"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
'''വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ പ്ലക്കാർഡ് നിർമ്മിച്ച പ്രദർശിപ്പിക്കുക വായനാദിന പോസ്റ്റർ തയ്യാറാക്കുക. വീട്ടിൽ ഒരു ലൈബ്രറി ക്രമീകരിക്കുക സ്വന്തമായി എഴുതിയ കഥയോ കവിതയോ അനുഭവക്കുറിപ്പ് അവതരിപ്പിക്കൾ. കുട്ടികൾക്ക് ഇഷ്ടമുള്ള കവിതകളുടെ ആലാപനം ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനാവാരാഘോഷം അതിഗംഭീരമായി സ്കൂൾതരത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബഹുമാന്യയായ എച്ച് എം സിസ്റ്റർ മേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു കുട്ടികൾ ക്ലാസ് കഥ കവിത ഗാനം വായനക്കുറിപ്പ് അവതരണം എന്നിവ അവതരിപ്പിച്ചു കുട്ടികൾ പി എൻ പണിക്കരുടെ ജീവചരിത്രം ഉദ്ധരണികൾ എന്നിവ എഴുതി ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു സ്കൂൾ ലൈബ്രറിയും കുട്ടികൾക്ക് ആവശ്യമായ വായന പുസ്തകങ്ങൾ കുട്ടികൾക്ക് വായന പീരീഡുകൾ നൽകുകയും ചെയ്തു. കവിതാ ശില്പശാല കുട്ടികൾക്ക് കവിത എഴുത്തിന്റെ ബാലപാഠങ്ങൾ പ്രശസ്ത കവിയും എഴുത്തുകാരിയായ ശ്രീ രാജൻ പൊഴിയൂർ ശില്പശാലയിലൂടെ രസകരമായ ആഖ്യാന ശൈലിയിലൂടെ കുട്ടികൾക്ക് പകർന്നുനൽകി കുട്ടികൾക്ക് സമ്മാനവിതരണവും സാർ നിർവഹിച്ചു.'''

===== <u>ലഹരി വിരുദ്ധ ദിനം</u> =====
== '''ലഹരി വിരുദ്ധ ദിനം 26, 27 ജൂൺ 2022''' ==

====== '''ജൂൺ 26 27 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രത്യേക അസംബ്ലി പ്രതിജ്ഞ ക്വിസ് മത്സരം എന്നിവ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വിദ്യാർത്ഥികൾ പോസ്റ്റർ പ്ലക്കാർഡ്സ് എന്നിവ കൈകളിൽ ഏന്തി അസംബ്ലിയിൽ അണിനിരന്നു കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശങ്ങൾ നിറഞ്ഞ പ്രസംഗം കവിത എന്നിവയും പ്രത്യേക അസംബ്ലിയിൽ അവതരിപ്പിച്ചു. എസ്പിസി യൂണിറ്റ് ലഹരിവിരുദ്ധ ദിനം എസ്ടിസി യൂണിറ്റിൽ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.''' ======

===== '''<u>ബഷീർ ദിനം</u>''' =====
=='''ബഷീർ ദിനം 5 ജൂലൈ 2022'''==
'''ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ജന്മദിനം വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ പരിപാടികളോട് കൂടി ആഘോഷിച്ചു ബഷീർ അനുസ്മരണം ബഹുമാനപ്പെട്ട എച്ചൻ സിസ്റ്റർ ഐസിങ് മേരി അവർകൾ നിർവഹിക്കുകയുണ്ടായി വൈക്കം മുഹമ്മദ് ബഷീർ ആയി വേഷമിട്ട് സ്കൂളിലെ കുട്ടികളെ അഭിസംബോധന ചെയ്തു ശ്രീ ഫിനോമിനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ വേഷമിട്ട കുട്ടി സദസ്സിനെ ഇളക്കിമറിച്ചു തുടർന്ന് ബഷീർ ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു കൂടാതെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കുകയും ചെയ്തു.'''

====== <u>ജനസംഖ്യാ ദിനം</u> ======
== '''ജനസംഖ്യാ ദിനം 11 ജൂലൈ 22''' ==

====== ജൂലൈ 11 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിഗംഭീരമായി ആഘോഷിച്ചു കുട്ടികൾ ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്റർ കളറിംഗ് ചെയ്തു ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തു കുഞ്ചൻ നമ്പ്യാരുടെ കവിതകൾ കുട്ടികൾ ആലപിക്കുകയും ചെയ്തു. ======

====== <u>ചാന്ദ്രദിനം ജൂലൈ 21</u> ======
== '''ചാന്ദ്രദിനം 22 ജൂലൈ 22''' ==

====== 2022 ജൂലൈ 21ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികളോട് കൂടി ചാന്ദ്രദിനം അരങ്ങേറി ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ചാന്ദ്രദിന കവിത പാരായണം കൊറിയോഗ്രാഫി ഇന്റർവ്യൂ വിത്ത് നിലം സ്ട്രോങ്ങ് എന്നിങ്ങനെ നൂതന രീതിയിലുള്ള ക്ലബ്ബാക്ടിവിറ്റീസ് കുട്ടികൾക്ക് നവ്യാനുഭവമായി മാറി പ്രേംചന്ദ്ദിവസ ജൂലൈ 31 ഈ വർഷത്തെ പ്രേംചന്ദ് ദിവസം വിവിധതരം പരിപാടികളോടെ ഹിന്ദി ക്ലബ്ബുകൾ നടത്തുകയുണ്ടായി. ======

<u>'''ഹിരോഷിമ ദിനം  ഓഗസ്റ്റ് 6'''</u>

== <u>'''ഹിരോഷിമ ദിനം  6 ആഗസ്റ്റ് 22'''</u> ==
'''യുദ്ധവിരുദ്ധ റാലി നിർമ്മാണം സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു പോസ്റ്റർ നിർമ്മാണം കുട്ടികൾ ചാർട്ട് പേപ്പറിൽ തയ്യാറാക്കി അസംബ്ലി പ്രദർശിപ്പിച്ച സഡാക്കോ നിർമ്മിക്കുകയും ചെയ്തു സഖാക്കൾ കൊക്കുകളുടെ നിർമ്മാണം യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം  എസ് പി സി വിമല ഹൃദയം യൂണിറ്റിന് നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ച സമാപന ദിനത്തിൽ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.'''

'''<u>വിജിയോത്സവം</u>'''
== <u>'''വിജിയോത്സവം 2022'''</u> ==
 
'''2022 ഹൈസ്കൂൾ വിജിയോത്സവം  ആഗസ്റ്റ്  12ആം തീയതി 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി എസ്എസ്എൽസി 20021 22 ബാച്ചിലെ പ്ലസ് ഒൻപത് എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്കാണ് വിജോത്സവം സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കുകയും അതിൽ 37 എ പ്ലസ്  15 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു വിജയികളെ സ്വാഗതം ചെയ്യുകയും വിദ്യാഭ്യാസ പ്രസിഡന്റ് ശ്രീ സന്തോഷ് രാജ് അധ്യക്ഷ പ്രസംഗവും പ്രതിഭകൾക്കുള്ള പുരസ്കാരവും വിതരണവും ഉദ്ഘാടനവും ബഹുമാനപ്പെട്ട കെ ആൻസലൻ എംഎൽഎ അവർക്ക് നിർവഹിക്കുകയും  ശ്രീ സുധർജുനൻ ആശംസകൾ നേരുകയും ജേതാക്കൾ മാതാപിതാക്കളോടൊപ്പം പരിപാടിയിൽ പങ്കെടുക്കുകയും കാശ് പ്രൈസും എംഎൽഎയുടെ പക്കൽ നിന്നും വാങ്ങുകയും ചെയ്തു.'''
'''2022 ഹൈസ്കൂൾ വിജിയോത്സവം  ഓഗസ്റ്റ് 12ആം തീയതി 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി എസ്എസ്എൽസി 20021 22 ബാച്ചിലെ പ്ലസ് ഒൻപത് എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്കാണ് വിജോത്സവം സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കുകയും അതിൽ 37 എ പ്ലസ്  15 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു വിജയികളെ സ്വാഗതം ചെയ്യുകയും വിദ്യാഭ്യാസ പ്രസിഡന്റ് ശ്രീ സന്തോഷ് രാജ് അധ്യക്ഷ പ്രസംഗവും പ്രതിഭകൾക്കുള്ള പുരസ്കാരവും വിതരണവും ഉദ്ഘാടനവും ബഹുമാനപ്പെട്ട കെ ആൻസലൻ എംഎൽഎ അവർക്ക് നിർവഹിക്കുകയും  ശ്രീ സുധർജുനൻ ആശംസകൾ നേരുകയും ജേതാക്കൾ മാതാപിതാക്കളോടൊപ്പം പരിപാടിയിൽ പങ്കെടുക്കുകയും കാശ് പ്രൈസും എംഎൽഎയുടെ പക്കൽ നിന്നും വാങ്ങുകയും ചെയ്തു.'''

'''നമ്മുടെ രാജ്യം സ്വാതന്ത്ര്യ ഇന്ത്യയായി മാറി 75 വാർഷികം ആഘോഷിക്കുന്നതിന് അനുബന്ധിച്ച് എല്ലാ ഭവനങ്ങളിലും ത്രിവർണ പതാക ഉയർത്തി ആദരിക്കുന്ന ചടങ്ങാണ്'''

വരി 42: വരി 41:
'''ഹൈസ്കൂൾ 75 സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൃത്യം 9 സിസ്റ്റർ അവർകൾ  പതാക ഉയർത്തി ഉദ്ഘാടനം ശ്രീ സുധർജുനൻ സാർ അധ്യക്ഷൻ ശ്രീ സന്തോഷ് രാജ് തുടങ്ങിയവർ പങ്കെടുത്തു സ്വാതന്ത്ര്യദിന സന്ദേശം വിദ്യാർത്ഥികളുടെ കലാപരിപാടികൾ റാലി നിർധനരായ 75 വിദ്യാർത്ഥികൾക്ക് നോട്ട്ബുക്ക് വിതരണം എസ്പിസിയുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു ഔദ്യോഗിക ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം 75 കുട്ടികൾ അടങ്ങുന്ന കുട്ടികളുടെ നൃത്തത്തിന് ചുവടുവെച്ചു തുടർന്ന് ദേശഭക്തിഗാനവും അരങ്ങേറി കുട്ടികളുടെ വിവിധതരത്തിലുള്ള നൃത്ത ഇനങ്ങൾക്ക് സദസ്സ് സാക്ഷ്യം വഹിച്ചു എസ്പിസി കുട്ടികൾ ഫ്ലാഗ് സല്യൂട്ട് നൽകി ദേശീയ പതാകയെ ആദരിച്ചു കുട്ടികളും ദേശീയ പതാകയെ ആദരിച്ചു നൃത്ത പരിപാടികൾക്ക് അധ്യാപകർ നേതൃത്വം നൽകുകയും ചെയ്തു നിർധനരായ വിദ്യാർഥികൾക്ക് നോട്ട്ബുക്ക് നൽകിക്കൊണ്ട് പൊഴിയൂർ സി ഐ  ശ്രീ കെ വിനുകുമാർ നോട്ട്ബുക്ക് വിതരണവും ഉദ്ഘാടനം ചെയ്തു ഇതിനെ തുടർന്ന് സ്വാതന്ത്ര്യദിന റാലി ആരംഭിച്ചു സ്കൂളിൽ നിന്ന് ആരംഭിച്ച കട പള്ളിയങ്കണം ചുറ്റി വീണ്ടും വിമല ഹൃദയ സ്കൂൾ അങ്കണത്തിൽ അവസാനിച്ചു ചടങ്ങുകൾ 12 പി എമ്മിന് അവസാനിച്ചു.'''

'''<u>അക്കാദമിക നേട്ടങ്ങൾ</u>'''
== '''അക്കാദമിക നേട്ടങ്ങൾ 2022''' ==
 
                  '''ആസ്പയർ ഉച്ചക്കട നടത്തിയ സ്വാതന്ത്ര്യദിന പ്രശ്നോത്തരി മത്സരത്തിൽ കുമാരി ജോബിയാ ക്ലയർ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വദേശി മെക്കാ ക്വിസ് മത്സരത്തിൽ കുമാരി  ആരുണ്യ ക്ക് ഒന്നാം സ്ഥാനവും എട്ടിയിലെ ജോവ്യാ ക്ലയർ രണ്ടാം സ്ഥാനവും നേടി ഇരുപതോളം കുട്ടികൾ തളിര് സ്കോളർഷിപ്പ് മത്സരത്തിന് രജിസ്റ്റർ ചെയ്തു മലർവാടി ലിറ്റിൽ സ്കോളർഷിപ്പ് പരീക്ഷയ്ക്കും കുട്ടികൾ പേരുകൾ രജിസ്റ്റർ ചെയ്തു'''

'''എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികൾക്ക് സെലക്ഷൻ നടത്തുകയും അതിൽ വിജയികളായ 40 പേർക്ക് ഏകദിന ക്യാമ്പ് 24 സംഘടിപ്പിക്കുകയും ചെയ്തു.  ഇപ്പോഴത്തെ പത്താം ക്ലാസിലെ ലിറ്റർ കുട്ടികളിൽ നിന്ന് ഏറ്റവും നല്ല മിടുക്കനായ സിയാവുദ്ദീൻ എന്ന കുട്ടിയെ ജില്ലാ ക്യാമ്പിന് സെലക്ട് ചെയ്യുകയും ചെയ്തു.'''

2,334

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848048" എന്ന താളിൽനിന്ന് ശേഖരിച്ചത്