"എ.യു.പി.എസ് തൂവൂർ തറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് തൂവൂർ തറക്കൽ (മൂലരൂപം കാണുക)
13:06, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
വരി 63: | വരി 63: | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഔപചാരികമായ യാതൊരു പ്രാഥമിക വിദ്യാഭ്യാസ സൗകര്യവും ഇല്ലാതിരുന്ന 20 താം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ വിദ്യാഭ്യാസവും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 മുതൽ തുവ്വൂർ അധികാരിയായിരുന്ന ശ്രീ. കുരിയാടി നാരായണൻ നായരുടെ പരിശ്രമഫലമായി ശ്രീ.തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിന്റെ മാളികയിൽ (ഇപ്പോഴത്തെ തറക്കൽ എ.യു.പി.സ്കൂൾ) മാപ്പിളബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി .സ്കൂളും ശ്രീ.കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കരുടെ വക കെട്ടിടത്തിൽ (ഇന്നത്തെ ഗവ.എൽ.പി.സ്കൂൾ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി. സ്കൂളും സ്ഥാപിച്ചാണ് തൂവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കമായത്. 1930ൽ ഈ വിദ്യാലയങ്ങളുടെ നിയന്ത്രണം ജില്ലാ വിദ്യാഭ്യാസ ബോർഡിൽ നിക്ഷിപ്തമായി. 1959ൽ കെ ഇ ആർ നിലവിൽവന്നപ്പോൾ എലിമെന്ററി സ്കൂൾ നിർത്തലാക്കി. തുവ്വൂർ തറക്കൽ എ.യു.പി.സ്കൂൾ ആയി പ്രവർത്തനം തുടർന്നു. [[എ.യു.പി.എസ് തൂവൂർ തറക്കൽ/ചരിത്രം|കൂടുതൽവായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||