"കൂടുതൽ വായിക്കാൻഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
'''ജൂൺ 5   പരിസ്ഥിതി ദിനം'''
'''ജൂൺ 5   പരിസ്ഥിതി ദിനം'''

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളുടെയും വീടുകളിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുകയും പോസ്റ്റർ നിർമാണം ,പരിസ്ഥിതി ഗാനം ആലപിക്കൽ പ്ലക്കാർഡ് നിർമാണം ,ബാഡ്‌ജു നിർമാണം ,ക്വിസ്സ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി ..
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളുടെയും വീടുകളിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുകയും പോസ്റ്റർ നിർമാണം ,പരിസ്ഥിതി ഗാനം ആലപിക്കൽ പ്ലക്കാർഡ് നിർമാണം , ബാഡ്‌ജു നിർമാണം ,ക്വിസ്സ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി ..

വരി 19: വരി 19:
'''ജൂൺ 19  വായനാദിനം'''
'''ജൂൺ 19  വായനാദിനം'''

വായനാദിനത്തോട് അനുബന്ധിച്ചു ഒരാഴ്ചക്കാലം വായനവരമായി ആഘോഷിച്ചു.പി. എൻ .പണിക്കർ  അനുസ്മരണവും അടുക്കും ചിട്ടയോടും കൂടിയുള്ള  ഭവന  ലൈബ്രറി സജീകരിക്കലും എല്ലാ കുട്ടികളുടെയും വീടുകളിൽ നടത്തുകയുണ്ടായി.വായന മത്സരം ,കവികളെ പരിചയപ്പെടൽ ,പതിപ്പുനിർമ്മാണം , ക്വിസ്സ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു.
വായനാദിനത്തോട് അനുബന്ധിച്ചു ഒരാഴ്ചക്കാലം വായനവരമായി ആഘോഷിച്ചു.പി. എൻ .പണിക്കർ  അനുസ്മരണവും അടുക്കും ചിട്ടയോടും കൂടിയുള്ള  ഭവന  ലൈബ്രറി സജീകരിക്കലും എല്ലാ കുട്ടികളുടെയും വീടുകളിൽ നടത്തുകയുണ്ടായി.വായന മത്സരം ,കവികളെ പരിചയപ്പെടൽ പതിപ്പുനിർമ്മാണം , ക്വിസ്സ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു.

'''<br />ജൂൺ 26  ലോക ലഹരി വിരുദ്ധ ദിനം'''

വരി 28: വരി 28:

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചുമർ പത്രിക,ചാന്ദ്ര ദിന പതിപ്പ് ചാന്ദ്ര ദിന ക്വിസ്സ്  എന്നിവ ക്രമീകരിച്ചു.

വരി 49: വരി 48:

'''ആഗസ്റ്റ് 30  ഓണം'''  
'''ആഗസ്റ്റ് 30  ഓണം'''

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം കുട്ടികൾ വീടുകളിൽ ആഘോഷിച്ചു.ഓണപ്പാട്ടുകളും ഓണക്കളികളും ഓണസദ്യയുമായി ,കേരളീയ തനിമ ഒട്ടും നഷ്ടമാകാതെ വിവിധ വര്ണത്തിലും  തരത്തിലും ഉള്ള പൂക്കൾ കൊണ്ട് മനോഹരമായ അത്തപ്പൂക്കളം ഇടുകയും ചെയ്തു.ഓണപ്പാട്ട് ആലാപനം ,ഓണക്കവിത ചൊല്ലൽ ,ഓണപതിപ്പു തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു.

വരി 61: വരി 60:

'''ഒക്ടോബര് 2  ഗാന്ധിജയന്തി'''  
'''ഒക്ടോബർ  2  ഗാന്ധിജയന്തി'''

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു കുട്ടികൾ ഗാന്ധി ഗാനങ്ങൾ ആലപിക്കുകയും ആപ്തവാക്യങ്ങൾ ശേഖരിക്കുകയും ,ചുമർ പത്രിക തയ്യാറാക്കി വീടുകളിൽ പ്രദർശിപ്പിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ ശേഖരിക്കുകയും ചെയ്‌തു.വൈകുന്നേരം 7 മണിക്ക് ഓൺലൈൻ ആയി  ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

വരി 72: വരി 71:

'''നവംബർ 14  ശിശുദിനം'''  
 
'''നവംബർ 14  ശിശുദിനം'''

  ശിശുദിനത്തോ ടനുബന്ധിച്ച്  ശിശുദിന പാർലമെൻറ് ,പ്രസംഗ മത്സര മികവിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുകയും കുട്ടികളുടെ പ്രധാനമന്ത്രി, രാഷ്‌ട്രപതി, ഉപരാഷ്ട്രപതി,സ്പീക്കർ എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു.നെഹ്‌റു തൊപ്പി നിർമാണം, പൂക്കൾ നിർമാണം ,പതിപ്പ്,ചുമർ പത്രിക ,ക്വിസ് മത്സരം എന്നിവ അന്നേ ദിവസം സംഘടിപ്പിച്ചു.

വരി 94: വരി 94:

ജനുവരി 30 രക്തസാക്ഷി ദിനതോടനുബന്ധിച്ചു എല്ലാ കുട്ടികളുടെയും വീടുകളിൽ ഗാന്ധി സ്‌മൃതി ദീപം തെളിയിക്കുകയും ഗാന്ധി അനുസ്മരണം നടത്തുകയും ചെയ്തു.ഗാന്ധി സൂക്തങ്ങൾ ,പ്രസംഗം, ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

'''ഫെബ്രുവരി 28   ദേശീയ ശാസ്ത്ര ദിനം'''  
'''ഫെബ്രുവരി 28   ദേശീയ ശാസ്ത്ര ദിനം'''  

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ചു സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ശാസ്ത്രലാബ് സജ്ജീകരിക്കുകയും വീട്ടിൽ ഒരു പരീക്ഷണശാല എന്ന ആശയത്തെ അടിസ്ഥാനമാക്കി ലാബ് ക്രമീകരിക്കുകയും ചെയ്തു.പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ സീനിയർ ടെക്‌നിക്കൽ ഓഫീസർ ഡോ ;സന്തോഷ് കുമാർ  വീട്ടിൽ ഒരു പരീക്ഷണശാല ഉദ്‌ഘാടനം ചെയ്തു.തുടർന്ന് അന്തർദേശീയ നിലവാരത്തിന്  സമാനമായ ഒരു ശാസ്ത്ര പ്രദർശനവും സ്‌കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.സ്‌കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും സമീപ സ്‌കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രദക്ഷണം കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.ഈ മികവ് പ്രവർത്തനം ദൃശ്യ മാധ്യമങ്ങളിലൂടെ ജനശ്രദ്ധ നേടി.

398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784505" എന്ന താളിൽനിന്ന് ശേഖരിച്ചത്