"ജി.എച്ച്.എസ്. പന്നിപ്പാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48134-red.jpg|ലഘുചിത്രം|181x181ബിന്ദു|'''ആതിര.പി.‍ജി ('''കൗൺസിലർ ''')''']]

[[പ്രമാണം:48134pliative .jpg|ഇടത്ത്‌|ലഘുചിത്രം|പാലിയേറ്റീവ് ഫണ്ട് കളക്ഷൻ ,2022]]
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്.2018 ൽ ആണ് സ്കൂളിൽ റെഡ് ക്രോസ്സ് യൂണിറ്റ് തുടങ്ങിയത്.'''ശ്രീമതി പ്രിയ പൂക്കോട്ടുംചോല''','''ശ്രീമതി ആതിര പി. ജി.''' ഇവർ കൗൺസിലേഴ്‌സായും ഇവരുടെ കീഴിൽ 76 അംഗങ്ങളും അടങ്ങിയതാണ് യൂണിറ്റ് .എ ലെവൽ ഗ്രൂപ്പിൽ 30  കുട്ടികളും ബി ലെവൽ ഗ്രൂപ്പിൽ 26 കുട്ടികളും C ലെവൽ ഗ്രൂപ്പിൽ 20 കുട്ടികളും ഉണ്ട്. യുദ്ധഭൂമിയിൽ കഷ്ടപ്പെടുന്നവരെ '''ഹെൻറി ഡ്യുനൻറ്''' സഹായിക്കാൻ ഇറങ്ങി തിരിച്ചതോടുകൂടിയാണ് റെഡ് ക്രോസ്സ് ആഗോളതലത്തിൽ സ്ഥാപിതമാകുന്നത്.അതുകൊണ്ടുതന്നെ  കുട്ടികളുടെ ഇടയിൽ മാനവികതയും സഹായമനസ്കതയും വളർത്തിയെടുക്കുകയും അത്തരത്തിലുള്ള പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ്  യൂണിറ്റിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം.

761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796835" എന്ന താളിൽനിന്ന് ശേഖരിച്ചത്