emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,744
തിരുത്തലുകൾ
No edit summary |
|||
വരി 71: | വരി 71: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* കലോല്‍സവം 16 | * കലോല്‍സവം 16 | ||
2015-16 വര്‍ഷത്തെ സ്‍കുള്‍ യുവജനോല്‍സവം17,18,19 | |||
തീയ്യതികളില്‍ നടന്നു.അതില്‍ നിന്ന് മികവ് തെളിയിച്ച പ്രതിഭകളെ ഡിസംബര്‍ ആദ്യ വാരം തിരൂര്‍ ബോയ്‍സ് HS ല്‍ നടന്ന സബ് ജില്ലാ കലോല്‍സവത്തില്‍ പങ്കെടുപ്പിച്ചു.നൃത്ത നൃത്തേതര ഇനങ്ങളിലെല്ലാം നമ്മുടെ കുട്ടികളുടെ നിറ സാന്നിധ്യമുണ്ടായിരുന്നു എന്നത് ഏറെ സന്തോഷകരമാണ്.സബ് ജില്ലാതലത്തില്‍ നമുക്ക് മൂന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.സബ് ജില്ലയില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച മുഴുവന്‍ കുട്ടികളേയും | |||
അരീക്കോട് വെച്ച് നടന്ന ജില്ലാ കലാമേളയില്‍ പങ്കെടുപ്പിച്ചു.ഹയര്‍സെക്കന്ററിയില്‍ നിന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കലാമേളയില്‍ പങ്കെടുത്ത കൃഷ്ണേന്ദു.എസും കൂട്ടുകാര്‍ക്കും കഥാപ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചത് നമുക്ക് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. | |||
<big>201 6-17 വര്‍ഷത്തെ സ്‍കുള്‍ യുവജനോല്‍സവം സബ് ജില്ലാ ചാമ്പ്യന്‍മാര്‍. | |||
201 6-17 വര്‍ഷത്തെ സ്‍കുള്‍ യുവജനോല്‍സവം സബ് ജില്ലാ ചാമ്പ്യന്‍മാരുടെ ആഘോഷം</big> | |||
[[പ്രമാണം:കലോല്‍സവം16.jpeg|thumb|കലോല്‍സവം16|150px|center]] | [[പ്രമാണം:കലോല്‍സവം16.jpeg|thumb|കലോല്‍സവം16|150px|center]] | ||
* വിജയഭേരി പദ്ധതി | |||
2015 ജൂലൈ ആദ്യവാരം മുതല്‍തന്നെ വിജയഭേരി ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. വൈകീട്ട് 4 മുതല്‍ 5 മണിവരെ പത്താംതരത്തിലെ കുട്ടികള്‍ക്ക് ഈ പദ്ധതി നടപ്പിലാക്കിയപ്പോള്‍ പാഠഭാഗങ്ങള്‍ വളരെ നല്ല രീതിയില്‍ സമയമെടുത്ത് കൈകാര്യം ചെയ്യാന്‍ അധ്യാപകര്‍ക്ക് സഹായകമായി. പുറമെ 8,9,10 ക്ലാസ്സുകളിലെ വളരെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത് ശനി,ഞായര്‍ ദിവസങ്ങളില്‍ കാലത്ത് 9മണിമുതല്‍ ഉച്ചക്ക് 1 മണിവരെ സമയങ്ങളില്‍ കണക്ക്,ഹിന്ദി,ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം എന്നീ പ്രയാസകരമായ വിഷയങ്ങള്‍ക്ക് പ്രത്യേക കോച്ചിംഗ് നല്‍കിയിരുന്നു.ഇത് ഒട്ടേറെ പിന്നോക്കക്കാര്‍ക്ക് SSLC പരീക്ഷയില്‍ ഗുണം ചെയ്തിട്ടുണ്ട്.(PTA കള്‍ യഥാക്രമം | |||
5/10/15 നും 12/10/15നും ജനറല്‍ബോഡി യോഗം വിളിച്ചുകൂട്ടി രക്ഷിതാക്കളെ കുട്ടികളുടെ പഠനനിലവാരം ബോധ്യപ്പെടുത്തി.) | |||
കൂടാതെ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 5 വരെ നീണ്ടുനിന്ന വിജയഭേരി ക്യാമ്പില്‍ 150 ഓളം പിന്നാക്കക്കാരായ കുട്ടികള്‍ പങ്കെടുത്തു.ഇവര്‍ക്ക് പരീക്ഷാ ദിവസങ്ങളില്‍ കാലത്ത് 9 മണിമുതല്‍ അതാത് ദിവസത്തെ പരീക്ഷാവിഷയങ്ങളില്‍ വരാന്‍ സാധ്യതയുള്ള ഏരിയകളും ചോദ്യങ്ങളും പരിചയപ്പെടുത്തുന്ന രീതിയില്‍ നടത്തപ്പെട്ട ക്ലാസ്സ് വളരെ ഗുണം ചെയ്തിട്ടുണ്ട്.വിജയഭേരി ക്യാമ്പിലും അനുബന്ധപ്രവര്‍ത്തനങ്ങളിലുമെല്ലാെം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം,ചായ അടക്കമുള്ള കാര്യങ്ങളില്‍ വന്ന മുഴുവന്‍ ചിലവും ഈ പ്രാവശ്യം PTA ആണ് നല്‍കിയത്.വിജയഭേരി സമാപന ദിവസം ഉച്ചക്ക് മാനേജ്മെന്റ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി വിപുലമായ സദ്യ ഒരുക്കുകയും ഉണ്ടായി. | |||
എക്‌സ്ട്രാ പരീക്ഷകള്‍ | |||
ജനവരിമാസം പത്താംതരത്തിലെ കുട്ടികള്‍ക്ക് ക്ലാസ്സ് തലത്തില്‍ ഓരോ വിഷയത്തിനും 25 മാര്‍ക്കിന്റെ 3 പരീക്ഷവീതം നടത്തി.മൂല്യനിര്‍ണ്ണയം ചെയ്തുനല്‍കുകയുണ്ടായി. | |||
A+ന് സാധ്യതയുള്ള കുട്ടികള്‍ക്ക് അവര്‍ക്കതിന് സാധ്യമാകുന്ന രീതിയില്‍ | |||
ആവശ്യമായ കോച്ചിംഗും നല്‍കിയിരുന്നു. | |||
ഈ വര്‍ഷം 2016(2016-17)ല്‍ ജൂലൈ ആദ്യവാരം മുതല്‍തന്നെ വിജയഭേരി ക്ലാസ്സുകള്‍ ആരംഭിച്ചു. | |||
* S S L C പരീക്ഷ | |||
2016 - മാര്‍ച്ച് S S L C പരീക്ഷയ്ക് നമ്മുടെ സ്‍കുളില്‍ നിന്നും 1076 | |||
കുട്ടികളാണ് ഇരുന്നത്.പരീക്ഷ എഴുതിയ കുട്ടികളില്‍ ആദ്യറിസള്‍ട്ടില്‍ 979കുട്ടികള്‍ വിജയിച്ചു.29 കുട്ടികള്‍ എല്ലാവിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കി 17 കുട്ടികള്‍ക്ക് 9A+ ലഭിച്ചു.തുടര്‍ന്ന് നടന്ന സേ പരീക്ഷയില്‍ 67 കുട്ടികള്‍ കൂടി വിജയിക്കുകയുണ്ടായി.ആകെ വിജയശതമാനം 97.2% | |||
ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ Sc Maths ബാച്ചില്‍ 98% കുട്ടികളും Sc psycology ബാച്ചില്‍ 52% ഉം കൊമേഴ്‍സ് ബാച്ചില്‍ 90%ഉം ഹ്യുമാനിറ്റീസ് ബാച്ചില്‍ 84%ഉം വിജയമുണ്ടായി.+2 സയന്‍സില്‍ 2കുട്ടികള്‍ക്ക് FullA+ ഉം (6A+) 7കുട്ടികള്‍ക്ക് 5A+ഉം ലഭിച്ചു.2016 മാര്‍ച്ചിലെ +1 ല്‍ 100% മാര്‍ക്കും(2FullA+) ലഭിച്ചു. | |||
സാഭിമാനം പരിപാടി | |||
S S L C പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ലഭിച്ചകുട്ടികള്‍ക്കും 9വിഷയത്തില്‍ A+ലഭിച്ചവരെയും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഫുള്‍ A+ | |||
ലഭിച്ചവരെയും 5A+ലഭിച്ചവരെയും ക്ഷണിച്ചു വരുത്തി 'സാഭിമാനം'എന്ന പേരില്‍ ഒരു ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു.നിലവിലെ പത്താം തരം കുട്ടികളെകൂടി ആസദസ്സിലേക്ക് എത്തിച്ചപ്പോള്‍ അവര്‍ക്കത് ഉന്നതവിജയം നേടാനുള്ള പ്രചോദനം കൂടി ആയി എന്നത് ശ്രദ്ധേയമായ കാര്യമാണ്.ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ ശ്രീ സചീന്ദ്രന്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു. | |||