ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെന്റ് എഫ്രൻസ് യു പി എസ് ചെറുവയ്ക്കൽ എന്ന താൾ സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St Ephrems U P S Cheruvaykkal}} | {{prettyurl|St Ephrems U P S Cheruvaykkal}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 7: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വരി 65: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1957 ജൂൺ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂൾ കറസ്പോണ്ടൻറ് റൈറ്റ് റവ. മോൺസിഞ്ഞോൺ C.T. കുരുവിള അവറുകൾ ഉത്ഘാടനം നിർവഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി. താല്കാലികമായ ഷെഡ്ഡുപോലും നിർമിക്കുന്നതിനു മുമ്പ് ബഹു. സിസ്റ്റേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിൻെറ വരന്തയിൽ 3 കുട്ടികളുമായി മിഡിൽസ്കൂളിൻെറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു. Rev. Sr.Francers Chantal B Sc.BT ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെട്ടു. സഹപ്രവർത്തകരായി കൊച്ചുത്രേസ്യയും ശ്രീമതി. N.സാറാൾ ടീച്ചറും നിയമിതരായി. ആദ്യത്തെ വർഷം കുട്ടികളുടെ എണ്ണം 38 ആയിരുന്നു. സ്കൂളിൻെറ നാമകരണമായ വി.അപ്രേമിൻെറ തിരുനാൾ ദിവസം ജൂൺ 18-ാം തീയതി ക്ലാസ്സ് പുതിയ ഷെഡ്ഡിലേയ്ക്കു മാറ്റി. 1957 ആഗസ്റ്റ് 29-ാംതീയതി ഈ സ്കൂളിൻെറ മാനേജരായ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് സ്കുൾ കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിർവ്വഹിച്ചു. ആരംഭത്തിൽ 38 കുട്ടികൾ ഉണ്ടയിരുന്ന ഈ വിദ്യാലയത്തിൽ 1958 – ൽ VII-ാം ക്ലാസ്സ് തുടങ്ങുകയും VI -ാം ക്ലാസ്സ് 3 ഡിവിഷൻ അനുവദിച്ചു കിട്ടുകയും ചെയ്തു. 1965 ആയപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 357 ആയും 1970 -ൽ 600 ആയും 1980-ൽ 650 ആയും ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. 2000-ാം മാണ്ടോടുകൂടി പരിസരത്ത് നിരവധി CBSE സ്കൂളുകളുടെ ആവിർഭാവം St.Ephrem's ups ലേയ്ക്കുള്ള കുട്ടികളുടെ പ്രവാഹം കുറയുകയും ചെയ്തു. എന്നാൽ, 2015-2016 അധ്യായന വർഷത്തോടു കൂടി ആ ആവസ്ഥ മാറുകയും 2016-2017 – ൽ ഷഷ്ഠി പൂർത്തി നിറവിൽ ഈ സ്കൂളിൽ 54 കുട്ടികളോടു കൂടി V, VI, VII ക്ലാസ്സുകളിൽ പഠനം തുടരുന്നു..... | 1957 ജൂൺ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂൾ കറസ്പോണ്ടൻറ് റൈറ്റ് റവ. മോൺസിഞ്ഞോൺ C.T. കുരുവിള അവറുകൾ ഉത്ഘാടനം നിർവഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി. താല്കാലികമായ ഷെഡ്ഡുപോലും നിർമിക്കുന്നതിനു മുമ്പ് ബഹു. സിസ്റ്റേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിൻെറ വരന്തയിൽ 3 കുട്ടികളുമായി മിഡിൽസ്കൂളിൻെറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു. Rev. Sr.Francers Chantal B Sc.BT ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെട്ടു. സഹപ്രവർത്തകരായി കൊച്ചുത്രേസ്യയും ശ്രീമതി. N.സാറാൾ ടീച്ചറും നിയമിതരായി. ആദ്യത്തെ വർഷം കുട്ടികളുടെ എണ്ണം 38 ആയിരുന്നു. സ്കൂളിൻെറ നാമകരണമായ വി.അപ്രേമിൻെറ തിരുനാൾ ദിവസം ജൂൺ 18-ാം തീയതി ക്ലാസ്സ് പുതിയ ഷെഡ്ഡിലേയ്ക്കു മാറ്റി. 1957 ആഗസ്റ്റ് 29-ാംതീയതി ഈ സ്കൂളിൻെറ മാനേജരായ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് സ്കുൾ കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിർവ്വഹിച്ചു. ആരംഭത്തിൽ 38 കുട്ടികൾ ഉണ്ടയിരുന്ന ഈ വിദ്യാലയത്തിൽ 1958 – ൽ VII-ാം ക്ലാസ്സ് തുടങ്ങുകയും VI -ാം ക്ലാസ്സ് 3 ഡിവിഷൻ അനുവദിച്ചു കിട്ടുകയും ചെയ്തു. 1965 ആയപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 357 ആയും 1970 -ൽ 600 ആയും 1980-ൽ 650 ആയും ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. 2000-ാം മാണ്ടോടുകൂടി പരിസരത്ത് നിരവധി CBSE സ്കൂളുകളുടെ ആവിർഭാവം St.Ephrem's ups ലേയ്ക്കുള്ള കുട്ടികളുടെ പ്രവാഹം കുറയുകയും ചെയ്തു. എന്നാൽ, 2015-2016 അധ്യായന വർഷത്തോടു കൂടി ആ ആവസ്ഥ മാറുകയും 2016-2017 – ൽ ഷഷ്ഠി പൂർത്തി നിറവിൽ ഈ സ്കൂളിൽ 54 കുട്ടികളോടു കൂടി V, VI, VII ക്ലാസ്സുകളിൽ പഠനം തുടരുന്നു..... |
തിരുത്തലുകൾ