"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ (മൂലരൂപം കാണുക)
15:40, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→മറ്റു പ്രവർത്തനങ്ങൾ
വരി 178: | വരി 178: | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
തിരികെ വിദ്യാലയത്തിലേക്ക് | തിരികെ വിദ്യാലയത്തിലേക്ക് | ||
വിദ്യാലയ മുത്തശ്ശിയുടെ അരികിലേക്ക് എന്തെന്നില്ലാത്ത ഉത്സാഹത്തോടെയാണ് കുട്ടികൾ എത്തിയത്. കൂടുതൽ ആ വിശ്വാസത്തോടെ കൂടുതൽ കരുത്തോടെ അതിനപ്പുറം കൂടുതൽ ശ്രദ്ധയോടെ എല്ലാം പഴയപടി അല്ല എന്ന തിരിച്ചറിവോടെയുള്ള ആ വിദ്യാലയ പ്രവേശനത്തിന് എന്തെന്നില്ലാത്ത ഒരുക്കങ്ങൾ ആയിരുന്നു. - വീട്ടിലും വിദ്യാലയത്തിലും നഷ്ടവസന്തങ്ങൾ തിരികെ പിടിക്കാനുള്ള കരുത്തും എല്ലായിടത്തും പ്രകടമായിരുന്നു. നഷടമായ ചിലതൊന്നും ഇനിയൊരിക്കലും തിരികെ കിട്ടുകയില്ല എന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇച്ഛാശക്തിയുടെ പ്രതീകമായി ഇമ്മാനുവേലിന്റെ കുഞ്ഞുങ്ങൾ .... പ്രതീക്ഷയോടെ പുതിയ വർഷത്തിലേക്ക് പ്രവേശിച്ചു. | വിദ്യാലയ മുത്തശ്ശിയുടെ അരികിലേക്ക് എന്തെന്നില്ലാത്ത ഉത്സാഹത്തോടെയാണ് കുട്ടികൾ എത്തിയത്. കൂടുതൽ ആ വിശ്വാസത്തോടെ കൂടുതൽ കരുത്തോടെ അതിനപ്പുറം കൂടുതൽ ശ്രദ്ധയോടെ എല്ലാം പഴയപടി അല്ല എന്ന തിരിച്ചറിവോടെയുള്ള ആ വിദ്യാലയ പ്രവേശനത്തിന് എന്തെന്നില്ലാത്ത ഒരുക്കങ്ങൾ ആയിരുന്നു. - വീട്ടിലും വിദ്യാലയത്തിലും നഷ്ടവസന്തങ്ങൾ തിരികെ പിടിക്കാനുള്ള കരുത്തും എല്ലായിടത്തും പ്രകടമായിരുന്നു. നഷടമായ ചിലതൊന്നും ഇനിയൊരിക്കലും തിരികെ കിട്ടുകയില്ല എന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇച്ഛാശക്തിയുടെ പ്രതീകമായി ഇമ്മാനുവേലിന്റെ കുഞ്ഞുങ്ങൾ .... പ്രതീക്ഷയോടെ പുതിയ വർഷത്തിലേക്ക് പ്രവേശിച്ചു. | ||
വില്ലനായി എത്തിയ മാരക രോഗത്തെ ഭയപ്പെടാനില്ല, എന്ന ദൃഢനിശ്ചയത്തോടെ പിന്നോട്ടു നോക്കാതെ ലക്ഷ്യത്തിലേക്ക…........ | വില്ലനായി എത്തിയ മാരക രോഗത്തെ ഭയപ്പെടാനില്ല, എന്ന ദൃഢനിശ്ചയത്തോടെ പിന്നോട്ടു നോക്കാതെ ലക്ഷ്യത്തിലേക്ക…........ | ||
തിരികെ സ്കൂളിലേക്ക് ചിത്രങ്ങൾ | തിരികെ സ്കൂളിലേക്ക് ചിത്രങ്ങൾ | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
സയൻസ് ക്ലബ് | സയൻസ് ക്ലബ് | ||
വരി 188: | വരി 191: | ||
ഐടി. ക്ലബ്ബ് | ഐടി. ക്ലബ്ബ് | ||
ഹെൽത്ത് ക്ലബ്ബ് | ഹെൽത്ത് ക്ലബ്ബ് | ||
പരിസ്ഥിതി | പരിസ്ഥിതി ക്ലബ്ബ | ||
ഭൗതിക സൗകര്യങ്ങൾ | ഭൗതിക സൗകര്യങ്ങൾ | ||
കമ്പ്യൂട്ടർ ലാബ് | കമ്പ്യൂട്ടർ ലാബ് | ||
വരി 195: | വരി 199: | ||
* ലൈബ്രറി | * ലൈബ്രറി | ||
* ലബോറട്ടറി | * ലബോറട്ടറി | ||
പാഠ്യേതര പ്രവർത്തനങ്ങൾ | പാഠ്യേതര പ്രവർത്തനങ്ങൾ | ||
കൗട്ട് & ഗൈഡിസ് | കൗട്ട് & ഗൈഡിസ് | ||
* ക്ലാസ് മാഗസിൻ | * ക്ലാസ് മാഗസിൻ |