"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി. (മൂലരൂപം കാണുക)
12:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
== '''ക്ലാസ് ലൈബ്രറി''' == | == '''ക്ലാസ് ലൈബ്രറി''' == | ||
ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. കുരിക്കൾ അബ്ദുള്ള മെമ്മോറിയൽ,ബി എസ് അബ്ദുള്ള മെമ്മോറിയൽ, സീദി കുഞ്ഞി മെമ്മോറിയൽ, കുരിക്കൾ ഉമ്മർ ഹാജി മെമ്മോറിയൽ, എ. എസ് അബ്ദുൾ റഹിം, സി പി മാഹിൻ മെമ്മോറിയൽ, പി എം മൊഹിയുദീൻ മാസ്റ്റർ മെമ്മോറിയൽ എന്നിവരുടെ സ്പോൺസർഷിപ്പിലാണ് ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നത്. സ്കൂൾ തുറന്നതിനു ശേഷം എല്ലാ ക്ലാസ്സിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ വായന പരിപോഷിക്കാൻ ഉതകുന്ന തരത്തിലാണ് ക്ലാസ് ലൈബ്രറി പ്രവർത്തനം നടത്തുന്നത്. കുട്ടികൾക്ക് ആഴ്ചകൾ തോറും റോട്ടെഷൻ രീതിയിൽ പുസ്തകങ്ങൾ നൽകുകയും വായിച്ച പുസ്തകത്തിന്റെ ആസ്വാദനകുറിപ്പ് തയ്യാറാക്കുകയും അവയുടെ അവതരണത്തിന് അവസരം നൽകുകയും ചെയ്യുന്നു.എൽ പി ക്ലാസ്സുകളിൽ പുസ്തക പരിചയവും നടത്തിവരുന്നു. | ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. കുരിക്കൾ അബ്ദുള്ള മെമ്മോറിയൽ,ബി എസ് അബ്ദുള്ള മെമ്മോറിയൽ, സീദി കുഞ്ഞി മെമ്മോറിയൽ, കുരിക്കൾ ഉമ്മർ ഹാജി മെമ്മോറിയൽ, എ. എസ് അബ്ദുൾ റഹിം, സി പി മാഹിൻ മെമ്മോറിയൽ, പി എം മൊഹിയുദീൻ മാസ്റ്റർ മെമ്മോറിയൽ എന്നിവരുടെ സ്പോൺസർഷിപ്പിലാണ് ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നത്. സ്കൂൾ തുറന്നതിനു ശേഷം എല്ലാ ക്ലാസ്സിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ വായന പരിപോഷിക്കാൻ ഉതകുന്ന തരത്തിലാണ് ക്ലാസ് ലൈബ്രറി പ്രവർത്തനം നടത്തുന്നത്. കുട്ടികൾക്ക് ആഴ്ചകൾ തോറും റോട്ടെഷൻ രീതിയിൽ പുസ്തകങ്ങൾ നൽകുകയും വായിച്ച പുസ്തകത്തിന്റെ ആസ്വാദനകുറിപ്പ് തയ്യാറാക്കുകയും അവയുടെ അവതരണത്തിന് അവസരം നൽകുകയും ചെയ്യുന്നു.എൽ പി ക്ലാസ്സുകളിൽ പുസ്തക പരിചയവും നടത്തിവരുന്നു. | ||
[[പ്രമാണം:11453library1.jpeg|ഇടത്ത്|ലഘുചിത്രം]] |