"Admin-കത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== പൊതു | === പൊതു സന്ദേശങ്ങള്‍ === | ||
സ്കൂള്‍വിക്കിയിലെ താങ്കളുടെ സംഭാവനകള്‍ക്ക് നന്ദി. | സ്കൂള്‍വിക്കിയിലെ താങ്കളുടെ സംഭാവനകള്‍ക്ക് നന്ദി. | ||
സ്കൂള്‍വിക്കിയില്‍ വിവരങ്ങള്‍ ഉള്പെടുത്തുന്നതില് താങ്കളുടെ താല്പര്യത്തെ അഭിനന്ദിക്കുന്നു. | സ്കൂള്‍വിക്കിയില്‍ വിവരങ്ങള്‍ ഉള്പെടുത്തുന്നതില് താങ്കളുടെ താല്പര്യത്തെ അഭിനന്ദിക്കുന്നു. | ||
വരി 8: | വരി 8: | ||
=== ചിത്രങ്ങള്‍ === | === ചിത്രങ്ങള്‍ === | ||
വിവരങ്ങളുടെ വിശ്വസനീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്കുമ്പോള് അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. | വിവരങ്ങളുടെ വിശ്വസനീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്കുമ്പോള് അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. <nowiki><big> [http://%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86_.E0.B4.A4.E0.B4.B2.E0.B4.95.E0.B5.8D.E0.B4.95.E0.B5.86.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8D_.E0.B4.AE.E0.B4.BE.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.81.E0.B4.95 താങ്കള്‍ ഉള്‍പ്പെടുത്തിയ ചില ചിത്രങ്ങള്‍ക്ക് സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി നല്‍കിയതായി കാണുന്നില്ല. ഇത്തരം ചിത്രങ്ങള്‍ മായ്ത്തുന്നതിനും over write ചെയ്യപ്പെടുന്നതിനും സാധ്യതയുണ്ട്. എത്രയും പെട്ടന്ന് ചിത്രത്തിന്റെ തലക്കെട്ട് മാറ്റേണ്ടതാണ്.] ~~~~ | ||
</big></nowiki><br /> | |||
<nowiki>47438-45.PNG ചിത്രം വിദ്യാലയവുമായി ബന്ധമില്ലാത്തതാണ് അതിനാല്‍ ഒഴിവാക്കുന്നു. മറിച്ചാണ് എങ്കില്‍ വ്യക്തമാക്കുക | |||
<br /> | |||
~~~~</nowiki> | |||
=== അര്‍ത്ഥമില്ലാത്ത താളുകള്‍ === | === അര്‍ത്ഥമില്ലാത്ത താളുകള്‍ === | ||
വരി 35: | വരി 40: | ||
സയൻസ് ക്ലബ് - തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത താളുകള്‍ മായ്ക്കപ്പെടാന്‍ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക- സ്ക്കൂളുമായി ബന്ധപ്പെട്ട താളുകള്‍ സ്ക്കൂളിന്റെപേര്/താള് എന്നിങ്ങനെ നിര്‍മ്മിക്കുക --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 09:09, 30 നവംബർ 2016 (IST) | സയൻസ് ക്ലബ് - തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത താളുകള്‍ മായ്ക്കപ്പെടാന്‍ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക- സ്ക്കൂളുമായി ബന്ധപ്പെട്ട താളുകള്‍ സ്ക്കൂളിന്റെപേര്/താള് എന്നിങ്ങനെ നിര്‍മ്മിക്കുക --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 09:09, 30 നവംബർ 2016 (IST) | ||
== പദവി ഉയര്‍ത്തല്‍ == | |||
താങ്കളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, താങ്കളെ കാര്യനിര്വാഹകന് എന്ന പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. തുടര്‍ന്ന്, സ്കൂള്‍വിക്കിയുടെ പൂര്‍ണ്ണമായ നയരൂപീകരണത്തിലും നിരീക്ഷണത്തിലും (സംസ്ഥാന തലത്തില്‍) പൂര്‍ണ്ണമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. |