ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി (മൂലരൂപം കാണുക)
22:59, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ്
വരി 64: | വരി 64: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[പ്രമാണം:20019-kuthippu2.jpg.jpg|പകരം=|വലത്ത്|ചട്ടരഹിതം|89x89ബിന്ദു]] | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ വാടാനാംകുറുശ്ശി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി എച്ച് എസ് എസ് വാടനാംകുറുശ്ശി''' | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ വാടാനാംകുറുശ്ശി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി എച്ച് എസ് എസ് വാടനാംകുറുശ്ശി''' | ||
== ചരിത്രം == | == ചരിത്രം == | ||
വരി 75: | വരി 76: | ||
==പ്രവർത്തനങ്ങൾ == | ==പ്രവർത്തനങ്ങൾ == | ||
പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണർവ്വും പ്രത്യാശയും നിറച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചുവടുറപ്പിച്ചു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസത്തെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി തീരണം. പഠനപ്രവർത്തനങ്ങളും പഠ്യേതര പ്രവർത്തനങ്ങളും ഇഴ ചേർത്ത് മികവ് നെയ്‌തെടുക്കുന്ന പ്രവർത്തനങ്ങളാണ് വിദ്യാലയം വിഭാവനം ചെയ്യുന്നത് . | പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണർവ്വും പ്രത്യാശയും നിറച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചുവടുറപ്പിച്ചു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസത്തെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി തീരണം. പഠനപ്രവർത്തനങ്ങളും പഠ്യേതര പ്രവർത്തനങ്ങളും ഇഴ ചേർത്ത് മികവ് നെയ്‌തെടുക്കുന്ന പ്രവർത്തനങ്ങളാണ് വിദ്യാലയം വിഭാവനം ചെയ്യുന്നത് . | ||
=== അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ് === | === അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ് === | ||