"എസ്സ്.വി. എൽ.പി.എസ്സ്.പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.വി. എൽ.പി.എസ്സ്.പൂങ്കോട് (മൂലരൂപം കാണുക)
13:45, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 72: | വരി 72: | ||
പ്രീപ്രൈമറി മുതൽ നാലാം സ്റ്റാൻഡേർഡ് വരെയാണ് ഈ സ്കൂളിൽ അധ്യയനമുള്ളത് എല്ലാ ക്ലാസ്സിനും വേണ്ട ക്ലാസ്സ്മുറികൾ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പാചകപ്പുര ആഹാരംകഴിക്കാനുള്ളസ്ഥലം ,ഓഫീസ് ,വിശാലമായ ആഡിറ്റോറിയം എന്നിവ ഈ സ്കൂളിലുണ്ട് .ഒരിക്കലും വറ്റാത്ത എപ്പോഴും തെളിനീർ മാത്രം തരുന്ന ഒരു കിണറും ഈ സ്കൂളിന്റെ പ്രത്യകതയാണ് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട് .സ്കൂളിന്റെ മുറ്റത്തു ചെറിയ കളിസ്ഥലവുമുണ്ട് . | പ്രീപ്രൈമറി മുതൽ നാലാം സ്റ്റാൻഡേർഡ് വരെയാണ് ഈ സ്കൂളിൽ അധ്യയനമുള്ളത് എല്ലാ ക്ലാസ്സിനും വേണ്ട ക്ലാസ്സ്മുറികൾ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പാചകപ്പുര ആഹാരംകഴിക്കാനുള്ളസ്ഥലം ,ഓഫീസ് ,വിശാലമായ ആഡിറ്റോറിയം എന്നിവ ഈ സ്കൂളിലുണ്ട് .ഒരിക്കലും വറ്റാത്ത എപ്പോഴും തെളിനീർ മാത്രം തരുന്ന ഒരു കിണറും ഈ സ്കൂളിന്റെ പ്രത്യകതയാണ് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട് .സ്കൂളിന്റെ മുറ്റത്തു ചെറിയ കളിസ്ഥലവുമുണ്ട് . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ | ==പാഠ്യേതര പ്രവർത്തനങ്ങൾ | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
1 മുതൽ 4 വരെ സ്റ്റാൻഡേർഡിലെ എല്ലാ കുട്ടികളും സയൻസ് ക്ലബ് അംഗങ്ങളാണ് .സ്കൂളിലെ സയൻസ് കൈകാര്യം ചെയ്യുന്ന | |||
അദ്ധ്യാപികയാണ് സയൻസ് ക്ലബ്ബിന്റെ കൺവീനർ .എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച സയൻസ്ക്ലബ് യോഗം | |||
കൂടുന്നു .യോഗത്തിൽ വരുന്നആഴ്ചയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കഴിഞ്ഞ ആഴ്ചയിലെ പ്രവർത്തനങ്ങൾ | |||
വിലയിരുത്തപ്പെടുകയും ചെയ്യുന്നു .കൂടാതെ സയൻസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ | |||
ശാസ്ത്രക്വിസുകൾ ,ശാസ്ത്രവാർത്തകൾ ,ഇല പ്രിന്റുകൾ തയ്യാറാക്കൽ ,വിവിധ പ്രൊജെക്ടുകൾ തയ്യാറാക്കൽ മുതലായ പ്രവർത്തനങ്ങൾ | |||
നടന്നുവരുന്നു .ഈ കഴിഞ്ഞ ചന്ദ്രദിനത്തിൽ ബി ആർ സി ട്രെയിനർ ശ്രീമാൻ തുളസീധരൻപിള്ള സാർ ചന്ദ്രദിനവുമായി ബന്ധപ്പെട്ടു | |||
നിരവധി അറിവുകൾ അതായത് എന്താണ് ചന്ദ്രദിനം ,അതിന്റെ പ്രത്യകതകൾ ചന്ദ്രനിൽ ഇറങ്ങിയത് ആരെല്ലാം ഏതു വാഹനത്തിലാണ് | |||
അവർ പോയത് ,പോയപ്പോഴുണ്ടായ അനുഭവങ്ങൾ എന്നിവ വളരെ രസകരമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .കൂടാതെ അന്നേ ദിവസം | |||
ചന്ദ്രദിനക്വിസ് ,അമ്പിളിയമ്മാവനിലേക്ക് ഒരു സങ്കല്പികയാത്ര ,ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ വരക്കൽ ,അമ്പിളിയമ്മാവൻ കവിതചൊല്ലൽ , | |||
അമ്പിളിയമ്മാവൻ കഥകൾ ,അമ്പിളിയമ്മാവൻ ഉത്തരമായി വരുന്ന കടംകഥകൾ മുതലായവയുടെ അവതരണവും മത്സരവും നടന്നു . | |||
എല്ലാ വർഷവും ശാസ്ത്രമേളയിൽ പങ്കെടുക്കുകയും മത്സരങ്ങളിൽ വിജയികളാവുകയും ചെയ്യുന്നുണ്ട് ശാസ്ത്രസാഹിത്യപരിഷത്തുമായി | |||
ചേർന്ന് മക്കൾക്കൊപ്പം ഓൺലൈൻ വിദ്യാഭാസവും കുട്ടികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഓൺലൈൻ ക്ലാസ് നടത്തി . | |||
ക്ലാസ് നയിച്ചത് റിട്ടയേർഡ് അദ്ധ്യാപികയായ ശ്രീമതി ശ്രീജ ടീച്ചറാണ് .നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ സയൻസ് ക്ലബ് | |||
പ്രവർത്തനങ്ങൾ നടന്നുവരുന്നു . | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ഐ ടി ക്ലബ് രൂപീകരിച്ചിരിക്കുന്നത് .ഐ ടി കോ ഓർഡിനേറ്ററാണ് ഐ ടി ക്ലബ്ബിന്റെ | |||
കൺവീനർ .ഓരോ വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായും അല്ലാതെയും കുട്ടികൾക്ക് കംപ്യൂട്ടറിൽ | |||
ചെയ്യാനും കണ്ടുപിടിക്കാനും ഉള്ള അവസരമൊരുക്കുന്നു .കൂടാതെ ചിത്രം വരക്കൽ, നിറം നൽകൽ ,കൂട്ടുകാരെ കണ്ടെത്തൽ | |||
ഒളിച്ചിരിക്കുന്നവരെ കണ്ടെത്തൽ തുടങ്ങിയ കളികൾ മലയാളം,ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനുള്ള അവസരങ്ങൾ | |||
ഗണിതത്തിൽ ഗണിതക്രിയകൾ രസകരമായി ചെയ്യാനുള്ള അവസരങ്ങളും കുട്ടികൾക്ക് ലഭിക്കുന്നു .വിവിധ തരത്തിലുള്ള | |||
കമ്പ്യൂട്ടർ ഗെയിംസ് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുന്നു . | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളും വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങളാണ് .എല്ലാ ക്ലാസ്സിലും വെള്ളിയാഴ്ച്ചയിലെ | |||
അവസാനത്തെ പീരീഡായ സർഗ്ഗവേളയിൽ വിദ്യാരംഗം പരിപാടികൾ അവതരിപ്പിക്കുന്നു .എല്ലാ മാസത്തിലും ഒരുദിവസം ക്ലബ് യോഗം | |||
കൂടാറുണ്ട് .യോഗത്തിൽ വിലയിരുത്തലും ആസൂത്രണവും നടക്കുന്നു .വായനാദിനത്തിൽ വായനയുടെ വിവിധ പ്രവർത്തനങ്ങൾ ചെയ്തു . | |||
അക്ഷരം നൽകി വാക്കുകൾപറയുന്ന അക്ഷരപ്പയറ്റു ,വാക്ക് പയറ്റ് ,ഒരുപുസ്തകത്തെ ക്കുറിച്ച് അവതരിപ്പിക്കാൻ ,ഒരു പുസ്തകത്തിന്റെ | |||
ഒരു പേജ് വായന ,വീട്ടിൽ ഒരു വായനമൂല ഒരുക്കൽ ,വായനാദിനക്വിസ് ,പോസ്റ്റെർനിർമ്മാണം ,പി എൻ പണിക്കർ കുറിപ്പ് | |||
തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടന്നു .അന്നേ ദിവസം വായനാവാരാഘോഷം ഉത്ഘാടനം ഡയറ്റ് സീനിയർ ലക്ച്ചററും | |||
പൂർവ്വവിദ്യാര്ഥിയുമായ ശ്രീമാൻ ഡോക്ടർ മുഹമ്മദ് കബീർ നിർവഹിച്ചു .അന്നേ ദിവസം ഒരു കുട്ടിക്ക് ഒരു മാഗസിൻ എന്ന പ്രോജക്ട് | |||
നൽകി.വായനയുടെ പ്രാധാന്യം ,വായിച്ച പുസ്തകത്തെക്കുറിച്ചു ,വായനാപുസ്തകങ്ങൾ തിരങ്ങെടുക്കൽ തുടങ്ങിയ കാര്യങ്ങൾ | |||
വളരെ രസകരമായി കുട്ടികൾക്ക് അദ്ദേഹം പറഞ്ഞുകൊടുത്തു .കവിത നിർമാണം ,കഥ നിർമാണം ,കവിത ചൊല്ലൽ ,കഥ പറയൽ , | |||
നാടൻപാട്ട് അവതരണം ,ചിത്രരചന എന്നീ മത്സരങ്ങൾ സ്കൂളിൽ നടത്തി വിജയികളെ കണ്ടെത്തി സബ്ജില്ലാതല മത്സരങ്ങളിൽ | |||
പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു . | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
ഓരോ ക്ലാസ്സിൽനിന്നും 10 കുട്ടികൾ വീതം ചേർന്നാണ് ഗണിതക്ലബ് രൂപീകരിച്ചിരിക്കുന്നത് .എല്ലാ മാസങ്ങളിലും ഗണിതക്ലബ് | |||
യോഗങ്ങൾ കൂടാറുണ്ട് .ഗണിതപ്രോജെക്ടുകൾ ,ഗണിതരൂപങ്ങൾ ,ഗണിതപസിലുകൾ മുതലായ ഗണിതവുമായി ബന്ധപ്പെട്ട | |||
പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ചചെയ്യുന്നു .ഗണിതചാർട് നിർമാണം ,ഗണിതപസിൽ ,ഗണിതരൂപങ്ങൾ വരക്കൽ | |||
മുതലായ മത്സരങ്ങൾ ക്ലാസ് തലത്തിൽ നടത്തുന്നു .ഗണിതശാസ്ത്രജ്ഞന്മാരെ ഉൾപ്പെടുത്തി ഗണിതമാഗസിൻ തയ്യാറാക്കി . | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ് .എല്ലാ മാസവും ക്ലബ് യോഗങ്ങൾ കൂടുന്നുണ്ട് .പരിസ്ഥിതി ദിനത്തിൽ | |||
സ്കൂളിൽ ഒരു ചെടിയും വീട്ടിൽ ഒരു കുട്ടി ഒരു മരവും നട്ടു .ഞാൻ എന്റെ മരം പദ്ധതിക്ക് തുടക്കമിട്ടു .അന്നേ ദിവസം ക്വിസ് , | |||
പോസ്റ്റർ ,പതിപ്പ് ,പരിസ്ഥിതിഗാനാലാപനം ,പരിസ്ഥിതിദിനസന്ദേശം മുതലായവയുടെ മത്സരങ്ങൾ നടത്തി .കർഷകദിനത്തിൽ | |||
ക്വിസ് ,കാര്ഷികവിളകളുടെ പ്രാധാന്യം പ്രസംഗം ,കർഷകരുടെ വേഷം കെട്ടൽ ,കാർഷിക വിഭവങ്ങൾ പരിചയപ്പെടൽ , | |||
കാര്ഷികവിഭവങ്ങൾ ഉത്തരമായി വരുന്ന കടംകഥകൾ ,നാടൻപാട്ടുകൾ കൃഷിക്ക് ഉപയോഗിക്കുന്ന പണിയായുധങ്ങൾ | |||
പരിചയപ്പെടുത്തൽ ,തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. | |||
[[{{PAGENAME}} പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
ഹെൽത്ത് ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ് .വിവിധ ബോധവത്കരണ ക്ലാസുകൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ | |||
നടന്നുവരുന്നു .ഓൺലൈൻ വിദ്യാഭാസവുമായി ബന്ധപ്പെട്ടു കുട്ടികൾക്കുണ്ടാകുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ | |||
ഏതെല്ലാമെന്നും അത് എങ്ങനെ പരിഹരിക്കാമെന്നും പ്രസിദ്ധ സൈക്കോളജിസ്റ് സിസ്റ്റർ മേരി കുട്ടികൾക്കും | |||
രക്ഷിതാക്കൾക്കും വളരെ ലളിതമായി വിശദീകരിച്ചു .ചടയമംഗലം പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് | |||
ഇൻസ്പെക്ടർ എല്ലാ മാസവും ക്ലാസുകൾ നയിക്കുന്നു .കൈകഴുകൽ ദിനം ,ഡ്രൈ ഡേ ,മുതലായ പ്രവർത്തനങ്ങൾ | |||
ചെയ്തുവരുന്നു . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |