Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തു വിദ്യാഭ്യാസ
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/പ്രാദേശിക പത്രം എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(തു വിദ്യാഭ്യാസ)
വരി 169: വരി 169:
==സ്നേഹത്താക്കോൽ നൽകുന്നു==
==സ്നേഹത്താക്കോൽ നൽകുന്നു==
കടയ്ക്കൽ.കടയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾഎൻ എസ് എസ് യൂണിറ്റ് സഹപാഠിയ്ക്കായി നിർമാണം പൂർത്തീകരിച്ച സ്നേഹവീടിന്റെ താക്കോൽ നൽകൽ 2018സെപ്തംബർ 11 ചൊവ്വാഴ്ച രാവിലെ പത്ത്മണിയ്ക്ക് ചടയമംഗലത്തിന്റെ ബഹുമാന്യനായ എംഎൽ എ ശ്രീമുല്ലക്കര രത്നാകരന്റെ സാന്നിദ്ധ്യത്തിൽ ബഹുമാന്യയായ പ്രിൻസിപ്പൽ ശ്രീമതി എസ് ബിന്ദുവും എൻ എസ്എസ് വോളന്റിയേഴ്സും ചേർന്ന് നല‍കുന്നു.സുമനസ്സുകളായ നിരവധിപേരുടെ നൻമയുടെ സാക്ഷ്യപത്രമാണ് ഈ വീട്.തദവസരത്തിൽ പഠനത്തിനൊപ്പം സാമൂഹികസേവനം എന്ന എൻ എസ് എന്നമുദ്രാവാക്യം സാർത്ഥകമാക്കുന്ന തരത്തിലുള്ളപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും പഠനമികവ് പുലർത്തി എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ഗ്രേഡ് കരസ്ഥമാക്കിയ എൻ എസ് എസ് വാളന്റിയേഴ്സിനെ ആദരിയ്ക്കുന്നു. സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് വി വേണുകുമാരൻ നായർ,എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ജി എൻ ശിവപ്രസാദ് എൻ എസ് എസ് വോളന്റിയർ ലീഡർമാരായ ദേവികഗോപൻ,അരവിന്ദ്, അൻഷ എ എം, ഫാത്തിമജമീൻ എന്നിവർ സന്നിഹിതരാകും.

==കെട്ടിടം ഉത്ഘാടനം==
കടയ്ക്കൽ.കേരള സർക്കാർ നടപ്പിലാക്കിവരുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിച്ച ഹൈസ്ക്കൂൾ വിഭാഗം പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 10/02/2022 ൽ നിർവ്വഹിച്ചു.
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789127" എന്ന താളിൽനിന്ന് ശേഖരിച്ചത്