Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
പൊര്ക്ക,ബറക്കെ എന്നീ പേരുകളില് അറിയപ്പെട്ടിരുന്ന പുറക്കാട്
{{HSSchoolFrame/Pages}}
 
=='''പുറക്കാട് ദേശത്തിന്റെ ചരിത്രം''' ==
<!--visbot verified-chils->
                                                                                      [[പ്രമാണം:35020111.gif|200px]]
ആദ്യകാലത്തു കേരളത്തിലുണ്ടായിരുന്ന മൂന്നു പ്രകൃതിദത്ത തുറമുഖങ്ങളിൽ പ്രധമസ്ഥാനമായിരുന്നു 'ബറക്ക'  'ബറക്കെ' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പുറക്കാടിന്.യൂറോപ്യൻ രേഖകളിൽ പുറക്കാടിനെ 'പേർക്ക' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതിന്.ഇതിൽ നിന്നാണ് പുറക്കാട് എന്ന പേര് രൂപപ്പെട്ടത് .പ്രാചീന കാലത്തു ചങ്ങനാശേരി, കോട്ടയം,തിരുവല്ല താലൂക്കുകളുടെ പടിഞ്ഞാറേ അതിർത്തിയോളം കയറിക്കിടന്നിരുന്ന കടൽ എ ഡി നാലാം ശതകത്തോടെ പിന്മാറിയാണ് അമ്പലപ്പുഴ ചേർത്തല താലൂക്കുകൾ ഉണ്ടായതെന്നാണ് അനുമാനം.1862 ൽ രാജാകേശവദാസൻ ആലപ്പുഴ തുറമുഖം സ്ഥാപിച്ചതോടെ പുറക്കാട് തുറമുഖത്തിന്റെ പ്രാധാന്യം കുറഞ്ഞു. ആലപ്പുഴ അഭിവൃദ്ധി പ്രാപിച്ചതോടേയാണ് പുറക്കാട് വ്യാപാരം നിലച്ചത്. കടലാക്രമണങ്ങൾ രൂക്ഷമായതോടെ പുറക്കാട് തുറമുഖം കാലക്രമേണ നശിക്കുകയും ചെയ്തു.
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783939" എന്ന താളിൽനിന്ന് ശേഖരിച്ചത്