവങ്ങളെ ഏറെ ഹൃദയസ്പർശിയായി ഈ സെമിനാറിൽ അവതരിപ്പിച്ചു. ആധുനിക ലഹരികളായ എം ഡി എം എ, എൽ എസ് ഡി തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കറ്റാനം റോട്ടറി ഭാരവാഹികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. | ||
<b>37.പോസ്റ്റൽ വീക്ക് ആചരണം.</b> | |||
[[ചിത്രം:postalweek_36002.jpg |300 px ]] | |||
പോസ്റ്റൽ വീക്ക് ആചരണത്തിൻ്റെ ഭാഗമായി ഫിലാറ്റലി ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പള്ളിക്കൽ പോസ്റ്റ് ഓഫീസിൽ സന്ദർശിച്ചു. പോസ്റ്റ് ഓഫീസിലെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾ അറിവുകൾ നേടുകയും ഉദ്യോഗസ്ഥരോട് സംവദിക്കുകയും ചെയ്തു. | |||
[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]] | [[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]] |