Jump to content
സഹായം

"ജി.എൽ.പി.എസ്. ചേറ്റുകുണ്ട് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= ചേറ്റ‌ുകുണ്ട് കടപ്പുറം
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 12207
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം= 1973
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം= ജി. എൽ. പി. എസ്. ചേറ്റുകുണ്ടു കടപ്പുറം
| പിന്‍ കോഡ്=  
പി.ഒ.കീക്കാൻ
| സ്കൂള്‍ ഫോണ്‍=   
വഴി. ബേക്കൽ ഫോർട്ട്.
| സ്കൂള്‍ ഇമെയില്‍=
| പിൻ കോഡ്= 671316
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ ഫോൺ=04672272600  
| ഉപ ജില്ല=  
| സ്കൂൾ ഇമെയിൽ= hmchettukundu@gmail.com
| ഭരണ വിഭാഗം=
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| ഉപ ജില്ല=ബേക്കൽ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| ഭരണ വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=37  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 30
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 67
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=4      
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകൻ= സതീദേവി .സി .വി         
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= പുഷ്കരൻ.കെ         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 12207_01.jpg‎|
}}
}}
== ചരിത്രം ==
കാസറഗോഡ് ജില്ലയിലെ കടലോര പ്രദേശമായ ചേറ്റുകുണ്ടുകടപ്പുറം നിവാസികൾക്ക്‌ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി 1973 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഈ പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ് ഈ വിദ്യാലയം. പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ട് , ചേറ്റുകുണ്ട് കടപ്പുറം അജാനൂർ പഞ്ചായത്തിലെ ചിത്താരി കടപ്പുറം എന്നീ സ്ഥലങ്ങളിൽ  നിന്നാണ് പ്രധാനമായും കുട്ടികൾ ഇവിടെ എത്തുന്നത് . തുടക്കത്തിൽ 300  ഓളം കുട്ടികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 50 കുട്ടികൾ മാത്രമാണ് ഉള്ളത് . ടൂറിസത്തിനായി ഉള്ള കുടിയൊഴിപ്പിക്കൽ,സുനാമി പുനരധിവാസം എന്നിവയാണ് കുട്ടികൾ കുറയാനുള്ള കാരണം .
== ഭൗതികസൗകര്യങ്ങൾ ==
ആവശ്യമായ ക്ലാസ് മുറികൾ , ഓഫീസ്,ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉള്ള പ്രത്യേക സൗകര്യങ്ങൾ ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രെറി റൂം,ഓപ്പൺ ക്ലാസ് റൂം എന്നിവയും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ്‌ മൂത്രപ്പുരകളും ഉണ്ട്. വൃത്തിയും ആവശ്യത്തിന് വെള്ളവുമുള്ള കിണറും പൈപ്പ് സംവിധാനങ്ങളും ഉണ്ട് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
*പ്രവൃത്തിപരിചയം
*വിദ്യാരംഗം കലാസാഹിത്യവേദി
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
*[[12207-പഠന യാത്ര|പഠന യാത്ര]]
== മാനേജ്‌മെന്റ് ==
കാസറഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത് .ആവാദ്യമായ സഹായങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭിക്കുന്നുണ്ട് .
== മുൻസാരഥികൾ ==
{| class="wikitable"
|+
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
|ക്രമനമ്പർ
|പേര്
|വർഷം
|-
|1
|സി എച് അഹമ്മദ്
|
|-
|2
|ബാലകൃഷ്‌ണൻ
|
|-
|3
|വിഷ്ണു നമ്പൂതിരി
|
|-
|4
|മാധവൻ പി
|
|}
== ചിത്രശാല ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
*
*
{{#multimaps:12.36664, 75.05295 |zoom=16}}
397

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/181537...1617174" എന്ന താളിൽനിന്ന് ശേഖരിച്ചത്