Jump to content
സഹായം

"ജി.എം.യു.പി.സ്കൂൾ കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

262 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ഇന്നലെ 15:12-നു്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|പോസ്റ്റോഫീസ്=Kakkad
|പോസ്റ്റോഫീസ്=Kakkad
|പിൻ കോഡ്=676306
|പിൻ കോഡ്=676306
|സ്കൂൾ ഫോൺ=0494 2463809
|സ്കൂൾ ഫോൺ=9037934205
|സ്കൂൾ ഇമെയിൽ=gmupskakkad@gmail.com
|സ്കൂൾ ഇമെയിൽ=gmupskakkad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 42: വരി 42:
|
|
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അയ്യൂബ് എം.ടി
|പ്രധാന അദ്ധ്യാപകൻ= Abdul Azeez P
|പി.ടി.എ. പ്രസിഡണ്ട്=ഇഖ്ബാൽ കല്ലിങ്ങൽ
|പി.ടി.എ. പ്രസിഡണ്ട്=ഇഖ്ബാൽ കല്ലിങ്ങൽ
|എം.പി.ടി.എ. പ്രസിഡണ്ട്=റഫീദ നസീർ
|എം.പി.ടി.എ. പ്രസിഡണ്ട്=റഫീദ നസീർ
വരി 55: വരി 55:
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി സ്കൂൾ ,കക്കാട്'''<br />'''
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി സ്കൂൾ ,കക്കാട്'''<br />'''


=== ആമുഖം ===
=== '''ചരിത്രം''' ===
 
[[ജി.എം.യു.പി.സ്കൂൾ കക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]
   <small>മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ  ഈ സ്കൂൾ  സ്ഥാപിതമായി.അന്ന് തന്നെ 5-)o തരം മുതൽ ക്ലാസുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ 70 ആൺകുട്ടികളും 31 പെൺകുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്.
   <small>മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ  ഈ സ്കൂൾ  സ്ഥാപിതമായി.അന്ന് തന്നെ 5-)o തരം മുതൽ ക്ലാസുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ 70 ആൺകുട്ടികളും 31 പെൺകുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്.
 
       പ്രഥമ ഹെഡ് മാസ്റ്റർ ചെറിയ അഹമ്മദ് കുട്ടി മാസ്റ്ററും ആദ്യ വിദ്യാർഥി കുതിരവട്ടത്ത് അബ്ദുള്ളക്കുട്ടിയും,വിദ്യാർഥിനി ചോലയിൽ ആച്ചുവും ആയിരുന്നു. ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1925 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ, കക്കാട് എന്ന പേരിലും കേരളപ്പിറവിക്കു ശേഷം കക്കാട് ജി.എം.യു.പി.സ്കൂൾ എന്നായും രൂപപ്പെട്ടു.....[[ജി.എം.യു.പി.സ്കൂൾ കക്കാട്/സ്കൂൾ ചരിത്രം|കൂടുതൽ അറിയാൻ.....]]
       പ്രഥമ ഹെഡ് മാസ്റ്റർ ചെറിയ അഹമ്മദ് കുട്ടി മാസ്റ്ററും ആദ്യ വിദ്യാർഥി കുതിരവട്ടത്ത് അബ്ദുള്ളക്കുട്ടിയും,വിദ്യാർഥിനി ചോലയിൽ ആച്ചുവും ആയിരുന്നു. ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1925 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ, കക്കാട് എന്ന പേരിലും കേരളപ്പിറവിക്കു ശേഷം കക്കാട് ജി.എം.യു.പി.സ്കൂൾ എന്നായും രൂപപ്പെട്ടു.  
[[ജി.എം.യു.പി.സ്കൂൾ കക്കാട്/സ്കൂൾ ചരിത്രം|കൂടുതൽ അറിയാൻ.....]]
</small>
</small>


വരി 72: വരി 70:
== ഭരണ നിർവഹണം ==
== ഭരണ നിർവഹണം ==


=== സ്കൂൾ പി.ടി.എ /എസ്.എം.സി കമ്മിറ്റികൾ ===  
=== '''സ്കൂൾ പി.ടി.എ /എസ്.എം.സി കമ്മിറ്റികൾ''' ===  
 
      <small>സ്കൂളിൻറെ സമഗ്ര വികസനത്തിന് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പി.ടി.എ കമ്മിറ്റി സ്കൂളിൻറെ മുതൽകൂട്ടാണ്.ദേശീയ പാതയോരത്തുള്ള വാടക കെട്ടിടത്തിൽ നിന്നും സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ പി.ടി.എ കമ്മിറ്റി വഹിച്ച പങ്ക് നിസ്തുലമാണ്.മുൻസിപ്പാലിറ്റി യുടെ സഹകരണത്തോടെ സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പി.ടി.എ അതാത് കാലങ്ങളിൽ ഉറപ്പു വരുത്തുന്നുണ്ട്.ശ്രീ:ഇക്ബാൽ കല്ലിങ്ങൽ ആണ് പി.ടി.എ കമ്മിറ്റി യുടെ നിലവിലെ പ്രസിഡണ്ട്‌.ഈ സ്കൂളിൽ തന്നെ നീണ്ട കാലം അധ്യാപകനായിരുന്ന സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ:എം.ടി അയൂബ് മാസ്റ്ററും പി.ടി.എ/എസ്.എം.സി കമ്മിറ്റിയും ചേർന്ന കൂട്ടായ്മ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവവും ക്രിയാത്മകവുമായി നേതൃത്വം നൽകുന്നു.</small>


    <small>സ്കൂൾ പ്രവർത്തനങ്ങൾക്ക്  ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ,പൂർവവിദ്യാർഥികൾ,സാമൂഹിക-സാംസ്കാരിക പ്രവർത്തകർ,വിദ്യാഭ്യാസവിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി(എസ്.എം.സി). സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി എസ്.എം.സി കമ്മിറ്റിക്ക് നിലവിൽ  നേതൃത്വം നൽകുന്നു.സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് എസ്.എം.സി ഉറപ്പു വരുത്തുന്നത്.</small>
      <small>സ്കൂളിൻറെ സമഗ്ര വികസനത്തിന് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പി.ടി.എ കമ്മിറ്റി സ്കൂളിൻറെ മുതൽകൂട്ടാണ്.ദേശീയ പാതയോരത്തുള്ള വാടക കെട്ടിടത്തിൽ നിന്നും സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ പി.ടി.എ കമ്മിറ്റി വഹിച്ച പങ്ക് നിസ്തുലമാണ്.മുൻസിപ്പാലിറ്റി യുടെ സഹകരണത്തോടെ സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പി.ടി.എ അതാത് കാലങ്ങളിൽ ഉറപ്പു വരുത്തുന്നുണ്ട്.ശ്രീ:ഇക്ബാൽ കല്ലിങ്ങൽ ആണ് പി.ടി.എ കമ്മിറ്റി യുടെ നിലവിലെ പ്രസിഡണ്ട്‌.
      സ്കൂൾ പ്രവർത്തനങ്ങൾക്ക്  ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ,പൂർവവിദ്യാർഥികൾ,സാമൂഹിക-സാംസ്കാരിക പ്രവർത്തകർ,വിദ്യാഭ്യാസവിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി(എസ്.എം.സി). സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി എസ്.എം.സി കമ്മിറ്റിക്ക് നിലവിൽ  നേതൃത്വം നൽകുന്നു.സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് എസ്.എം.സി ഉറപ്പു വരുത്തുന്നത്.ഈ സ്കൂളിൽ തന്നെ നീണ്ട കാലം അധ്യാപകനായിരുന്ന സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ:എം.ടി അയൂബ് മാസ്റ്ററും പി.ടി.എ/എസ്.എം.സി കമ്മിറ്റിയും ചേർന്ന കൂട്ടായ്മ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവവും ക്രിയാത്മകവുമായ നേതൃത്വം നൽകുന്നു.</small>
<gallery>
<gallery>
19441-PTA-IQBAL.jpg|<small><small>പി.ടി.എ പ്രസിഡണ്ട്‌ ശ്രീ:ഇക്ബാൽ കല്ലിങ്ങൽ</small></small>
19441-PTA-IQBAL.jpg|<small><small>പി.ടി.എ പ്രസിഡണ്ട്‌ ശ്രീ:ഇക്ബാൽ കല്ലിങ്ങൽ</small></small>
വരി 85: വരി 82:
=== പ്രാദേശിക പി.ടി.എ കമ്മിറ്റികൾ ===
=== പ്രാദേശിക പി.ടി.എ കമ്മിറ്റികൾ ===


       <small>വിദ്യാലയവും രക്ഷിതാക്കളും രണ്ടല്ല ,ഒന്നാണ് എന്ന ആശയത്തിൻറെ സാക്ഷാൽക്കാരമാണ് പ്രാദേശിക പി.ടി.എ കമ്മിറ്റികൾ. ഏകദേശം 20 മുതൽ 30  വരെയുള്ള വിദ്യാർഥികളുടെ വീടുകൾ ഉൾപെടുന്ന രീതിയിലുള്ള സമീപ പ്രദേശങ്ങളെ ഉൾപ്പെടുത്തി  വിവിധ പ്രാദേശിക പി.ടി.എ കമ്മിറ്റികൾ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.......
       <small>വിദ്യാലയവും രക്ഷിതാക്കളും രണ്ടല്ല ,ഒന്നാണ് എന്ന ആശയത്തിൻറെ സാക്ഷാൽക്കാരമാണ് പ്രാദേശിക പി.ടി.എ കമ്മിറ്റികൾ. ഏകദേശം 20 മുതൽ 30  വരെയുള്ള വിദ്യാർഥികളുടെ വീടുകൾ ഉൾപെടുന്ന രീതിയിലുള്ള സമീപ പ്രദേശങ്ങളെ ഉൾപ്പെടുത്തി  വിവിധ പ്രാദേശിക പി.ടി.എ കമ്മിറ്റികൾ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.......         [[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രാദേശിക പി.ടി.എ കമ്മിറ്റികൾ|കൂടുതൽ അറിയാൻ.....]]</small>
[[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രാദേശിക പി.ടി.എ കമ്മിറ്റികൾ|കൂടുതൽ അറിയാൻ.....]]</small>
 
=== QUALITY IMPROVEMENT COMMITTEE(QIC) ===
=== QUALITY IMPROVEMENT COMMITTEE(QIC) ===
       <small>കുട്ടികളുടെ സമഗ്ര വികസനത്തിന്‌ ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് ഈ വിദ്യാലയം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു........[[ജി.എം.യു.പി.സ്കൂൾ കക്കാട്/QUALITY IMPROVEMENT COMMITTEE (QIC)|കൂടുതൽ അറിയാൻ.....]]</small>
       <small>കുട്ടികളുടെ സമഗ്ര വികസനത്തിന്‌ ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് ഈ വിദ്യാലയം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു........[[ജി.എം.യു.പി.സ്കൂൾ കക്കാട്/QUALITY IMPROVEMENT COMMITTEE (QIC)|കൂടുതൽ അറിയാൻ.....]]</small>


== പാഠ്യേതര  പ്രവർത്തനങ്ങൾ ==
== പാഠ്യേതര  പ്രവർത്തനങ്ങൾ ==
     <small>വിദ്യാർത്ഥികളുടെ സമഗ്ര വികാസം ഉറപ്പാക്കുന്ന വിദ്യാലയാനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് സ്കൂളിൽ വിഭാവനം ചെയ്തിരിക്കുന്നത്.മറ്റു വിദ്യാലങ്ങൾക്ക് മാതൃകയാക്കാവുന്ന പാഠ്യേതര  പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ എന്നും ഈ സ്കൂൾ മുൻ പന്തിയിലാണ്.
[[പ്രമാണം:19448-club1.jpg|ലഘുചിത്രം|club activity]]
</small>[[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ .......]]
     <small>വിദ്യാർത്ഥികളുടെ സമഗ്ര വികാസം ഉറപ്പാക്കുന്ന വിദ്യാലയാനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് സ്കൂളിൽ വിഭാവനം ചെയ്തിരിക്കുന്നത്.മറ്റു വിദ്യാലങ്ങൾക്ക് മാതൃകയാക്കാവുന്ന പാഠ്യേതര  പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ എന്നും ഈ സ്കൂൾ മുൻ പന്തിയിലാണ്.......[[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക .......]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 211: വരി 206:


==ചിത്രശാല==
==ചിത്രശാല==
<small>വിദ്യാലയത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിന്
വിദ്യാലയത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിന്
ചിത്രശാല യിലേക്ക് പോകുക</small>
ചിത്രശാല യിലേക്ക് പോകുക
<big>ᐅᐅᐅ
<big>ᐅᐅᐅ
[[ജി.എം.യു.പി.സ്കൂൾ കക്കാട്/ചിത്രശാല|ചിത്രശാല]]</big>
[[ജി.എം.യു.പി.സ്കൂൾ കക്കാട്/ചിത്രശാല|ചിത്രശാല]]</big>
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763687...2523376" എന്ന താളിൽനിന്ന് ശേഖരിച്ചത്