Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 167: വരി 167:
==കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ==
==കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ==
'''വിദ്യാർത്ഥികളുടെ കരിയർ മെച്ചപ്പെടുത്തുന്നതിന് വേണ്ടി  കരിയർ ഗൈഡൻസ് സെൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ'''

[[പ്രമാണം:17092 She Camp.jpg|ലഘുചിത്രം|വലത്ത്‌|ഷി ക്യാമ്പ്]]
[[പ്രമാണം:17092 Happy Learning.jpg|ലഘുചിത്രം|വലത്ത്‌|ഹാപ്പി ലേണിങ്]]
[[പ്രമാണം:17092 Postive Parenting.jpg|ലഘുചിത്രം|വലത്ത്‌|പോസിറ്റീവ് പാരൻറിംഗ്]]
[[പ്രമാണം:17092 Insight.jpg|ലഘുചിത്രം|വലത്ത്‌|ഇൻസൈറ്റ്]]
[[പ്രമാണം:17092 LifeSkill.jpg|ലഘുചിത്രം|വലത്ത്‌|ലൈഫ് സ്കിൽ കൗൺസിലിംഗ്]]
[[പ്രമാണം:17092 Career Talk.jpg|ലഘുചിത്രം|വലത്ത്‌|കരിയർ ടോക്ക്]]

===നവീനം===
===നവീനം===
വരി 178: വരി 172:

===ഷി ക്യാമ്പ്===
===ഷി ക്യാമ്പ്===
[[പ്രമാണം:17092 She Camp.jpg|ലഘുചിത്രം|വലത്ത്‌|ഷി ക്യാമ്പ്]]
വിദ്യാർഥിനികൾക്ക്  ബോധവൽക്കരണം നൽകുന്ന ഏകദിനം പരിപാടിയാണിത്. സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും വിദ്യാർഥികൾക്ക് കഴിയുവാൻ ആകണം. കുറഞ്ഞ പ്രായത്തിൽ വിവാഹം, സാമൂഹികസുരക്ഷ, ശാരീരിക ശുചിത്വം,  വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾ നേരിട്ട് പ്രഗത്ഭരുമായ സംവദിക്കുന്നു.  ഒരു വനിത ഡോക്ടർ കുട്ടികളുമായി ഇതിന് ഇതിനുവേണ്ടി സംവദിക്കുന്നതാണ്.

===ഹാപ്പി ലേണിങ്===
===ഹാപ്പി ലേണിങ്===
[[പ്രമാണം:17092 Happy Learning.jpg|ലഘുചിത്രം|വലത്ത്‌|ഹാപ്പി ലേണിങ്]]
പഠനത്തോടുള്ള വിമുഖതയും പരീക്ഷയെ അഭിമുഖീകരിക്കാൻ പേടിയും ചില വിദ്യാർഥികൾ എങ്കിലും കൂടിവരുന്നു. കൗൺസിലർ രംഗത്തെ പ്രഗത്ഭരുമായ വിദ്യാർത്ഥികൾക്ക് നേരിട്ട്  സംവദിക്കുവാൻ കഴിയുന്നു.  ഈ ഒരു ദിവസത്തെ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത് എങ്ങനെ പരീക്ഷയെ പേടികൂടാതെ സമീപിക്കാം എന്ന ചിന്ത കുട്ടികളുടെ മനസ്സിൽ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ്.

===പോസിറ്റീവ് പാരൻറിംഗ്===
===പോസിറ്റീവ് പാരൻറിംഗ്===
[[പ്രമാണം:17092 Postive Parenting.jpg|ലഘുചിത്രം|വലത്ത്‌|പോസിറ്റീവ് പാരൻറിംഗ്]]
ഒരു കൗൺസിലറുമായോ  ഡോക്ടറുമായോ  സംവദിക്കുവാൻ രക്ഷാകർത്താക്കൾക്ക് അവസരമൊരുക്കി കൊണ്ട് സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് പോസിറ്റീവ് പാരന്റിംഗ്. കൗമാരപ്രായത്തിലുള്ള മക്കളുടെ  പ്രശ്നങ്ങൾ കൗൺസിലർമാറുമായി തുറന്നു  സംസാരിക്കുവാൻ രക്ഷാകർത്താക്കൾക്ക് അവസരമൊരുക്കുന്നു. മക്കളോട് സംസാരിക്കേണ്ടത്തിന്റെയും  അവരുടെ പ്രശ്നങ്ങൾ കേൾക്കേണ്ടത്തിന്റെയും  പ്രാധാന്യം രക്ഷാകർത്താക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നു. അതിലൂടെ വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളുമായുള്ള ബന്ധം ദൃഢമാകുന്നു.

വരി 202: വരി 199:

===ഇൻസൈറ്റ്===
===ഇൻസൈറ്റ്===
[[പ്രമാണം:17092 Insight.jpg|ലഘുചിത്രം|വലത്ത്‌|ഇൻസൈറ്റ്]]
വിദ്യാർത്ഥികളുടെ വ്യക്തിത്വവും ആശയവിനിമയ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രോഗ്രാമാണിത്. വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെയും  മനോഭാവത്തോടെയും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും  സമൂഹത്തെ പോസിറ്റീവ് മനോഭാവത്തോടെ നേരിടാനും, വിദ്യാർത്ഥികളെ  പുതിയ കാഴ്ചപ്പാടോടെ അവരുടെ വൈദഗ്ദ്ധ്യം വളർത്താനും ഈ പ്രോഗ്രാം സഹായിക്കുന്നു.

===ലൈഫ് സ്കിൽ കൗൺസിലിംഗ്===
===ലൈഫ് സ്കിൽ കൗൺസിലിംഗ്===
[[പ്രമാണം:17092 LifeSkill.jpg|ലഘുചിത്രം|വലത്ത്‌|ലൈഫ് സ്കിൽ കൗൺസിലിംഗ്]]
ദൈനംദിന ജീവിതത്തിന്റെ  ആവശ്യങ്ങൾ നേരിടാൻ പ്രാപ്തമാക്കുന്ന, സാമൂഹികവും വ്യക്തിപരവുമായ കഴിവുകൾ ജീവിത നൈപുണ്യ പരിശീലനം നൽകി വിദ്യാർത്ഥികളെ  സജ്ജമാക്കുന്നു. ആത്മവിശ്വാസം വളർത്തുക, വിമർശന ചിന്തയെ പ്രോത്സാഹിപ്പിക്കുക, കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്തുവാൻ വിദ്യാർത്ഥികളെ സഹായിക്കുക തുടങ്ങിയവയാണ് ഈ പ്രോഗ്രാമിന്റെ  ലക്ഷ്യം.

===കരിയർ ടോക്ക്===
===കരിയർ ടോക്ക്===
[[പ്രമാണം:17092 Career Talk.jpg|ലഘുചിത്രം|വലത്ത്‌|കരിയർ ടോക്ക്]]
ഒരു ജോബിനെയോ അല്ലെങ്കിൽ സ്ഥാപനത്തെയോ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയെ കുറിച്ചോ  അല്ലെങ്കിൽ കോളേജുകളെ കുറിച്ചോ  അവിടെയുള്ള കോഴ്സുകൾ തൊഴിൽസാധ്യത തുടങ്ങിയവയെക്കുറിച്ചും വിശദമായ ഒരു ക്ലാസ് കരിയർ മാസ്റ്റർ മാസത്തിൽ ഒന്ന് എന്ന നിലയിൽ നടത്തുന്ന പ്രോഗ്രാം. പരിപാടി കൂടുതൽ സജീവവും കാര്യക്ഷമമാക്കുന്നതിന് വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കാനുള്ള അവസരമൊരുക്കുന്നു.

2,467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759852" എന്ന താളിൽനിന്ന് ശേഖരിച്ചത്