Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ്. മേരീസ് .യു .പി .എസ്സ് തോന്ന്യാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=തോന്ന്യാമല
| പേര്=സെന്റ്. മേരീസ് .യു .പി .എസ്സ് തോന്ന്യാമല
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്ഥലപ്പേര്=തോന്ന്യാമല
|റവന്യൂ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38441
| റവന്യൂ ജില്ല= പത്തനംതിട്ട
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 38441
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 17
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം= ജൂൺ
|യുഡൈസ് കോഡ്=
| സ്ഥാപിതവർഷം= 1957
|സ്ഥാപിതദിവസം=17
| സ്കൂൾ വിലാസം= സെന്റ്. മേരീസ് .യു .പി .സ്ക്കൂൾ, തോന്ന്യാമല .പി .ഒ
|സ്ഥാപിതമാസം=06
| പിൻ കോഡ്= 689668
|സ്ഥാപിതവർഷം=1957
| സ്കൂൾ ഫോൺ= 8281412924
|സ്കൂൾ വിലാസം=സെന്റ്. മേരീസ് .യു .പി .സ്ക്കൂൾ, തോന്ന്യാമല .പി .ഒ., തോന്ന്യാമല
| സ്കൂൾ ഇമെയിൽ= stmarysupsthonniamala@gmail.com
|പോസ്റ്റോഫീസ്= തോന്ന്യാമല
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=689668
| ഉപ ജില്ല= കോഴഞ്ചേരി
|സ്കൂൾ ഫോൺ=8281412924
| ഭരണ വിഭാഗം= മാനേജ്‌മെന്റ്
|സ്കൂൾ ഇമെയിൽ=stmarysupsthonniamala@gmail.com
| സ്കൂൾ വിഭാഗം= അപ്പർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|ഉപജില്ല=കോഴഞ്ചേരി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| ആൺകുട്ടികളുടെ എണ്ണം= 24
|നിയമസഭാമണ്ഡലം=ആറൻമുള
| പെൺകുട്ടികളുടെ എണ്ണം= 28
|താലൂക്ക്=കോഴഞ്ചേരി
| വിദ്യാർത്ഥികളുടെ എണ്ണം= 52
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ
| അദ്ധ്യാപകരുടെ എണ്ണം= 7
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= സാംകുട്ടി C.D   
|സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി
| പി.ടി.. പ്രസിഡണ്ട്= റെജി വർഗ്ഗീസ്
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
[[പ്രമാണം:Screenshot from 2022-01-19 23-04-22.png|ലഘുചിത്രം]]
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=അപ്പർ പ്രൈമറി
|മാദ്ധ്യമം=മലയാളം‌ , ഇംഗ്ലീഷ്  
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാംകുട്ടി സി ഡി
|പി.ടി.. പ്രസിഡണ്ട്=റെജി വർഗ്ഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Screenshot from 2022-01-19 23-04-22.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ പഴക്കമേറിയ എയ്ഡഡ് സ്കൂളിൽ ഒന്നാണു സെന്റ് മേരീസ് യു.പി.എസ് തോന്ന്യാമല.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ പഴക്കമേറിയ എയ്ഡഡ് സ്കൂളിൽ ഒന്നാണു സെന്റ് മേരീസ് യു.പി.എസ് തോന്ന്യാമല.
== ചരിത്രം ==
== ചരിത്രം ==
      പത്തനംതിട്ടയിലെ ഒരു ഗ്രാമമാണ് തോന്ന്യാമല. കടമ്മനിട്ടയ്ക്ക് തെക്കും വെട്ടിപ്പുറത്തിന് വടക്കുപടിഞ്ഞാറുമായി തോന്ന്യാമല സ്ഥിതി ചെയ്യുന്നു.
പത്തനംതിട്ടയിലെ ഒരു ഗ്രാമമാണ് തോന്ന്യാമല. കടമ്മനിട്ടയ്ക്ക് തെക്കും വെട്ടിപ്പുറത്തിന് വടക്കുപടിഞ്ഞാറുമായി തോന്ന്യാമല സ്ഥിതി ചെയ്യുന്നു.
      പത്തനംതിട്ട ജില്ലയിൽ ഇലന്തൂർ ബ്ലോക്കിൽ നാരങ്ങാനം പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റം ,പത്താം വാർഡിൽ പ്രകൃതി രമണീയമായ കുന്നിൻ മുകളിലായി രണ്ടേക്കർ സ്ഥലചുറ്റളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമിതമായ മൂന്ന് കെട്ടിട സമുച്ചയമാണ് തോന്ന്യാമല സെന്റ് .മേരീസ് യു. പി .സ്കൂൾ.

      1956 ൽ മലങ്കര കത്തോലിക്കാ  സഭയുടെ ഒരു ദേവാലയം തോന്ന്യാമലയിൽ സ്ഥാപിതമാകുകയും അതിനെ തുടർന്നു സഭയുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ തോന്ന്യാമല നിവാസികളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കി 1957  ജൂൺ 17  ന് സെന്റ്  മേരീസ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഈ സ്ഥാപനത്തിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ .സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലീത്ത ആകുന്നു .കൂടാതെ കറസ്പോണ്ടന്റ് ആയി റവ .ഫാ .വര്ഗീസ് കാലായിൽ വടക്കേതിലും, ലോക്കൽ മാനേജർ ആയി വെരീ.റവ.ഫാ.ജോസ് ചാമക്കാലയിലും ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.

[[പ്രമാണം:Screenshot from 2022-01-24 23-47-00.png|പകരം=മഴവെള്ള സംഭരണി |ലഘുചിത്രം|മഴവെള്ള സംഭരണി ]]
[[പ്രമാണം:Screenshot from 2022-01-24 23-47-00.png|പകരം=മഴവെള്ള സംഭരണി |ലഘുചിത്രം|മഴവെള്ള സംഭരണി ]]

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1844027" എന്ന താളിൽനിന്ന് ശേഖരിച്ചത്