Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  


{{PSchoolFrame/Pages}}
==English Club==
==English Club==
===ലക്ഷ്യം===
===ലക്ഷ്യം===
2010 ൽ കേരളാ പോലീസിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്. വിദ്യാഭ്യാസ വകുപ്പിനൊപ്പം എൿസൈസ്, ഗതാഗതം, വനം, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുടെ കൂടി സഹകരണത്തോടെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പ്രവർത്തിച്ച് വരുന്നു. വിദ്യാർഥികളിൽ നിയമപരിജ്ഞാനം ഉണ്ടാക്കുന്നതോടൊപ്പം അവ പാലിക്കുന്നതിനും മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കുന്നതിനും അച്ചടക്കമുള്ള ഒരു കലാലയാന്തരീക്ഷവും അതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സമൂഹത്തെയും വാർത്തെടുക്കുക ആണ് ഇതിന്റെ പ്രധാന ലക്ഷ്യം
വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാ‍പ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.  
===പ്രവർത്തനം===
===പ്രവർത്തനം===
44 കുട്ടികൾ ഉൾപ്പെട്ട ഒരു ബാച്ച് എട്ടാം ക്ലാസിലാണ് ആരംഭിക്കുന്നത്. 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും അവരുടെ താൽപര്യത്തിന്റെയും എഴുത്തുപരീക്ഷയുടെയും തുടർന്ന് നടക്കുന്ന ശാരീരികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം (ബുധൻ, ശനി) വിദ്യാർഥികൾക്ക് പരേഡുകൾ സംഘടിപ്പിക്കുന്നു. വിദ്യാലയം പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷൻ പരിധിയിലെ ചുമതലയുള്ള സിവിൽ പോലീസ് ഓഫീസർമാരാണ് വിദ്യാർഥികൾക്ക് പരേഡിന് പരിശീലനം നൽകുക. ഇവരെ സഹായിക്കാൻ വിദ്യാലയത്തിൽ ചുമതലയുള്ള ഒരു അധ്യാപകനും അധ്യാപികയും ഉണ്ടാവും. പരേഡ് കൂടാതെ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും എസ് പി സിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന് വരുന്നു
ക്ലാസ് തലത്തിൽ ലഭ്യമാക്കുന്ന ഇംഗ്ലീഷ് പത്രങ്ങളും ആനുകാലികങ്ങളും വായിച്ച് അവയുടെ ആശയം ഇംഗ്ലീഷിൽ അവതരിപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു . ഇംഗ്ലീഷിലുള്ള വിവിധ മൽസരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും അവരെ അതിന് സജ്ജരാക്കുകയും ചെയ്യുന്നുണ്ട്
===നേട്ടങ്ങൾ===
വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിൽ സംഘടിപ്പിച്ച റോൾ പ്ലേ മൽസരത്തിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസിലെ സിയ, അനഘ, പൂജ, എന്നിവർ ചേർന്ന് അവതരിപ്പിച്ച റോൾ പ്ലേ കാണുന്നതിന് ഇവിടെ [https://www.youtube.com/watch?v=Epskl5LHjh8 ക്ലിക്ക്] ചെയ്യുക
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749693" എന്ന താളിൽനിന്ന് ശേഖരിച്ചത്