തിരുത്തലിനു സംഗ്രഹമില്ല
Gbhsstirur (സംവാദം | സംഭാവനകൾ) No edit summary |
Gbhsstirur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
സ്വചഛ ഭാരത് അഭിയാന്റെ ഭാഗമായി 29 കേരള എൻ. സി.സി യുടെ കീഴിലുള്ള തിരൂർ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ.സി.സി. കെഡറ്റുകൾ തിരൂർ റെയിൽവെ സ്റ്റേഷനിൽ പൂന്തോട്ട നിർമാണവും മറ്റ് സൗന്തര്യവൽക്കരണ പരിപാടി കളും നടത്തി. റെയിൽവെ പ്ലാറ്റ്ഫോമിലും പരിസരത്തും അലങ്കാര ചെടിച്ചട്ടികളും ഓർക്കിഡ് പുഷ്പങ്ങളും സജ്ജീകരിച്ചു. തിരുർ റെയിൽവെ സൂപ്രണ്ട് ശ്രീ. രാജഗോപാൽ എൻ.സി.സി. ഓഫീസർ എസ്. ജി. ശൈലേഷ് എന്നിവർ നേതൃത്വം നൽകി. ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ ഷിനോജ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സൈയ്തുമുഹമ്മദ് മറ്റ് റെയിൽവെ ഉദ്യോഗസ്ഥർ ആർ.പി.എഫ്. അംഗങ്ങൾ എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകി. | സ്വചഛ ഭാരത് അഭിയാന്റെ ഭാഗമായി 29 കേരള എൻ. സി.സി യുടെ കീഴിലുള്ള തിരൂർ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ.സി.സി. കെഡറ്റുകൾ തിരൂർ റെയിൽവെ സ്റ്റേഷനിൽ പൂന്തോട്ട നിർമാണവും മറ്റ് സൗന്തര്യവൽക്കരണ പരിപാടി കളും നടത്തി. റെയിൽവെ പ്ലാറ്റ്ഫോമിലും പരിസരത്തും അലങ്കാര ചെടിച്ചട്ടികളും ഓർക്കിഡ് പുഷ്പങ്ങളും സജ്ജീകരിച്ചു. തിരുർ റെയിൽവെ സൂപ്രണ്ട് ശ്രീ. രാജഗോപാൽ എൻ.സി.സി. ഓഫീസർ എസ്. ജി. ശൈലേഷ് എന്നിവർ നേതൃത്വം നൽകി. ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ ഷിനോജ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സൈയ്തുമുഹമ്മദ് മറ്റ് റെയിൽവെ ഉദ്യോഗസ്ഥർ ആർ.പി.എഫ്. അംഗങ്ങൾ എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകി. | ||
[[പ്രമാണം:19016 എൻ സി സി 1.jpeg|ലഘുചിത്രം]] |