"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:22, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഹിന്ദി ക്ലബ്ബ്
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
==ഹിന്ദി ക്ലബ്ബ്== | |||
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മ ദിനമാണ് ജൂലായ് 31 . ഈ ദിനം ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ 2021 ജൂലൈ 31ന് ഓണ്‍ലൈനായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രേംചന്ദ് കൃതികളുടെ ആസ്വാദനം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. | ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മ ദിനമാണ് ജൂലായ് 31 . ഈ ദിനം ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ 2021 ജൂലൈ 31ന് ഓണ്‍ലൈനായി വിവിധ പരിപാടികളോടെ ഹിന്ദി ക്ലബ് ആഘോഷിച്ചു. പ്രേംചന്ദ് കൃതികളുടെ ആസ്വാദനം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. | ||
'വിശ്വ ഹിന്ദി ദിവസ്' ആയ ജനവരി 10 ഹിന്ദി ഭാഷയിലെ ഉപന്യാസ രചന,കവിതാ പാരായണം എന്നിവ നടത്തി.ക്ലബ്ബ് അംഗങ്ങൾ പോസ്റ്റർ തയ്യാറാക്കി. |