Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Expanding article
(Expanding article)
വരി 16: വരി 16:
==നായാട്ടുവിളി==  
==നായാട്ടുവിളി==  
ശബരിമലയിൽ നടത്തപ്പെടുന്ന ഒരനുഷ്ഠാനമാണ്‌ നായാട്ടുവിളി. നായാട്ടുവിളിക്കാൻ അവകാശമുള്ള ആൾ ഇതിനായി തയ്യാറാക്കിയ പാട്ട്‌ ചൊല്ലുന്നു, അനുയായികൾ ഓരോ വരി കഴിയുമ്പോഴും "ഊഹായ്‌" എന്നു ശബ്ദം ഉണ്ടാക്കും. അയ്യപ്പൻ നായാട്ടിനു പോയപ്പോൾ അനുയായികൾ മുൻപേ നടന്ന്‌ കാടിളക്കിയതിൻറെ അനുസ്മരണയാണ്‌ നായാട്ടുവിളി. എരുമേലി കൊച്ചമ്പലം നിർമ്മിച്ച "പുത്തൻ‌വീട്" എന്ന വെള്ളാളകുടുംബത്തിനാണ്‌ ഈ അനുഷ്ഠാനം നടത്താനുള്ള അവകാശം. കുന്നം ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് നായാട്ടുവിളി നടത്താറുണ്ട്.

==മകരവിളക്ക്==
==മകരവിളക്ക്==
മകരവിളക്ക്, മകരസംക്രാന്തി ദിനത്തിൽ ശബരിമലയിൽ നടക്കുന്ന വാർഷിക ഉത്സവമാണ്. ഉത്സവത്തിൽ തിരുവാഭരണ (അയ്യപ്പന്റെ പവിത്രമായ ആഭരണങ്ങൾ) ഘോഷയാത്ര നടത്തപ്പെടുന്നു. ഈ ദിവസം ഈ ആചാരത്തിന്റെ ദർശനം ലഭിക്കുന്നതിനായി ഓരോ വർഷവും ഏകദേശം അരദശലക്ഷം ഭക്തർ ശബരിമലയിലേക്ക് എത്തിച്ചേരുന്നു. പൊന്നമ്പലമേട് (മകരവിളക്ക് പ്രത്യക്ഷപ്പെടുന്ന സ്ഥലം) വനത്തിലെ മലയമാൻ കാരിയുടെ പിൻഗാമികളെന്ന് വിശ്വസിക്കപ്പെടുന്ന മലയരയ ഗോത്രക്കാർ പണ്ട് അനുഷ്ഠിച്ചിരുന്ന ഒരു മതപരമായ ആചാരത്തിന്റെ ഭാഗമാണ് മകരവിളക്ക്, പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത് തുടർന്നു വരുന്നു. മകരവിളക്കിൽ അമാനുഷികമായി ഒന്നുമില്ല. നൂറുകണക്കിനു വർഷങ്ങളായി ഗോത്രവർഗക്കാർ ഇത് അനുഷ്ഠിച്ചുവരുന്നു. സന്നിധാനം, പാണ്ടിത്താവളം, പുൽമേട്, ഹിൽടോപ്പ്, ചാലക്കയം, അട്ടത്തോട്, ശരംകുത്തി, നീലിമല, മരക്കൂട്ടം, പഞ്ഞിപ്പാറ എന്നിവിടങ്ങളിൽ നിന്ന് മകരവിളക്ക് കാണാം.

വരി 28: വരി 27:
മാപ്പിളപ്പാട്ടുകൾ (അല്ലെങ്കിൽ മാപ്പിളപ്പാട്ട്) കേരളത്തിലെ മാപ്പിളമാർ അറബി മലയാളത്തിൽ മെലഡിക് ചട്ടക്കൂടിനുള്ളിൽ (ഇശൽ) ചിട്ടപ്പെട്ടുത്തിയ ഒരു നാടോടി മുസ്ലീം ഗാന വിഭാഗമാണ്. മാപ്പിളപ്പാട്ടുകൾക്ക് വ്യതിരിക്തമായ ഒരു സാംസ്കാരിക സ്വത്വമുണ്ട്, അതേ സമയം കേരളത്തിന്റെ സാംസ്കാരിക സമ്പ്രദായങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഗാനങ്ങളിൽ അറബി, മലയാളം എന്നിവ കൂടാതെ പേർഷ്യൻ, ഹിന്ദുസ്ഥാനി, തമിഴ് ഭാഷകളിൽ നിന്നുള്ള പദങ്ങൾ ഉപയോഗിക്കാറുണ്ട്, എന്നാൽ വ്യാകരണ, വാക്യഘടന എപ്പോഴും മലയാളത്തിലാണ്.

==വില്ലടിച്ചാൻ പാട്ട്==
==വില്ലടിച്ചാൻ പാട്ട്==
തെക്കൻ തിരുവിതാംകൂറിലെ ഒരു കഥാകഥനസമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന്‌ പേരുകളുണ്ട്. വേടൻ (മലവേടൻ)  ഗോത്ര വിഭാഗത്തിന്റെ അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻതറകളിലും ദേവതകളുടെ പുരാവൃത്തം 'ഏടുവായന' എന്ന അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ വില്ലുപാട്ട് രൂപപ്പെട്ടത്. മൂന്നു മീറ്ററോളം നീളമുള്ള വില്ലാണ്‌ വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. കരിമ്പനത്തടി വെട്ടിമിനുക്കിയാണ്‌ വില്ലൊരുക്കുന്നത്.   

==ശക്തൻ വേലൻ==
കുന്നത്തിനു സമീപത്തു  ഇടമുറിയിൽ ജീവിച്ചിരുന്ന ശക്തൻ വേലൻ ഒരു അഭ്യാസിയും മാന്ത്രികനുമായിരുന്നു. കരുത്തനായിരുന്ന ശക്തൻ കീഴ്ജാതിയിൽപെട്ട ആളായിരുന്നു. തെക്കൻ വേലൻ എന്നും അറിയപ്പെടുന്ന ഇദ്ദേഹം പിന്നീട് [https://www.manoramaonline.com/news/kerala/2019/08/28/is-sakthan-murder-the-first-dishonour-arrest.html ആരാധനാമൂർത്തിയായി].
   
1,167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755217" എന്ന താളിൽനിന്ന് ശേഖരിച്ചത്