Jump to content
സഹായം

"വി.ജെ.ഓ.എം യു പി എസ്സ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
പുതുപ്പള്ളി നിവാസികളുടെ അഭിമാനമായിരുന്ന കരോട്ട് വള്ളക്കാലിൽ ഉമ്മച്ചന്റയും ഭാര്യ അച്ചാമ്മയുടെയും പരിശ്രമംകൊണ്ട് 1939 മുതൽ പെൺപള്ളിക്കൂടം ആയി ഈ സ്കൂൾ ആരംഭിച്ചു. 1969 മുതൽ സ്കൂളിൽ ആൺ കുട്ടികളെ കൂടി ചേർത്തു പഠിപ്പിച്ചു വരുന്നു.
പുതുപ്പള്ളി നിവാസികളുടെ അഭിമാനമായിരുന്ന കരോട്ട് വള്ളക്കാലിൽ ഉമ്മച്ചന്റയും ഭാര്യ അച്ചാമ്മയുടെയും പരിശ്രമംകൊണ്ട് 1939 മുതൽ പെൺപള്ളിക്കൂടം ആയി ഈ സ്കൂൾ ആരംഭിച്ചു. 1969 മുതൽ സ്കൂളിൽ ആൺ കുട്ടികളെ കൂടി ചേർത്തു പഠിപ്പിച്ചു വരുന്നു.കുട്ടികളുടെ സമഗ്ര വികസനവും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് പുതുപ്പള്ളിയുടെ മണ്ണിൽ തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശി അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചമേകി.സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻപന്തിയിലെത്തിച്ച വിജഗാഥ ഈ വിദ്യാലയ ചരിത്രത്തിനുണ്ട്.പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ അത്താണിയാണ് വി.ജെ.ഓ.എം.യുപി സ്കൂൾ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നവീകരിച്ച ക്ലാസ്സ്‌മുറികൾ, വിശാലമായ കളിസ്ഥലം,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകൾ,അടാപ്റ്റഡ് ടോയ്‌ലെറ്റുകൾ...
നവീകരിച്ച ക്ലാസ്സ്‌മുറികൾ, വിശാലമായ കളിസ്ഥലം,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകൾ,അടാപ്റ്റഡ് ടോയ്‌ലെറ്റുകൾ,ഭിന്നശേഷി സൗഹ്രദ വിദ്യാലയം,കിണർ കുടിവെള്ളം,ജലശുദ്ധീകരണി,സ്മാർട്ട് ക്ലാസ് റൂമുകൾ,ലൈബ്രററി,അടുക്കള,ഉച്ചഭക്ഷണശാല,സിക്ക് റൂം,ഫൂട്ട് ബോൾ ഗ്രൗണ്ട്,ബാസ്ക്കറ്റ് ബോൾ കോർട്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 52: വരി 52:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.55603, 76.571494| width=800px | zoom=16 }}
{{Slippymap|lat= 9.55603|lon= 76.571494|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810824...2526916" എന്ന താളിൽനിന്ന് ശേഖരിച്ചത്