ഗവ.യു.പി.എസ് കോന്നി താഴം (മൂലരൂപം കാണുക)
10:14, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2022→ദിനാചരണങ്ങൾ
No edit summary |
|||
വരി 297: | വരി 297: | ||
മാർച്ച് 23 -കാലാവസ്ഥാ ദിനം കാലാവസ്ഥാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ചിത്രരചന അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്താറുണ്ട് | മാർച്ച് 23 -കാലാവസ്ഥാ ദിനം കാലാവസ്ഥാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ചിത്രരചന അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്താറുണ്ട് | ||
'''''ലഹരി വിരുദ്ധമാസാചരണം 2022- 23''''' | |||
'''''ഒക്ടോബർ 2 മുതൽ തന്നെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും എക്സൈസും ചേർന്ന് നടത്തുന്ന ലഹരിവിരുദ്ധത്തിനെതിരെ പോരാടുക എന്ന കാമ്പയിൻ ഭാഗമായിഗവൺമെന്റ് യുപിഎസ് കോന്നി താഴം സ്കൂളിൽ 6 /10 /2022 സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി.വായ്ത്താരികൾ പാടിയും താളമിട്ടും ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കം ഇട്ടു.''''' | |||
ലഹരിയുടെ ദൂഷ്യങ്ങൾ പഠനം നടത്തി. റിപ്പോർട്ടുകൾ പത്രത്തിൽ വരികയുണ്ടായി.12 /10/ 2022 പ്രത്യേക അസംബ്ലി നടത്തുകയും ലഹരിക്കെതിരെ ഉള്ള പോരാട്ടത്തിൽ വീണ്ടും ഒന്നിച്ച് ചേരുകയും ചെയ്തു. ലഹരിക്കെതിരെ ബോധവൽക്കരണം വീട്ടിൽ നിന്നും തുടങ്ങാമെന്ന് സന്ദേശം കുഞ്ഞുങ്ങളിലേക്ക് എത്തിച്ചു.സിഗരറ്റിന്റെ ദോഷവശങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പഠനം നടത്തി.പ്രത്യേക ശിൽപ്പശാല 18 10 2022. സജു എബ്രഹാം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സ്റ്റേഷൻ സാർ ക്ലാസ് നയിക്കുകയുണ്ടായി. | |||
== അധ്യാപകർ == | == അധ്യാപകർ == |