Jump to content
സഹായം

"ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(തലക്കെട്ട് തിരുത്തി)
No edit summary
വരി 10: വരി 10:
റവന്യൂ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=26083
സ്കൂള്‍ കോഡ്=26083
സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
സ്ഥാപിതമാസം=june
|സ്ഥാപിതമാസം=june
സ്ഥാപിതവര്‍ഷം=1960
|സ്ഥാപിതവര്‍ഷം=1960
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
|സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
പിന്‍ കോഡ്= 682018
|പിന്‍ കോഡ്= 682018
സ്കൂള്‍ ഫോണ്‍= 0484 2392212
|സ്കൂള്‍ ഫോണ്‍= 0484 2392212
സ്കൂള്‍ ഇമെയില്‍=snhssayp@yahoo.in
|സ്കൂള്‍ ഇമെയില്‍=snhssayp@yahoo.in
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=എറണാകുളം‌|
ഉപ ജില്ല=എറണാകുളം‌|
വരി 35: വരി 35:
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

==index==
==ആമുഖം==

ശ്രീനാരായണ ഗുരുദേവന്റെ പരിപാവനമായ നാമധേയത്തില്‍‍ അയ്യപ്പന്‍‍കാവ് ശ്രീനാരായണ ധര്‍മ്മ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ 1960 ജൂണ്‍ ഒന്നാം തീയതി ഒന്നാം തീയതി 293കുട്ടികളും 6 അദ്ധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ചു.സ്ക്കൂള്‍മാനേജര്‍ ഡോ.ബി.കെ മാധവിയമ്മ ആയിരുന്നു.ഒന്നാം ക്ലാസ്സ് നാല് ഡിവിഷനും രണ്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായിട്ടാണ് ആദ്യം ഉണ്ടായിരുന്നത്. ഈ സ്ക്കൂള്‍ 1964-ല്‍ യു.പി. ആയും 1976 -ല്‍ ഹൈസ്ക്കൂളായും 1998 ല്‍ ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു.

വരി 48: വരി 48:

കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് ഈ സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതല്‍ അന്തര്‍ദേശീയതലം വരെ ഇവിടത്തെകിട്ടികള്‍ ഫുട്ബോള്‍,ഹോക്കി,ഷട്ടില്‍,ബാഡ്മിന്റണ്‍ ടേബിള്‍ ടെന്നീസ്,ചെസ്സ്, അതലെറ്റിക്സ്എന്നിവയിലെല്ലാം കളിക്കുന്നു.ഫുഡ്ബോളില്‍ കഴിഞ്ഞ ഒന്‍മ്പതുവര്‍ഷമായി സ്ക്കൂള്‍ ഒന്നാം സ്ഥാനക്കാരാണ്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള മത്സരങ്ങളില്‍ സുബ്രദോമുഖര്‍ജി-ഫുടുബോള്‍,മാര്‍അത്യനേഷ്യസ്, സ്പോര്‍ട്ടസ്,കൗണ്‍സില്‍ ഓഫ്ഇന്ത്യ നടത്തുന്ന മിനിഗെയിംസ്.ഫുട്ബോള്‍ ഹോക്കി എന്നിവയില്‍ പങ്കെടുത്ത് സംസ്ഥാനതലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം അന്തര്‍ദേശീയമത്സരങ്ങള്‍ക്കായ് നടത്തുന്ന ഇന്‍ഡ്യന്‍ ഫുട്ബോള്‍ ക്യാബില്‍ ഈ സ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന അഭിഷേക് എന്‍ ജോഷി പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ കേരള ഫുട്ബോള്‍ അസോസിയേഷന്റെ ഏറ്റവും മികച്ച ഫുടിബോള്‍ പ്ലെയറിനുള്ള അവാര്‍ഡും ഈ കുട്ടിയ്ക്കാണ്. യു.എ.ഇ യില്‍ നടക്കുന്ന അന്തര്‍ദേശിയ ഫുട്ബോള്‍ മത്സരത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഈ കുട്ടിയാണ് എന്നത് സ്ക്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്.  

== ചരിത്
== ചരിത്രം==

===== തലക്കെട്ടാകാനുള്ള എഴുത്ത് =====

1960 ജൂൺ  ഒന്ന് ഹെഡ്മിസ്ട്രസ് കല്യാണി രാമചന്ദ്രൻ അഞ്ച് ഒന്നാം ക്ലാസും ഒരു രണ്ടാം ക്ലാസും അടക്കം ആറ് ഡിവിഷനിലായി 292 കുട്ടികൾ ഉൾപ്പടെ ശ്രീനാരായണ ലോവർ പ്രൈമറി സ്‌കൂൾ  പ്രവർത്തനം ആരംഭിച്ചു. 1964ൽ 7 അഞ്ചാം ക്ലാസ് ഡിവിഷനുകളോടെ അപ്പർ [പ്രൈമറി സ്‌കൂളായി ഉയർത്തി. 1976 ൽ ഹൈസ്‌കൂളായി  ഉയർന്നു. 1993 ൽ ഹൈയർസെക്കണ്ടറി സ്‌കൂൾ  അനുവദിക്കുന്നതിന് തീരുമാനിച്ചു.1998 ൽ ഹൈയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 2008 ൽ സ്മാർട്ട് റൂം അനുവദിച്ചു. 2012 ൽ സുവർണ ജൂബിലി ആഘോഷിച്ചു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/183279" എന്ന താളിൽനിന്ന് ശേഖരിച്ചത്