സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ (മൂലരൂപം കാണുക)
16:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
വരി 106: | വരി 100: | ||
ഭക്ഷണശാല | ഭക്ഷണശാല | ||
ഒരേക്കറിലധികം ഭൂമിയിൽ 20 ക്ലാസ് മുറികളോടുകൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ് നമ്മുടേത് | |||
വിശാലവും ആധുനിക രീതിയിൽ ഉള്ളതുമായ ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്. പകുതിയിലേറെ ക്ലാസ് മുറികളിൽ പ്രൊജക്ടറും സ്ക്രീനും സജ്ജമാക്കിയിട്ടുണ്ട് അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജമായി പ്രവർത്തിച്ചുവരുന്നു | |||
മേൽക്കൂരയോട് കൂടിയ അസംബ്ലി ഹാൾ സ്കൂളിനുണ്ട് . സർക്കാർ സഹായത്തോടുകൂടി സ്കൂളിൻറെ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട് | |||
മഴവെള്ളം സംഭരിക്കുന്നതിനായി മഴക്കുഴികൾ നിർമിച്ചിട്ടുണ്ട് | |||
വളരെ സൗകര്യങ്ങളോടുകൂടിയ നല്ലൊരു അടുക്കള .ഇവിടെ പ്രവർത്തിക്കുന്നു . വളരെ നല്ല ഒരു ഉച്ചഭക്ഷണ വിതരണ സംവിധാനമാണ് ഇവിടെയുള്ളത്. അടുക്കളയിലേക്കായി ബയോഗ്യാസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്കുകൾ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |