രാധാവിലാസം യു പി സ്കൂൾ (മൂലരൂപം കാണുക)
16:03, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
|||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
80 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 16 ക്ലാസ്സ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും ഗണിത ലാബും കമ്പ്യുട്ടർ ലാബും സ്മാർട്ട് ക്ലാസ്സ് റൂമും ഞങ്ങളുടെ പ്രത്യേകതയാണ്. ഏകദേശം 10 കമ്പൂട്ടറുകളും 5 ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള അതിവിശാലമായ ആധുനിക വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠനസൗകര്യങ്ങളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവ്വമംഗള ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് ഈ വിദ്യാലയം. നിലവിൽ ശ്രീ രവീന്ദ്രനാഥ് ചേലേരിയാണ് സ്കൂൾ മാനേജർ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |