Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:

വെള്ളിയാഴ്ച കൃത്യം 10:30 ന് വോട്ടെടുപ്പ് നടന്നു. സ്റ്റേജ്, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ സജ്ജീകരിച്ച മൂന്നു ബുത്തുമൂന്നു ബുത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒന്നാം ബൂത്ത് പത്താം ക്ലാസിനും, രണ്ടാം ബൂത്ത് ഒമ്പതാം ക്ലാസിനും, മൂന്നാം ബൂത്ത് എട്ടാം ക്ലാസിനുമായാണ് നടത്തിയത്. ഓരോ ബൂത്തിലും യഥാക്രമം A, B, C, D, E, F, G എന്നിങ്ങനെയുള്ള ഡിവിഷനുകളായാണ് നടത്തിയത്. കുട്ടികൾ തിരിച്ചറിയൽ കാർഡുമായിട്ടാണ് വോട്ട് ചെയ്യാൻ എത്തിയത്. ഇതിനായി സമ്പൂർണവഴി ജനറേറ്റ് ചെയ്ത ഐ.ഡി കാർഡുകൾ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. ഒരു ഡിവിഷനിൽ റീപോളിംഗ് വേണ്ടിവന്നു.  ഉച്ചയ്ക്ക് 12:15 ന് തന്നെ തെരഞ്ഞെടുപ്പ് പൂർത്തിയായി. അന്നേ ദിവസം തന്നെ  ഉച്ചയ്ക്ക് 2:30 ന് വോട്ടെണ്ണൽ ആരംഭിക്കുകയും റിസൾട്ട് പ്രധാനാധ്യാപകന്  കൈമാറുകയും ക്ലാസ് ലീഡർ 1, 2 സ്ഥാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.

== ക്ലബ്ബുകളുടെ ഉദ്ഘാടനം ==
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം 2022, ജൂലൈ 30 ന്  ചലചിത്ര പിന്നണി ഗായകനും കവാലി സൂഫി മലയാളി ഗായകരിൽ പ്രശസ്തനുമായ ഇമാം മജ്ബൂർ വിവിധ സിനിമകളിൽ ഹിറ്റായ തന്റെ മനോഹരമായ ഗാനാലാപനത്തോടെ നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ പ്ലക്കാർഡുകളുമായി ക്ലബ്ബ് ക്യാപ്റ്റൻമാർ സ്റ്റേജിൽ അണിനിരന്നു. ഉദ്ഖാടനത്തോടനുബന്ധിച്ച് സ്കൂൾ സംഗീതാധ്യാപകന്റെ നേതയത്വത്തിൽ വിദ്യാർഥി വിദ്യാർഥിനികൾ പങ്കെടുത്ത ഗാനമേളയും നാടൻപാട്ടും ഡാൻസും അരങ്ങേറി.

=2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ=

1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829036" എന്ന താളിൽനിന്ന് ശേഖരിച്ചത്