"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട് (മൂലരൂപം കാണുക)
10:53, 14 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 8-10=403 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 8-10=381 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 8-10=784 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 8-10=32 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=391 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=696 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28 | ||
| | |ആൺകുട്ടികളുടെഎണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=കെ.സി ചന്ദ്രിക | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഹരിദാസ് | |പി.ടി.എ. പ്രസിഡണ്ട്=ഹരിദാസ് | ||
| വരി 61: | വരി 61: | ||
|ലോഗോ=35020logotrans.png | |ലോഗോ=35020logotrans.png | ||
|logo_size=150px | |logo_size=150px | ||
}}[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] റവന്യൂ ജില്ലയിൽ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ [https://en.wikipedia.org/wiki/Ambalappuzha അമ്പലപ്പുഴ] വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് '''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ് പുറക്കാട്.''' പുറക്കാട് എന്ന തീരദേശ ഗ്രാമത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ നെടുംതൂണായി നിലകൊള്ളുന്നു '''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്.''' [https://en.wikipedia.org/wiki/Purakkad പുറക്കാട്] പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളും ഹൈർസെക്കൻഡറി സ്കൂളും '''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്''' ആണ്
| }}[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] റവന്യൂ ജില്ലയിൽ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ [https://en.wikipedia.org/wiki/Ambalappuzha അമ്പലപ്പുഴ] വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് '''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ് പുറക്കാട്.''' പുറക്കാട് എന്ന തീരദേശ ഗ്രാമത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ നെടുംതൂണായി നിലകൊള്ളുന്നു '''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്.''' [https://en.wikipedia.org/wiki/Purakkad പുറക്കാട്] പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളും ഹൈർസെക്കൻഡറി സ്കൂളും '''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്''' ആണ്
{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹിക പരിഷ്കർത്താവായ [https://en.wikipedia.org/wiki/Narayana_Guru ശ്രീ നാരായണ ഗുരുവിന്റെ] നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു.1963 ഫെബ്രുവരി 14 തീയതി [https://en.wikipedia.org/wiki/R._Sankar ശ്രീ ആർ ശങ്കർ] അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി. | സാമൂഹിക പരിഷ്കർത്താവായ [https://en.wikipedia.org/wiki/Narayana_Guru ശ്രീ നാരായണ ഗുരുവിന്റെ] നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു.1963 ഫെബ്രുവരി 14 തീയതി [https://en.wikipedia.org/wiki/R._Sankar ശ്രീ ആർ ശങ്കർ] അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി. | ||
സ്കൂൾ മുദ്രയിൽ ആലേഖനം ചെയ്തിട്ടുള്ള “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന വാക്യം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സഫലീകരണമാകുന്നു. പുറക്കാട് പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയ ഇത് തീരപ്രദേശത്തുള്ള ആളുകളുടെ, പ്രത്യേ കിച്ചും സമൂഹത്തിൽ താഴെ തട്ടിലുള്ള ജനങ്ങളുടെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നു.ഇപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല നിർവഹിക്കുന്നത് എസ്. എൻ. ഡി .പി ബ്രാഞ്ച് നമ്പർ 796, പുറക്കാട് ശാഖയാണ്. മാറിമാറി വരുന്ന മാനേജിംഗ് കമ്മിറ്റികളുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനവും കൂട്ടായ്മയുമാണ് സ്കൂളിന്റെ സർവതോമുഖമായ വികസനത്തിന് കാരണം.[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]
| സ്കൂൾ മുദ്രയിൽ ആലേഖനം ചെയ്തിട്ടുള്ള “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന വാക്യം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സഫലീകരണമാകുന്നു. പുറക്കാട് പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയ ഇത് തീരപ്രദേശത്തുള്ള ആളുകളുടെ, പ്രത്യേ കിച്ചും സമൂഹത്തിൽ താഴെ തട്ടിലുള്ള ജനങ്ങളുടെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നു.ഇപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല നിർവഹിക്കുന്നത് എസ്. എൻ. ഡി .പി ബ്രാഞ്ച് നമ്പർ 796, പുറക്കാട് ശാഖയാണ്. മാറിമാറി വരുന്ന മാനേജിംഗ് കമ്മിറ്റികളുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനവും കൂട്ടായ്മയുമാണ് സ്കൂളിന്റെ സർവതോമുഖമായ വികസനത്തിന് കാരണം.[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]

== പ്രാർത്ഥന "ദൈവദശകം" == | == പ്രാർത്ഥന "'''ദൈവദശകം'''" == | ||
[[ചിത്രം: 35020daivadashakam1.jpg |400 px ]]

[[ചിത്രം: 35020guru.png |100 px ]]

ഗുരുവരുൾ

'''"വിദ്യകൊണ്ട് പ്രബുദ്ധരാകുക'''

'''സംഘടനകൊണ്ട് ശക്തരാകുക"'''

== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 92: | വരി 94: | ||
== ഹൈസ്കൂൾ,ഹയർസെക്കണ്ടറി മേധാവികൾ == | == ഹൈസ്കൂൾ,ഹയർസെക്കണ്ടറി മേധാവികൾ == | ||
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക | ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക 2025 ജൂൺ മുതൽ ഗണിത അദ്ധ്യാപിക ശ്രീമതി ആശാദത്തും ,ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ 2025ജൂൺ മുതൽചരിത്ര അദ്ധ്യാപിക ശ്രീമതി അമ്പിളി എസ്.കെയും ആണ്. | ||
[[ചിത്രം: | [[ചിത്രം: 35020_hmasha.jpg |130 px ]] [[ചിത്രം:35020_principal.jpg |130 px ]]

== സ്കൂൾ മാനേജ്‌മന്റ് == | == സ്കൂൾ മാനേജ്‌മന്റ് == | ||
| വരി 102: | വരി 104: | ||
== സ്കൂൾ പി.ടി.എ == | == സ്കൂൾ പി.ടി.എ == | ||
എല്ലാവർഷവും നടക്കുന്ന പി ടി എ ജനറൽ ബോഡി യോഗത്തിലാണ് അതാതു അധ്യയന വർഷത്തിലെ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. പതിനൊന്നന്നംഗ | എല്ലാവർഷവും നടക്കുന്ന പി ടി എ ജനറൽ ബോഡി യോഗത്തിലാണ് അതാതു അധ്യയന വർഷത്തിലെ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. പതിനൊന്നന്നംഗ എസ്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും.കമ്മിറ്റിയിൽ അഞ്ചു അധ്യാപകരും ആറ് രക്ഷകർത്താക്കളും ഉൾപ്പെടുന്നു സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ശക്തമായ പി ടി എ ആണ് ഇപ്പോളുള്ളത് .ശ്രീ മനോജ്. പ്രസിഡന്റും ശ്രീമതി പ്രിയ വൈസ് പ്രസിഡന്റും ആണ്. | ||
[[ചിത്രം: | [[ചിത്രം: 35020_ptapresiden.jpeg |130 px ]] | ||
== സ്കൂൾ പി.ടി.എ ഭാരവാഹികൾ == | |||
[[ചിത്രം:35020_pta.jpeg |130 px ]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<gallery mode="packed" heights="95"> | |||
പ്രമാണം:35020ncc.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/നാഷണൽ കേഡറ്റ് കോപ്സ്|എൻ. സി. സി]] | |||
പ്രമാണം:35020jrc.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ജെ. ആർ. സി|ജെ. ആർ. സി]] | |||
പ്രമാണം:35020nss.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്]] | |||
പ്രമാണം:35020sport.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/സ്പോർട്സ്ക്ലബ്ബ്|സ്പോർട്സ്ക്ലബ്ബ്]] | |||
പ്രമാണം:35020lk1.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റസ്]] | |||
പ്രമാണം:35020scout.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട്&ഗൈഡ്സ്]] | |||
പ്രമാണം:35020navy.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/നേവിഎൻ.സി.സി|നേവിഎൻ.സി.സി]] | |||
പ്രമാണം:35020ss.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/എസ് എസ് ക്ലബ്ബ് |എസ് എസ് ക്ലബ്ബ് ]] | |||
</gallery> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
| വരി 242: | വരി 249: | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം == | == പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ സർവ്വതോൻമുഖമായ വളർച്ചക്കും അഭിവൃദ്ധിക്കുമായി KITE സ്കൂളിലേക്ക് 45 ലാപ്‌ടോപ്പുകൾ 36 പ്രോജെക്ടറുകൾ 35 സ്പീക്കറുകൾ 2 ഡി എസ് എൽ ആർ ക്യാമെറകൾ 2 വെബ് ക്യാമെറകൾ 2 പ്രിന്ററുകൾ എന്നിവ അനുവദിച്ചിരുന്നു. ഇത്രയും ഹൈടെക്ക് എക്വിപ്മെന്റുകൾ ജില്ലയിൽ തന്നെ എറ്റവും കൂടുതൽ ആണ്.സ്കൂളുകൾ ആധുനിക പാതയിൽ സഞ്ചരിക്കുമ്പോൾ അതിനോടൊപ്പം എത്തുവാൻ KITE നൽകുന്ന സഹകരണം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. | |||
[[ചിത്രം: 35020kitelogo.jpg|200 px]] | |||
=='''സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫോൺ നമ്പരുകൾ-2022'''== | |||
{| class="wikitable" | |||
|'''1.ശ്രീമതി.അമ്പിളി എസ് കെ (പ്രിൻസിപ്പാൾ) | |||
|8281826163''' | |||

|'''2.ശ്രീമതി.ആശാദത്ത് (ഹെഡ്മിസ്ട്രസ് ) | |||
|9400443984''' | |||

|'''3.ശ്രീ.എം ടി മധു (മാനേജർ ) | |||
|9895562009''' | |||

|'''4.ശ്രീ.മനോജ് (പി ടി എ പ്രസിഡന്റ്) | |||
|9745108199''' | |||

|'''5.ശ്രീ.ജിനുരാജ് ( വാർഡ് മെമ്പർ) | |||
|9995363477''' | |||

|'''6.ശ്രീമതി.അഞ്ജു (ജില്ലാ പഞ്ചായത്ത് മെമ്പർ) | |||
|9995369090''' | |||

==വഴികാട്ടി == | ==വഴികാട്ടി == | ||
| വരി 248: | വരി 282: | ||
*ബസ് മുഖാന്തിരം:- നാഷണൽ ഹൈവേ 66 ൽ സ്കൂളിനു അടുത്തുള്ള ബസ്റ്റാന്റ് പുറക്കാട് ആണ്, ബസ്റ്റാന്റിൽ നിന്നും 200 മീറ്റർ വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.(ഓർഡിനറി,ഫാസ്റ്റ് പാസ്സഞ്ചർ, കെ.എസ്.ആർ.ടി.സി ബസ്സുകൾ നിർത്തുന്ന ബസ്റ്റോപ്)
| *ബസ് മുഖാന്തിരം:- നാഷണൽ ഹൈവേ 66 ൽ സ്കൂളിനു അടുത്തുള്ള ബസ്റ്റാന്റ് പുറക്കാട് ആണ്, ബസ്റ്റാന്റിൽ നിന്നും 200 മീറ്റർ വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.(ഓർഡിനറി,ഫാസ്റ്റ് പാസ്സഞ്ചർ, കെ.എസ്.ആർ.ടി.സി ബസ്സുകൾ നിർത്തുന്ന ബസ്റ്റോപ്)

{{ | {{Slippymap|lat=9.357045828900283|lon= 76.36499099722664|zoom=16|width=800|height=400|marker=yes}} | ||