Jump to content
സഹായം

"സേതു സീതാറാം എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 69: വരി 69:
         എലത്തൂർ ചെട്ടികുളം പ്രദേശത്ത് നാഷണൽ ഹൈവയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് തുടക്കമിട്ടത് അഞ്ജാതനായ ഒരു നാട്ടെഴുത്തച്ഛനാണ്. കുട്ടികളെ തറയിലിരുത്തി, മണലിലെഴുതിച്ചാണ് അന്ന് അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നത്. 1900 ഏപ്രിൽ മാസത്തിൽ ഇറ്റാലിയൻ പാതിരി ഫാ. ല്യൂക്കസ് സ്കൂൾ ഏറ്റെടുത്തു. അക്കാലത്ത് മലബാർ പ്രദേശങ്ങളെല്ലാം മദ്രാസ് ഗവൺമെൻറിൻറെ കീഴിലായിരുന്നു. വിദ്യാഭ്യാസപരമായി വളരെപിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് യോഗ്യരായ അധ്യാപകരൊന്നും ലഭ്യമായിരുന്നില്ല. അക്കാലത്തെ സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ച് ആളുകളിൽനിന്നും കേട്ടറിഞ്ഞതല്ലാതെ കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.

[[പ്രമാണം:17438.SethuOldPhoto1.jpg|ചട്ടരഹിതം|ഇടത്ത്‌|Old School]]
[[പ്രമാണം:17438.SethuOldPhoto1.jpg|നടുവിൽ|Old School]]
       പിന്നീട് ക്രിസ്തീയ മാനേജ് മെൻറിൽനിന്നും സ്കൂളിൻറെ അടുത്തുള്ള വീട്ടുകാർ സ്കൂൾ ഏറ്റെടുക്കുകയും അവരുടെ വീട്ടുപേരായ"രാരോത്ത് സ്കൂൾ"എന്ന് നാമകരണംചെയ്യുകയും ചെയ്തു. നല്ലരീതിയിൽ മുന്നോട്ടുപോയ വിദ്യാലയം ഏലത്തൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യമായി.

       സ്കൂളിൻറെ ഉടമസ്ഥാവകാശം ശ്രീ. ടി.എൻ.കാമപാലൻ എന്ന അദ്ധ്യാപകൻറെ കൈകളിൽഎത്തുകയും അദ്ധേഹം സ്കൂളിന് "സേതൂസീതാറാം" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. ഹെർമ്മൻ മാസ്റ്ററുടെ കീഴിൽ ഈ സ്ഥാപനം ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായി മാറി. അതിനാൽ നാലുവരെ ഉണ്ടായിരുന്ന ഇവിടെ അഞ്ചാംതരവും തുടങ്ങി. പ്രശസ്തരായ പല അധ്യാപകരുടെയും സേവനവും ഇതിന് ലഭിച്ചിരുന്നു. പിന്നീട് ഹെഡ്മാസ്റ്ററും മാനേജരുമായിരുന്ന ശ്രീ. കാമപാലൻമാസ്റ്ററുടെ കീഴിൽ നല്ലരീതിയിൽ സ്കൂൾ മുന്നോട്ടുപോയി. ആയിടക്ക് മേലധികാരികളുടെ നിർദ്ദേശപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1974ൽ കാമപാലൻമാസ്റ്റർ വിരമിച്ചു. തുടർന്നുവന്ന ശ്രീമതി. നാരയാണി ടീച്ചർ അരോഗ്യപരമായ കാരണത്താൽ കാലാവധി പൂർത്തിയാക്കാതെ സർവ്വീസിൽനിന്നും വിരമിച്ചു.. തുടർന്നുവന്ന ശ്രീ. വേലായുധൻമാസ്റ്റർ 15 വർ‍ഷത്തോളം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.  

414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752097" എന്ന താളിൽനിന്ന് ശേഖരിച്ചത്