"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 300: വരി 300:

=='''ഒന്നാം ക്ലാസിന്റെ പച്ചക്കറിത്തോട്ടം'''==

[[പ്രമാണം:34013FS1.jpg|ലഘുചിത്രം]]
[[പ്രമാണം:34013fs3.jpg|ലഘുചിത്രം]]
[[പ്രമാണം:4013fs2.jpg|ലഘുചിത്രം]]
ഒന്നാം ക്ലാസിലെ കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം 2022 നവംബർ മാസം നാലാം തീയതി രാവിലെ 10 മണിയോടെ നിർവഹിക്കപ്പെടുകയുണ്ടായി. പിടിഎ പ്രസിഡന്റ് ശ്രീ. അക്ബർ കാബേജ് നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പ്രിൻസിപ്പാൾ ശ്രീമതി രശ്മി ആശംസകൾ നേർന്നുകൊണ്ട് തൈ നട്ടു. ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ കുട്ടികൾക്ക് ഭാവുകങ്ങൾ നേർന്നുകൊണ്ട് തൈനട്ടു. തുടർന്ന് കുട്ടികളും രക്ഷിതാക്കളും തൈകൾ നടുന്നതിനോടൊപ്പം തങ്ങളുടെ ഫോട്ടോയോടു കൂടിയ നെയിംബോർഡ് കൂടി ഗ്രോബാഗിൽ സ്ഥാപിച്ചു. പത്തരയോടെ ചടങ്ങുകൾ അവസാനിച്ചു.

<gallery mode="packed-hover">
പ്രമാണം:34013FS1.jpg
പ്രമാണം:34013fs3.jpg
പ്രമാണം:4013fs2.jpg
</gallery>
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861748" എന്ന താളിൽനിന്ന് ശേഖരിച്ചത്