"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:35, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസുകാരൻ ജസ്റ്റിൻ റോബർട്ട് മൊബൈൽ ഫോട്ടോഗ്രാഫിയിൽ തീർക്കുന്നത് വിസ്മയങ്ങൾ. ജസ്റ്റിനെക്കുറിച്ച് മലയാളമനോരമയിൽ വന്ന വാർത്ത. https://www.manoramaonline.com/.../ernakulam-justin... | എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസുകാരൻ ജസ്റ്റിൻ റോബർട്ട് മൊബൈൽ ഫോട്ടോഗ്രാഫിയിൽ തീർക്കുന്നത് വിസ്മയങ്ങൾ. ജസ്റ്റിനെക്കുറിച്ച് മലയാളമനോരമയിൽ വന്ന വാർത്ത. https://www.manoramaonline.com/.../ernakulam-justin... | ||
2020 - 2021 | 2020 - 2021 | ||
• ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ഫോട്ടോ വാട്സാപ്പിൽ ഷെയർ ചെയ്യുകയും | • ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും | ||
അതിന്റെ ഫോട്ടോ വാട്സാപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു. ആ ഫോട്ടോസ് എല്ലാം ചേർത്ത് പരിസ്ഥിതി ദിനവുമായി | |||
• കമ്പ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഒന്നും തന്നെ ചെയ്യാൻ സാധിക്കുന്നില്ല. documentation പോലുള്ള പ്രവർത്തനങ്ങളാണ് ഗ്രൂപ്പുകളിൽ കൊടുക്കുന്നത്. | ബന്ധപ്പെട്ട് ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു. | ||
• SDPY KPMHS എടവനക്കാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് TV challenge ന്റെ ഭാഗമായി SNM BA old students batch (2002) സ്പോൺസർ ചെയ്ത 32" LED TV, സാമ്പത്തികമായി | • കമ്പ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഒന്നും തന്നെ ചെയ്യാൻ സാധിക്കുന്നില്ല. documentation പോലുള്ള | ||
പ്രവർത്തനങ്ങളാണ് ഗ്രൂപ്പുകളിൽ കൊടുക്കുന്നത്. | |||
• SDPY KPMHS എടവനക്കാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് TV challenge ന്റെ ഭാഗമായി SNM BA old students batch (2002) | |||
സ്പോൺസർ ചെയ്ത 32" LED TV, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടിക്ക് കൈമാറി. | |||
• ജൂലൈ 11ന് ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തി. | • ജൂലൈ 11ന് ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തി. | ||
• ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. | • ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. | ||
• ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. | • ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. | ||
• ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. മികച്ച അവതരണശൈലി ഉണ്ടായിരുന്നു. | • ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. മികച്ച | ||
അവതരണശൈലി ഉണ്ടായിരുന്നു. | |||
• ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഒരു വെബിനാർ സംഘടിപ്പിച്ചു. | • ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഒരു വെബിനാർ സംഘടിപ്പിച്ചു. | ||
• ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വർക്കുകൾ എല്ലാം ചേർത്ത് ഒരു documentation തയ്യാറാക്കി.. | • ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വർക്കുകൾ എല്ലാം ചേർത്ത് ഒരു documentation തയ്യാറാക്കി.. | ||
• സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കാനായി ഒരു വീഡിയോ തയ്യാറാക്കി. | • സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കാനായി ഒരു വീഡിയോ തയ്യാറാക്കി. | ||
. പത്താം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ന്റെ വ്യക്തിഗത അസൈൻമെന്റ് പ്രവർത്തനങ്ങൾ തയ്യാറാക്കാൻ ഘട്ടംഘട്ടമായി സ്കൂളിലെ ലാപ്ടോപ്പുകൾ കുട്ടികൾക്ക് വീട്ടിൽ | . പത്താം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ന്റെ വ്യക്തിഗത അസൈൻമെന്റ് പ്രവർത്തനങ്ങൾ തയ്യാറാക്കാൻ | ||
ഘട്ടംഘട്ടമായി സ്കൂളിലെ ലാപ്ടോപ്പുകൾ കുട്ടികൾക്ക് വീട്ടിൽ കൊടുത്തുവിട്ടു. രക്ഷകർത്താക്കളുടെ പൂർണ ഉത്തരവാദിത്വത്തിൽ | |||
ലാപ്ടോപ്പ് വിതരണം ചെയ്യുന്നത് | ആണ് ലാപ്ടോപ് കൊടുത്തു വിട്ടത്. കുട്ടികളുടെ അസൈമെന്റ് വർക്കുകൾ ശേഖരിച്ച് വെച്ചു. മൂന്ന് ഘട്ടമായിട്ടാണ് | ||
ലാപ്ടോപ്പ് വിതരണം ചെയ്യുന്നത്. | |||
• കുട്ടികൾക്ക് മാത്രമല്ല, മനസ്സിൽ ബാല്യം കാത്തുസൂക്ഷിക്കുന്ന ഓരോരുത്തർക്കും ഉള്ളതാണ് ശിശുദിനം. പരസ്പരം ആശംസകൾ നേർന്നു കൊണ്ട് ഉണ്ട് ഉണ്ട് നമുക്ക് ഈ ദിനം | • കുട്ടികൾക്ക് മാത്രമല്ല, മനസ്സിൽ ബാല്യം കാത്തുസൂക്ഷിക്കുന്ന ഓരോരുത്തർക്കും ഉള്ളതാണ് ശിശുദിനം. പരസ്പരം ആശംസകൾ | ||
നേർന്നു കൊണ്ട് ഉണ്ട് ഉണ്ട് നമുക്ക് ഈ ദിനം ധന്യമാക്കാം.ശിശുദിനത്തോടനുബന്ധിച്ച് എടവനക്കാട് എസ്ഡിപിവൈ | |||
കെപിഎം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ അവതരിപ്പിക്കുന്ന ശിശുദിന പ്രോഗ്രാം കാണുക. | |||
https://youtu.be/02P4k6SmGNk | |||
2021 -2022 | |||
• ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ഫോട്ടോ വാട്സാപ്പിൽ ഷെയർ ചെയ്യുകയും | • ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ഫോട്ടോ വാട്സാപ്പിൽ ഷെയർ ചെയ്യുകയും | ||
ചെയ്തു. ആ ഫോട്ടോസ് എല്ലാം ചേർത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു. | ചെയ്തു. ആ ഫോട്ടോസ് എല്ലാം ചേർത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു. |