"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
16:24, 9 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (താളിന് നാഥനെ കിട്ടിയതിനാൽ ഫലകം ഒഴിവാക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
=== <u>ലഹരിവിരുദ്ധദിനം</u> === | === <u>ലഹരിവിരുദ്ധദിനം</u> === | ||
[[പ്രമാണം:33302 ലഹരിവിരുദ്ധദിനം 2.png|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:33302 ലഹരിവിരുദ്ധദിനം 2.png|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
വരി 34: | വരി 35: | ||
=== <u>സംസ്കൃത കൗൺസിൽ രൂപീകരണം</u> === | === <u>സംസ്കൃത കൗൺസിൽ രൂപീകരണം</u> === | ||
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ജൂൺ മാസം 27 തിങ്കളാഴ്ച 11.30 ന് സംസ്കൃത കൗൺസിൽ പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച് പിള്ളയുടെ അധ്യക്ഷതയിൽ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. സ്കൂൾ ലീഡർ കുമാരി രൂപ രാജേഷ് സ്വാഗതം ആശംസിച്ചു. സംസ്കൃത കൗൺസിൽ പ്രസിഡണ്ടായി പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച് പിള്ളയും സെക്രട്ടറിയായിസെക്രട്ടറിയായി ശ്രീമതി സംസ്കൃത സംസ്കൃത അധ്യാപിക ശ്രീമതി ശൈലജ പി പി യെയും തെരഞ്ഞെടുത്തു. സ്കൂളിലെ എൽപി യുപി വിഭാഗത്തിലെ എല്ലാ വിദ്യാർഥികളെയും സംസ്കൃത കൗൺസിൽ അംഗം ചേർത്തു. സംസ്കൃത സാഹിത്യ സമാജം രൂപീകരിച്ചു. ഈ വർഷത്തെ സംസ്കൃത വുമായി ബന്ധപ്പെട്ട കലാഈ വർഷത്തെ സംസ്കൃത വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിപുലമായി നടത്തുവാൻ തീരുമാനിച്ചു. കുട്ടികൾ സംസ്കൃതത്തിൽ പദ്യപാരായണം ഗാനാലാപനം സംഘഗാനം എന്നിവ അവതരിപ്പിച്ചു. സംസ്കൃത പ്രശ്നോത്തരി നടത്തി. കുമാരി അക്ഷര അക്ഷര വിനീഷ് കൃതജ്ഞത അറിയിച്ചു. 12 30ന് യോഗം സുമംഗളം പര്യവസാനിച്ചു.<gallery> | അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ജൂൺ മാസം 27 തിങ്കളാഴ്ച 11.30 ന് സംസ്കൃത കൗൺസിൽ പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച് പിള്ളയുടെ അധ്യക്ഷതയിൽ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. സ്കൂൾ ലീഡർ കുമാരി രൂപ രാജേഷ് സ്വാഗതം ആശംസിച്ചു. സംസ്കൃത കൗൺസിൽ പ്രസിഡണ്ടായി പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച് പിള്ളയും സെക്രട്ടറിയായിസെക്രട്ടറിയായി ശ്രീമതി സംസ്കൃത സംസ്കൃത അധ്യാപിക ശ്രീമതി ശൈലജ പി പി യെയും തെരഞ്ഞെടുത്തു. സ്കൂളിലെ എൽപി യുപി വിഭാഗത്തിലെ എല്ലാ വിദ്യാർഥികളെയും സംസ്കൃത കൗൺസിൽ അംഗം ചേർത്തു. സംസ്കൃത സാഹിത്യ സമാജം രൂപീകരിച്ചു. ഈ വർഷത്തെ സംസ്കൃത വുമായി ബന്ധപ്പെട്ട കലാഈ വർഷത്തെ സംസ്കൃത വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിപുലമായി നടത്തുവാൻ തീരുമാനിച്ചു. കുട്ടികൾ സംസ്കൃതത്തിൽ പദ്യപാരായണം ഗാനാലാപനം സംഘഗാനം എന്നിവ അവതരിപ്പിച്ചു. സംസ്കൃത പ്രശ്നോത്തരി നടത്തി. കുമാരി അക്ഷര അക്ഷര വിനീഷ് കൃതജ്ഞത അറിയിച്ചു. 12 30ന് യോഗം സുമംഗളം പര്യവസാനിച്ചു. | ||
=== <u>ബഷീർ ചരമദിനം</u> === | |||
വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനത്തോടനുബന്ധിച്ച് ജൂലൈ 6 ബുധനാഴ്ച ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനം വിതരണം ചെയ്തു. കുട്ടികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി വേഷമിടുകയും ബഷീർ കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു. | |||
=== <u>ചാന്ദ്രദിനം</u> === | |||
<gallery> | |||
പ്രമാണം:33302 വായനാദിനം 1.png|വായനാദിനം | പ്രമാണം:33302 വായനാദിനം 1.png|വായനാദിനം | ||
പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം | പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം |