"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ (മൂലരൂപം കാണുക)
16:35, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 100: | വരി 100: | ||
ഭക്ഷണശാല | ഭക്ഷണശാല | ||
ഒരേക്കറിലധികം ഭൂമിയിൽ 20 ക്ലാസ് മുറികളോടുകൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ് നമ്മുടേത് | ഒരേക്കറിലധികം ഭൂമിയിൽ 20 ക്ലാസ് മുറികളോടുകൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ് നമ്മുടേത് വിശാലവും ആധുനിക രീതിയിൽ ഉള്ളതുമായ ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്. പകുതിയിലേറെ ക്ലാസ് മുറികളിൽ പ്രൊജക്ടറും സ്ക്രീനും സജ്ജമാക്കിയിട്ടുണ്ട് അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജമായി പ്രവർത്തിച്ചുവരുന്നു | ||
മേൽക്കൂരയോട് കൂടിയ അസംബ്ലി ഹാൾ സ്കൂളിനുണ്ട് . സർക്കാർ സഹായത്തോടുകൂടി സ്കൂളിൻറെ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട് | |||
മഴവെള്ളം സംഭരിക്കുന്നതിനായി മഴക്കുഴികൾ നിർമിച്ചിട്ടുണ്ട് | |||
വളരെ സൗകര്യങ്ങളോടുകൂടിയ നല്ലൊരു അടുക്കള .ഇവിടെ പ്രവർത്തിക്കുന്നു . വളരെ നല്ല ഒരു ഉച്ചഭക്ഷണ വിതരണ സംവിധാനമാണ് ഇവിടെയുള്ളത്. അടുക്കളയിലേക്കായി ബയോഗ്യാസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്കുകൾ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |