Jump to content
സഹായം
"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പ്രമാണം:SpcLogo.jpg|50px|center|ലഘുചിത്രം
പ്രമാണം:SpcLogo.jpg|50px|center
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.
'''സ്റ്റുഡന്റ് പോലീസ് കേഡറ്റ് - ലക്ഷ്യം''':
വരി 43: വരി 43:
=== കാർഷിക സംസ്കാരം ===
=== കാർഷിക സംസ്കാരം ===
കാർഷിക സംസ്കാരം SPC കേഡറ്റുകളെ പഠിപ്പിക്കുന്നതിനായി ഉദയപുരം പണാംകോട് വയലിൽ "ഞാറു നടീൽ" ഉത്സവം സംഘടിപ്പിച്ചു. മുതിർന്ന കർഷകരുടേയും 5-ാം വാർഡ് മെമ്പർ ശ്രീ. കുഞ്ഞമ്പു വിലങ്ങൽ, കുടുംബശ്രീ അംഗങ്ങൾ നാട്ടുകാർ രക്ഷിതാക്കളും PTA  പ്രസിഡന്റ് ശ്രീ. ഗണേശൻ, CPO കെ.ജനാർദ്ദനൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മുതിർന്ന കർഷകരോടൊപ്പം കേഡറ്റുകളുടെ ഞാറുനടുകയും നാട്ടിപ്പാട്ടും കുട്ടികളിൽ പുതിയൊരു അനുഭവമായിരുന്നു.
'''വാർത്തക്കായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക'''
പ്രമാണം:SPC NHARU NADEEL.jpg
https://www.youtube.com/watch?v=6bR9Se5Puo4
=== കൊയ്ത്ത് ഉത്സവം ===
=== കൊയ്ത്ത് ഉത്സവം ===
ഞാറു നടീൽ ഉത്സവത്തിൽ പങ്കെടുത്തത് പോലെത്തന്നെ ഉദയപുരം പൂണൂർ പണാംകോട് വയലിൽ മുതിർന്ന കർഷകരോടൊപ്പം കേഡറ്റുകൾ കൊയ്ത്ത് ഉത്സവത്തിലും പങ്കാളികളായി.മുതിർന്ന കർഷകനായ ശ്രീ.C.നാരായണൻ പൂണൂർ ഉഴുതുമറിക്കൽ, ഞാറുനടീൽ, കളപറിക്കൽ, വളം ചേർക്കൽ, കീടനാശിനി തളിക്കൽ, കൊയ്ത്ത്, കറ്റ മെതിക്കൽ, കതിരും പതിരും വേർതിരിക്കൽ, പറ, പത്തായം, എന്നിവയെക്കുറിച്ചും, നെല്ല് കുത്തി അരി ഉണ്ടാക്കുന്നതിനെ പറ്റിയും വളരെ വിശദമായി കേഡറ്റുകൾക്ക് പറഞ്ഞു കൊടുത്തു.പ്രസ്തുത പരിപാടിയിൽ കോടോം ബേളൂർ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ: A.C.മാത്യൂ, റിട്ടയേർഡ്: പോസ്റ്റ്മാൻ ശ്രീ. മാധവൻ നായർ വായച്ചടുക്കം, PTA പ്രസിഡന്റ് ശ്രീ: M. ഗണേശൻ, CPO ജനാർദ്ദനൻ.കെ, രക്ഷിതാക്കൾ,നാട്ടുകാർ, കുടുംബശ്രീ പ്രവർത്തകരായ ദേവകി.കെ, സുമതി.ടി, ശ്രീജ കൃഷ്ണൻ,വിനീത സുഗുണൻ, കർഷകൻ ശ്രീ. രാഘവൻ etc... എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
=== നീന്തൽ പരിശീലനം ===
=== നീന്തൽ പരിശീലനം ===
ഡോ. അംബേദ്കർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ SPC യൂണിറ്റിന്റെയും തീരദേശ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പണാംകോട് ചെക്ക്ഡാമിൽ നീന്തൽ പരിശീലനം ഉദ്ഘാടന സമ്മേളനം: ADNO ശ്രീ: ശ്രീധരൻ സാർ (സബ്.ഇൻസ്പെക്ടർ) ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ശ്രീ.M. ഗണേശൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ആശംസകൾ അറിയിച്ച് CPO കെ. ജനാർദ്ദനൻ സാർ, ഹെഡ്മാസ്റ്റർ ശ്രീ. മോഹനൻ സാർ, കോസ്റ്റൽ പോലീസ് Sl. സൈഫുദ്ദീൻ സാർ, കോസ്റ്റൽ പോലീസ് ASI രവീന്ദ്രൻ സാർ, ACPO പത്മസുധ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തിരുന്നു.സമാപന സമ്മേളനം സർക്കിൾ ഇൻസ്പെക്ടർ,രാജപുരം ശ്രീ.ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. PA പ്രസിഡൻറ് ശ്രീ.M.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.SPCയുടെ മുഴുവൻ കുട്ടികൾക്കും കോസ്റ്റൽ പോലീസിൻറെയും കോടോത്ത് SPC യൂണിറ്റിന്റെയും നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകുകയുണ്ടായി. 10 ദിവസത്തെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് AEO ശ്രീ.പി.വി.ജയരാജ്, ഹെഡ്മാസ്റ്റർ കെ.മോഹനൻ സാർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൂടാതെ രക്ഷിതാക്കളും നാട്ടുകാരും ഈ പരിപാടിയിൽ അണിചേർന്നിരുന്നു.
1,046
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774524" എന്ന താളിൽനിന്ന് ശേഖരിച്ചത്