Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
[[പ്രമാണം:LK board.png|ലഘുചിത്രം|ഇടത്ത്‌]]

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകൾ ഹൈടെക് ആയി മാറുമ്പോൾ അതിന് ഉതകുന്ന തരത്തിലുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തികൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബുകൾ. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ എന്ന് തന്നെ പറയാം ഏറ്റവും വലിയ കുട്ടികളുടെ കൂട്ടായ്യയായ ഹായ് സ്കൂൾ കുട്ടികൂട്ടം പരിഷ്കരിച്ചാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് രൂപീകരിച്ചത്. വിവര വിനിമയ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിവുള്ള  ഒരു തലമുറയെ വാർത്തെടുക്കാൻ ഇതിനാൽ സാധിക്കും. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്ങ് , ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ എന്നി മേഖലകളും പരിശിലനത്തിൽ ഉൾകൊള്ളിക്കുന്നു.

==ആൽബിനും ഷെബിൻ ഫയാസും ജില്ലാ ക്യാമ്പിലേക്ക്
2022 ജുലൈ 16, 17തീയ്യതികളിൽ ചെർക്കള മാർത്തോമ സ്കൂളിൽ വച്ച് നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് പത്താം തരത്തിൽ പഠിക്കുന്ന ആൽബിൻ സെബാസ്റ്റ്യൻ, ഷെബിൻ ഫയാസ് എന്നീ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാമിങ്ങ് വിഭാഗത്തിലാണ്  ഇവരെ തിരഞ്ഞെടുത്തത്
{|
|-
|
[[പ്രമാണം:12024 albin.jpeg|ലഘുചിത്രം|ആൽബിൻ സെബാസ്റ്റ്യൻ]]
||
[[പ്രമാണം:12024 shebin.jpeg|ലഘുചിത്രം|ഷെബിൻ ഫയാസ്]]
|}
==2022-25 ബാച്ചിന്റെ എൻട്രൻസ് പരീക്ഷ==
ലിറ്റിൽ കൈറ്റ്സ് 2022-25 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞടുക്കുന്നതിനുള്ള പരീക്ഷ 02-07-2022 ശനിയാഴ്ച നടന്നു. 49കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ നേതൃത്വം നല്കി.
{|
|-
|
[[പ്രമാണം:12024 LKtest.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 LKtest2.jpeg|ലഘുചിത്രം]]
|}
=="അമ്മ അറിയാൻ" സൈബർ ബോധവൽക്കരണ ക്ലാസ്സ്==

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള സൈബർ ബോധവൽക്കരണ ക്സാസ്സിന്റെ സംസ്ഥാനതല ഉത്ഘാടനത്തോട് അനുബന്ധിച്ച് കക്കാട്ട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2022 മെയ് 7ന് "അമ്മ അറിയാൻ" ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാനതല ഉത്ഘാടനം ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി പി സതീദേവി. എ ഡി ജി പി ശ്രീ മനോജ് എബ്രഹാം, ഡി ജി ഇ ശ്രീ ജീവൻ ബാബു IAS, കൈറ്റ് CEO ശ്രീ അൻവർ സാദത്ത് എനിനവർ സംസാരിച്ചു. തത്സമയം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അലൻ സെബാസ്റ്റ്യൻ, ഭവ്യ, മായ, തൃതീയ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.കൈറ്റ് ജിലലാ കോർഡിനേറ്റർ രാജേഷ് മാസ്റ്റർ, മാസ്റ്റർ ട്രെയിനർമാരായ ശ്രീ കെ ശങ്കരൻ , ശ്രീ ബാബു എൻ കെ, ശ്രീ മനോ‍ജ്, കൈറ്റ് മാസ്റ്റർ കെ സന്തോഷി, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ഷീല സി എന്നിവർ നേതൃത്വം നല്കി. ചടങ്ങിൽ 40 അമ്മമാർ പങ്കെടുത്തു. ചടങ്ങ് വിക്ടേർസ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820211" എന്ന താളിൽനിന്ന് ശേഖരിച്ചത്