Jump to content
സഹായം

"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഹെല്‍ത്ത് ക്ളബ്ബില്‍ ഈ വര്‍ഷം 60 വിദ്യാര്‍ത്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഹെല്‍ത്ത് ക്ളബ്ബില്‍ ഈ വര്‍ഷം 60 വിദ്യാര്‍ത്ഥികളാണ് ഉള്ളത്.യോഗ ക്ളാസ്സുകളും ക്വിസ് മത്സരങ്ങളും നടത്തി. ലോക ഹൃദയദിനം,നേത്രദാനം,മഴക്കാല രോഗങ്ങള്‍  തുടങ്ങിയവ യെ കുറിച്ചുള്ള ക്ളാസ്സുകള്‍ നടന്നു
ഹെല്‍ത്ത് ക്ളബ്ബില്‍ ഈ വര്‍ഷം 60 വിദ്യാര്‍ത്ഥികളാണ് ഉള്ളത്.യോഗ ക്ളാസ്സുകളും ക്വിസ് മത്സരങ്ങളും നടത്തി. ലോക ഹൃദയദിനം,നേത്രദാനം,മഴക്കാല രോഗങ്ങള്‍  തുടങ്ങിയവ യെ കുറിച്ചുള്ള ക്ളാസ്സുകള്‍ നടന്നു. ലോക പരിസ്ഥിതി ദിനത്തില്‍ റാലിയും പ്രീ മണ്‍സൂണ്‍ ഡേയില്‍ സ്കൂളും പരിസരവും വൃത്തിയാക്കലും പാലിയേറ്റീവ് കെയറിന്‍റെ ഭാഗമായി കിടരോഗികളെ സഹായിക്കലും ഡ്രൈ ഡേ  --എല്ലാബുധനാഴ്ചയും അസംബ്ളിയില്‍ ഹെല്‍ത്തിലെ പ്ളഡ്ജ് പറയുകയും  ചെയ്തു വരുന്നു. എല്ലാ തിങ്കളാഴ്ചകളിലും അയണ്‍ ഫോളിക് ആസിഡ് ഗുളിക 6-ം ക്ളാസ്സുമുതല്‍ 10-ം ക്ളാസ്സുവരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു.  സിസ്റ്റര്‍ അശ്വതി യുടെ സേവനം  ഈസ്ക്കൂളില്‍ ലഭിക്കുന്നത് വളരെ പ്രയോജനപ്രദമാണ്.
ഹെല്‍ത്ത് ക്ളബ് കണ്‍വീനറായി ശ്രീമതി. പുഷ്പം ടിച്ചര്‍ പ്രവര്‍ത്തിച്ചുവരുന്നു.
3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/177451" എന്ന താളിൽനിന്ന് ശേഖരിച്ചത്