"എൻ സി സി ബോയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
Gbhsstirur (സംവാദം | സംഭാവനകൾ) No edit summary |
Gbhsstirur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19016 എൻ സി സി 2.jpeg|ലഘുചിത്രം]] | |||
എൻ.സി.സി. ദിനത്തോടനുബന്ധിച്ച് 29 കേരള എൻ.സി.സി യുടെ ആഭിമുഖ്യത്തിൽ തിരൂർ എസ്.എസ്.എം. പോളിടെ ക്നിക് കോളേജിലേയും തിരൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലേയും എൻ.സി.സി കെഡറ്റുകൾ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തി കൊണ്ടാണ് കൂട്ടയോട്ടം നടത്തിയത്. കാലികപ്രസക്തിയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് എൻ.സി.സി എല്ലാ വർഷവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. തിരൂർ പൊലീസ് എസ് .എച്ച്.ഒ. സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ജിജോ ഫ്ലാഗ് ഓഫ് ചെയ്തു. എഴുപത്തിയഞ്ച് കെഡറ്റുകൾ പങ്കെടുത്തു. എൻ.സി.സി. ഓഫീസർമാരായ ക്യാപ്റ്റൻ അബ്ദുൽ ഫവാസ് ലെഫ്. ശൈലേഷ്.എസ്സ്. ജി എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ . ശ്രീ. അബ്ദുൽ നാസർ കൈപ്പഞ്ചേരി ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുൽ അസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ കെഡറ്റുകളായ ഷിബിൻ, ശ്രീജിൻ, ചിത്ര എന്നിവർ കൂട്ടയോട്ടം നയിച്ചു. | എൻ.സി.സി. ദിനത്തോടനുബന്ധിച്ച് 29 കേരള എൻ.സി.സി യുടെ ആഭിമുഖ്യത്തിൽ തിരൂർ എസ്.എസ്.എം. പോളിടെ ക്നിക് കോളേജിലേയും തിരൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലേയും എൻ.സി.സി കെഡറ്റുകൾ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തി കൊണ്ടാണ് കൂട്ടയോട്ടം നടത്തിയത്. കാലികപ്രസക്തിയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് എൻ.സി.സി എല്ലാ വർഷവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. തിരൂർ പൊലീസ് എസ് .എച്ച്.ഒ. സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ജിജോ ഫ്ലാഗ് ഓഫ് ചെയ്തു. എഴുപത്തിയഞ്ച് കെഡറ്റുകൾ പങ്കെടുത്തു. എൻ.സി.സി. ഓഫീസർമാരായ ക്യാപ്റ്റൻ അബ്ദുൽ ഫവാസ് ലെഫ്. ശൈലേഷ്.എസ്സ്. ജി എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ . ശ്രീ. അബ്ദുൽ നാസർ കൈപ്പഞ്ചേരി ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുൽ അസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ കെഡറ്റുകളായ ഷിബിൻ, ശ്രീജിൻ, ചിത്ര എന്നിവർ കൂട്ടയോട്ടം നയിച്ചു. | ||