Jump to content
സഹായം

"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാര്‍ദ്ദമായ സ്വാഗതം.!!
ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാര്‍ദ്ദമായ സ്വാഗതം.!!

കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]]പഴശ്ശിരാജടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,
കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മാനന്തവാടി മേഖലയിലാണുള്ളത്.
ജില്ലയിലെ  വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ  [http://www.wayanad.net/places.html]
വയനാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയോട് ഏററവും അടുത്ത് സ്ഥിതിചെയ്യുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]]പഴശ്ശിരാജടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,
കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മാനന്തവാടി മേഖലയിലാണുള്ളത്.
ജില്ലയിലെ  വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ  [http://www.wayanad.net/places.html]
മാനന്തവാടി നഗരത്തില്‍ നിന്നും ഏകദേശം ഏഴര കി.മീ  ദൂരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ദ്വാരക എന്ന സ്ഥലത്താണ്  താലൂക്കിലെ ഏക ടെക്നിക്കല്‍ ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഏഴര ഏക്കര്‍ സ്ഥലത്ത്‌ സ്ടിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ്  പ്രമുഖ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രമായ  അല്‍ഫോണ്‍സാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ്  T.H.S.L.C പരീക്ഷയില്‍ കഴിഞ്ഞ 17 വര്ഷം തുടർച്ചയായി  നൂറ് ശതമാനം വിജയം നിലനിറുത്തുന്ന  ഈ സ്കൂളില്‍ താലൂക്കിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. T.H.S.L.C കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത ഒരുക്കി ഗവ: പോളിടെക്‌നിക് കോളേജ് നമ്മുടെ ക്യാമ്പസ്സിൽ തന്നെ തുടങ്ങിയിരിക്കുകയാണ് .പോളിടെക്‌നിക്കിലെ ആകെ സീറ്റിന്റെ 10% T.H.S.L.C വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. പോളിടെക്‌നിക് കഴിഞ്ഞ  വിദ്യാർത്ഥികൾക്ക്
മാനന്തവാടി നഗരത്തില്‍ നിന്നും ഏകദേശം ഏഴര കി.മീ  ദൂരെ ദ്വാരക എന്ന സ്ഥലത്താണ്  താലൂക്കിലെ ഏക ടെക്നിക്കല്‍ ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.   ഏഴര ഏക്കര്‍ സ്ഥലം സ്വന്തമായുള്ള ഈ സര്‍ക്കാര്‍ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ്  പ്രമുഖ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രമായ  അല്‍ഫോണ്‍സാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ്  T.H.S.L.C പരീക്ഷയില്‍ വര്‍ഷങ്ങളായി നൂറ് ശതമാനം വിജയം നിലനിറുത്തുന്ന  ഈ സ്കൂളില്‍ താലൂക്കിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു

== ചരിത്രം ==
== ചരിത്രം ==
201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/181868" എന്ന താളിൽനിന്ന് ശേഖരിച്ചത്