ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ (മൂലരൂപം കാണുക)
14:38, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 117: | വരി 117: | ||
== മികവ് == | == മികവ് == | ||
ശിശുദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ സ്കൂളുകളെ സംഘടിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗ മത്സരത്തിൽ സ്കൂളിനെ പ്രതിനിധാനം ചെയ്ത് കൊണ്ട് മത്സരിച്ച നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആൽബർട്ട് സ്കറിയ ജോസഫിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ശിശുദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ സ്കൂളുകളെ സംഘടിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗ മത്സരത്തിൽ സ്കൂളിനെ പ്രതിനിധാനം ചെയ്ത് കൊണ്ട് മത്സരിച്ച നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആൽബർട്ട് സ്കറിയ ജോസഫിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== വിജയപർവ്വം എൽ എസ് എസ് == | |||
സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനുള്ള കേരള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ എൽ എസ് എസ് പരീക്ഷയിൽ ലിയോയിലെ ചുണക്കുട്ടന്മാർക്ക് ഉജ്ജ്വല വിജയം.ചിട്ടയായ പരിശീലനവും വിദഗ്ധമായ കോച്ചിങ്ങും കഠിനാധ്വാനവും ഒന്ന് ചേർന്നപ്പോൾ പരീക്ഷയെഴുതിയ 5 കുട്ടികൾക്കാണ് ഉന്നത മാർക്കോടെ സ്കോളർഷിപ്പിന് അർഹത നേടിയത്. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == |