"ഗവ.എൽ.പി.എസ്.ചാന്നാങ്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.ചാന്നാങ്കര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
11:26, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:അവാർഡ്.png|പകരം=ചാന്നാങ്കര|ലഘുചിത്രം|560x560px|അവാർഡ്|നടുവിൽ]] | [[പ്രമാണം:അവാർഡ്.png|പകരം=ചാന്നാങ്കര|ലഘുചിത്രം|560x560px|അവാർഡ്|നടുവിൽ]] | ||
2016 ൽ മികച്ച അദ്ധ്യാപികയ്ക്കുള്ള അംഗീകാരം ഈ സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി ഹാജിസ വിദ്യാഭ്യാസ മന്ത്രി ശ്രീ | 2016 ൽ മികച്ച അദ്ധ്യാപികയ്ക്കുള്ള അംഗീകാരം ഈ സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി ഹാജിസ വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബിൽനിന്ന്കൈപറ്റുന്നു. | ||
കഠിനംകുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്കൂളിന് പ്രത്യേക അനുമോദനം നൽകി ആദരിച്ചു. സ്കൂളിലെ കാർഷികവിളകളുടെ ഉൽപ്പാദനത്തിന് 2014 വർഷം ചിങ്ങം ഒന്നിനാണ് കൃഷിഭവൻ സ്കൂളിനെ ആദരിച്ചത്. | കഠിനംകുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്കൂളിന് പ്രത്യേക അനുമോദനം നൽകി ആദരിച്ചു. സ്കൂളിലെ കാർഷികവിളകളുടെ ഉൽപ്പാദനത്തിന് 2014 വർഷം ചിങ്ങം ഒന്നിനാണ് കൃഷിഭവൻ സ്കൂളിനെ ആദരിച്ചത്. | ||
കേരള സംസ്ഥാന കൃഷിവകുപ്പ് 2012 13 അധ്യായന വർഷത്തിൽ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ സ്കൂൾ തലത്തിൽ ഈ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും അതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. | കേരള സംസ്ഥാന കൃഷിവകുപ്പ് 2012 13 അധ്യായന വർഷത്തിൽ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ സ്കൂൾ തലത്തിൽ ഈ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും അതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. |