18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:26056sdpybhs karunya sparsam.JPG|thumb|center|Theruvoram Murukan inaugurates the "Sneha Sparsam" charity program by handing over the amount to a needy parent.]] | |||
കുുട്ടികളുടെ പങ്കാളിത്തത്തോടെ വിദ്യാലയത്തിൽ നടത്തി വരുന്ന ജീവകാരുണ്യ സന്നദ്ധ സംഘടന പ്രവർത്തനമാണ് | |||
'സ്നേഹസ്പർശം.'ഇതിൽ കുട്ടികളും അധ്യാപകരും നൽകുന്ന ചെറിയ തുക എല്ലാ ബുധനാഴ്ചയും | |||
കുട്ടികൾ തന്നെ ശേഖരിച്ച് ജെ.ആർ.സി. യുടെ കീഴിൽ എത്തിക്കുന്നു.നിർധനരായ കുട്ടികളെയും | |||
അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുവാൻ ഇങ്ങനെ സ്വരൂപിക്കുന്ന പണം ചെലവഴിക്കുന്നു. | |||
ഇപ്പോൾ ഏകദേശം അര ലക്ഷത്തിലധികം രൂപ സഹായധനമായി നൽകി കഴിഞ്ഞു.വരും കാലങ്ങളിൽ | |||
ഈ പ്രവർത്തനം മെച്ചപ്പെടുത്തി കൂടുതൽ സഹായങ്ങൾ ചെയ്യുവാനും ശ്രമം നടക്കുന്നു. | |||
<!--visbot verified-chils-> | |||