"ജി.എൽ.പി.എസ്. പുറങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. പുറങ്ങ് (മൂലരൂപം കാണുക)
18:51, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
Krishnanmp (സംവാദം | സംഭാവനകൾ) |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
ജി എൽ പി എസ്, പുറങ്ങ്.... വികസനവഴികളിലൂടെ....... | ജി എൽ പി എസ്, പുറങ്ങ്.... വികസനവഴികളിലൂടെ....... | ||
മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1925 ൽ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണിത്. ഓലമേഞ്ഞതും പിന്നീട് ഓടിട്ടും, 80 വർഷക്കാലം വാടകക്കെട്ടിടത്തിലും പ്രവർത്തിച്ചു. | |||
1999 ൽ ശ്രീ. ശ്രീധരൻ മാസ്റ്റർ പ്രധാനാധ്യാ പകനായിരിക്കെ ശ്രീ. ഐ.പി. അബ്ദുല്ലക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള പി. ടി. എ. യുടെയും സ്കൂൾ വെൽഫെയർ കമ്മറ്റി അംഗങ്ങളുടെയും ശ്രീമതി. കദീജ മൂത്തേടത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രമഫലമായി സ്കൂളിന് സ്വന്ത മായി 18 സെന്റ് സ്ഥലം കൈവശമായതോടെ ഇന്നുള്ള എല്ലാ വികസന സ്വപ്നങ്ങൾക്ക് വേഗത കൂടി. 2000 ൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് 3 ക്ലാസ് റൂമും ബഹു. ജി. എം. ബനാത്ത് വാല എം.പി. ഫണ്ട് വഴി 3 ക്ലാസ് റൂമും,D.P.E.P വഴി ക്ലസ്റ്റർ റൂമും നിർമ്മിച്ചു. പിന്നീട് 2012 ൽ S.S.A യുടെ 9.3 ലക്ഷം രൂപയും മാറഞ്ചേരി പഞ്ചായ ത്തിന്റെ 70,000/- രൂപയും ചേർത്ത് 3 ക്ലാസ് റൂം കൂടി ഉണ്ടായിക്കിയതോടെ വിദ്യാലയ ഭൗതിക സൗകര്യങ്ങൾ ആവശ്യത്തിന് ഉണ്ടായി. സ്കൂളിനായൊരു സ്ഥിരം പാച കപ്പുര 2007-08 ൽ നിർമ്മിച്ചു. | 1999 ൽ ശ്രീ. ശ്രീധരൻ മാസ്റ്റർ പ്രധാനാധ്യാ പകനായിരിക്കെ ശ്രീ. ഐ.പി. അബ്ദുല്ലക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള പി. ടി. എ. യുടെയും സ്കൂൾ വെൽഫെയർ കമ്മറ്റി അംഗങ്ങളുടെയും ശ്രീമതി. കദീജ മൂത്തേടത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രമഫലമായി സ്കൂളിന് സ്വന്ത മായി 18 സെന്റ് സ്ഥലം കൈവശമായതോടെ ഇന്നുള്ള എല്ലാ വികസന സ്വപ്നങ്ങൾക്ക് വേഗത കൂടി. 2000 ൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് 3 ക്ലാസ് റൂമും ബഹു. ജി. എം. ബനാത്ത് വാല എം.പി. ഫണ്ട് വഴി 3 ക്ലാസ് റൂമും,D.P.E.P വഴി ക്ലസ്റ്റർ റൂമും നിർമ്മിച്ചു. പിന്നീട് 2012 ൽ S.S.A യുടെ 9.3 ലക്ഷം രൂപയും മാറഞ്ചേരി പഞ്ചായ ത്തിന്റെ 70,000/- രൂപയും ചേർത്ത് 3 ക്ലാസ് റൂം കൂടി ഉണ്ടായിക്കിയതോടെ വിദ്യാലയ ഭൗതിക സൗകര്യങ്ങൾ ആവശ്യത്തിന് ഉണ്ടായി. സ്കൂളിനായൊരു സ്ഥിരം പാച കപ്പുര 2007-08 ൽ നിർമ്മിച്ചു. | ||
[[ജി.എൽ.പി.എസ്. പുറങ്ങ് /ചരിത്രം|കൂടുതൽ വായിക്കുക....]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള വിദ്യാലയമാണ് .ടൈൽസ് പതിച്ച, ഫാൻ സൗകര്യങ്ങൾഉള്ള ക്ലാസ്സ് റൂം.,കുടിവെള്ള സൗകര്യങ്ങൾ, smart class room, child friendly Pre- primary class room , Hi-tech class room facilities , Kitchen, Toilet, ടൈൽസ് വിരിച്ച മുറ്റം എന്നിവ ഉണ്ട് . 5 ലക്ഷം രൂപ ചെലവിൽ പെരുമ്പടപ്പു ബ്ലോക്ക് പഞ്ചായത്ത് സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ചിട്ടുണ്ട്. | മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള വിദ്യാലയമാണ് .ടൈൽസ് പതിച്ച, ഫാൻ സൗകര്യങ്ങൾഉള്ള ക്ലാസ്സ് റൂം.,കുടിവെള്ള സൗകര്യങ്ങൾ, smart class room, child friendly Pre- primary class room , Hi-tech class room facilities , Kitchen, Toilet, ടൈൽസ് വിരിച്ച മുറ്റം എന്നിവ ഉണ്ട് . 5 ലക്ഷം രൂപ ചെലവിൽ പെരുമ്പടപ്പു ബ്ലോക്ക് പഞ്ചായത്ത് സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ചിട്ടുണ്ട്. |