Jump to content
സഹായം

"ആർ. എച്ച്. എസ്സ്. തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,441 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഡിസംബർ 2016
വരി 90: വരി 90:
  നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സന്‍,
  നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സന്‍,
  ഇരിങ്ങാലക്കുട ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ടയേർഡ് പ്രിന്‍സിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂര്‍ ലോഹിതാക്ഷന്‍
  ഇരിങ്ങാലക്കുട ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ടയേർഡ് പ്രിന്‍സിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂര്‍ ലോഹിതാക്ഷന്‍
പി ചന്ദ്രശേഖരവാര്യര്‍
അധ്യാപകന്‍ എന്ന വാക്കിനെ സമ്പൂര്ണ്മായ അര്ത്ഥനത്തിൽ
സാക്ഷാത്കരിച്ച ഒരു വ്യക്തിത്വമാണ് ശ്രി പി ചന്ദ്രശേഖര വാര്യരുടെത് ബഹുഭാഷാപണ്ഡിതന്‍, സാഹിത്യകാരന്‍ സഹൃദയന്‍, പണ്ഡിതകവി എന്നി നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വാര്യര്മാണസ്റ്റർ 97-ആം വയസിലും കര്മർനിരതനായി തന്നെ ഇരിക്കുന്നു. ഭഗവത് ഗീതക്ക് വ്യത്യസ്തമായൊരു മലയാള തര്ജ്ജ മ അദ്ദേഹം രചിച്ചു. അണ്ണല്ലൂര്‍ വേരുക്കാവ് വാരിയത്ത് മാധവിവാരസ്യരുടെയും ഹരിപാട്ട് പരമേശ്വരവാര്യരുടെയും മകനായി 1919ല്‍ ജനിച്ചു’. ബാല്യകാല വിദ്യാഭ്യാസം അച്ഛന്റെ നാടായ ഹരിപാട്ടെ മണ്ണാറശാല സ്കൂളില്‍ ആയിരുന്നു. ശാസ്ത്രി പരീക്ഷ ജയിച്ച ശേഷം 8 കൊല്ലം ഏറ്റുമാനൂര്‍ സംസ്കൃത സ്കൂളിൽ
പഠിപ്പിച്ചു. അതിനിടെ സാഹിത്യ വിശാരത് പാസ്‌ ആയി. 1947  മുതല്‍ 1974 വരെ തുമ്പൂര്‍ ആര്‍ എച്ച് എസിൽ അധ്യാപകൻ ആയിരുന്നു. ഇതിനിടെ ഹിന്ദി വിദ്വാന്‍ പരീക്ഷ പാസ്‌ ആയി. പ്രശസ്ത അധ്യാപകനായ പി സി തോമസ്‌, ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ തുടങ്ങിയവര്‍ മാസ്റ്ററുടെ വിദ്യാര്ഥിറകൾ ആയിരുന്നു. 1948 ല്‍ ഇളവൂര്‍ ശ്രീകണ്ണ്ടെചശ്വരത്ത് വാരിയത്തെ ഭാരതി വാരസ്യരെ വിവാഹം ചെയ്തു. ഒരാണും മൂന്ന്‍ പെൺമക്കളും ആണ് അദ്ദേഹത്തിന്.  1974 ല്‍ റിട്ടയര്മെംന്റിനു ശേഷവും ചാലക്കുടി നിര്മ്ല കോളേജിലും ചാലക്കുടി കാര്മ ൽ
ഇംഗ്ലീഷ് മീഡിയം സ്കൂളിലും അധ്യാപനം തുടര്ന്നി രുന്നു. ശിവസ്തോത്രമാല, ശ്രീരാമകൃഷ്ണദേവി സ്തോത്രപുഷ്പാഞ്ജലി, ശ്രീ യേശുദേവ കീര്‍ത്തനം തുടങ്ങിയ സ്വതന്ത്ര കവിതാഗ്രന്ഥങ്ങള്‍ക്ക് പുറമേ കാളിദാസകൃതികളായ രഘുവംശ, കുമാരസംഭവം എന്നിവയും നാരായണീയം, നീതിസാരം എന്നി കൃതികളും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളവ്യാകരണവും വാക്യരചനയും നവ്യബാലപ്രബോധനം എന്നി വ്യാകരണ ഗ്രന്ഥങ്ങളും അദേഹത്തിന്റെതായിട്ടുണ്ട്  കൂടാതെ ഒട്ടനവധി കവിതകളും  മുക്തകങ്ങളും  രചിച്ചിട്ടുള്ള മാസ്റ്റര്‍ക്ക് കവനകൌതുകം  മാസികയുടെ കാണിപ്പയ്യൂര്‍ അവാർര്ഡ്  ലഭിച്ചിട്ടുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.3008311,76.2539091|zoom=10}}
{{#multimaps:10.3008311,76.2539091|zoom=10}}
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/176450" എന്ന താളിൽനിന്ന് ശേഖരിച്ചത്