Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


*[[{{PAGENAME}} / അക്കാദമിക് മാസ്റ്റർ പ്ലാൻ.|'''അക്കാദമിക് മാസ്റ്റർ പ്ലാൻ''']]
*[[{{PAGENAME}} / അക്കാദമിക് മാസ്റ്റർ പ്ലാൻ.|'''അക്കാദമിക് മാസ്റ്റർ പ്ലാൻ''']]
==== വിദ്യാലയ വികസന പദ്ധതി ====
ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു. പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപം പുറത്തിറക്കി.
'''വിദ്യാലയത്തിന്റെ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപംഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.'''[[മീഡിയ:VISION 2032 GUPS KALIKAVU BAZAR(1).pdf|('''ഡൗൺലോഡ്''')]]


== '''മാതൃകാപ്രവർത്തനങ്ങൾ''' ==
== '''മാതൃകാപ്രവർത്തനങ്ങൾ''' ==
വരി 33: വരി 38:
==== അതിഥിയോടൊപ്പം ====
==== അതിഥിയോടൊപ്പം ====
അതിഥിയോടൊപ്പം - സുരേഷ് തിരുവാലി
അതിഥിയോടൊപ്പം - സുരേഷ് തിരുവാലി
 
[[പ്രമാണം:Adhithiyodoppam.jpg |thumb|150px|മികവ്]]
വിവിധ മേഖലകളിൽ കഴിവ് തെളിയച്ച പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടുന്നതിനും, അവരുമായി സംവദിക്കുന്നതിനും അവസരമമാരുക്കി, ഗവ.യു.പി സ്കൂൾ കാളികാവ് ബസാറിൽ അതിഥിയോടൊപ്പം പരിപാടിക്ക് തുടക്കമായി. അഭിനേതാവും ചിത്രകാരനും നാടൻപാട്ട് കലാകാരനുമായ സുരേഷ് തിരുവാലി പാട്ടും പറച്ചിലുമായി കുട്ടികളുമായി സംവദിച്ചു. ഓരോമാസവും വിവിധ മേഖലകളിൽ കഴിവി തെളിയിച്ച പ്രമുഖരുമായി കുട്ടികൾക്ക് സംവദിക്കാൻ അവസരം നൽകുന്നതാണ് പദ്ധതി.
വിവിധ മേഖലകളിൽ കഴിവ് തെളിയച്ച പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടുന്നതിനും, അവരുമായി സംവദിക്കുന്നതിനും അവസരമമാരുക്കി, ഗവ.യു.പി സ്കൂൾ കാളികാവ് ബസാറിൽ അതിഥിയോടൊപ്പം പരിപാടിക്ക് തുടക്കമായി. അഭിനേതാവും ചിത്രകാരനും നാടൻപാട്ട് കലാകാരനുമായ സുരേഷ് തിരുവാലി പാട്ടും പറച്ചിലുമായി കുട്ടികളുമായി സംവദിച്ചു. ഓരോമാസവും വിവിധ മേഖലകളിൽ കഴിവി തെളിയിച്ച പ്രമുഖരുമായി കുട്ടികൾക്ക് സംവദിക്കാൻ അവസരം നൽകുന്നതാണ് പദ്ധതി.


വരി 72: വരി 77:
[[പ്രമാണം:Gupskkv1811.jpg|thumb|right|150px|ഫുട്ബോൾ]]
[[പ്രമാണം:Gupskkv1811.jpg|thumb|right|150px|ഫുട്ബോൾ]]
കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.
കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.
==== സ്‍കൂൾ കായികമേള ====
കുട്ടികളിലെ കായിക ശേഷി വികസിപ്പിക്കാനുതകുന്ന തരത്തിൽ എല്ലാ വർഷും സ്‍കൂൾതലത്തിൽ കായികമേളകൾ സംഘടിപ്പിക്കാ
റുണ്ട്. കുട്ടികളെ വിവിധ ഹൗസുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കാറ്. വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ നൽകാറുണ്ട്.വലിയ ആവേശമാണ് കുട്ടികൾക്ക് ഇതുവഴി ഉണ്ടാകാറ്.കായിക താരങ്ങളുടെ പരേഡ് അടക്കം തികച്ചും പൊഫഷണൽ സ്വഭാവത്തോടെയാണ് മീറ്റ് നടത്തി വരാറുള്ളത്.
==== പഞ്ചായത്ത് കലാമേള ====
കാളികാവ് പഞ്ചായത്ത് തല കലാമേളയിൽ മികച്ച നേട്ടമാണ് വിദ്യാലയത്തിന് കെെവരിക്കാനായത്. പങ്കെടുത്ത അധിക ഇനങ്ങളിലും ഉപജില്ലാതല
ത്തിലേക്ക് യോഗ്യത നേടാനായി.
==== കാടിനെ അറിഞ്ഞ് ദ്വിദിന സഹവാസ ക്യാമ്പ് ====
കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സഹവാസ ക്യാമ്പിൽ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവായ പറമ്പിക്കുളത്തായിരുന്നു ക്യാമ്പ്. മാൻകൂട്ടങ്ങളും, മയിൽ കൂട്ടങ്ങളും, വാനരസേനയും, കാട്ടുപന്നിയും, മലയണ്ണാനും,കാട്ടുപോത്തുകളെയെല്ലാം കുട്ടികൾക്ക് കാണാനായി. ഇടക്ക് വാഹനത്തിന് മുന്നിൽ കാട്ടാനക്കൂട്ടം വന്നു നിന്നതടക്കമുള്ള അനുഭവങ്ങൾ.ലോകത്തിലെ വലിയ കന്നി മാരതേക്ക് ആനയിറങ്ങുന്ന വഴിയിലൂടെയുള്ള ട്രക്കിങ്ങ്, പക്ഷി നിരീക്ഷണം, പഠന ക്ലാസ് തുടങ്ങിയവയെല്ലാം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.35 വിദ്യാർഥികളും 6 അധ്യാപകരും പങ്കെടുത്തു.
==== പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിന്കുരുന്നുകളുടെ കൈത്താങ്ങ്. ====
കാളികാവ്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാളികാവ് ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിക്ക് കൈത്താങ്ങായി ഗവ.യു.പി.സ്ക്കൂൾ കാളികാവ് ബസാർ സ്ക്കൂളിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾ പേപ്പർ കവർ നിർമിച്ചു നൽകി.ആദ്യഘട്ടത്തിൽ അയ്യായിരത്തിൽ പരം കവറുകളാണ് വിദ്യാർഥികൾ നിർമിച്ചത്. ഇവ കടകളിലേക്ക് ഉപയോഗിക്കാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിബിവയലിൽ ന് കൈമാറി. പേപ്പർ കവർ നിർമാണത്തിനായി ഒരു സ്ഥിരം യൂണിറ്റ് വിദ്യാലയത്തിൽ ആരംഭിക്കുന്നതിന് വ്യാപാരികളുടെ സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി. സമീദ് അധ്യക്ഷത വഹിച്ചു.പി.അയ്യൂബ്,അപ്പുണ്ണി നായർ, വി.ടി. റാഫി, മഹ്സും പുലത്ത്,സുനീറ തുടങ്ങിയവർ പ്രസംഗിച്ചു.


സ്കൂൾ സോക്കർ ലീഗ് ആവേശമായി
സ്കൂൾ സോക്കർ ലീഗ് ആവേശമായി
വരി 104: വരി 128:


==== ചാന്ദ്രദിനം ====
==== ചാന്ദ്രദിനം ====
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളൊരുക്കി.അമ്പിളിയുടെ വൃദ്ധിക്ഷയങ്ങളുടെ മാതൃകകളുമായാണ് കുട്ടികൾ സ്ക്കൂളിൽ എത്തിയത്. ശാസ്ത്ര[[പ്രമാണം:48553189 06.jpg|thumb|ചാന്ദ്രദിനം|പകരം=]]ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാർട്ട് നിർമാണം, പോസ്റ്റർ പ്രദർശനം, ക്വിസ്സ് മത്സരം തുടങ്ങിയവയും അരങ്ങേറി. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ നിജിദ ടി.പി, ദിവ്യ, സ്മിത തുടങ്ങിയവർ നേതൃത്വം നൽകി.
[[പ്രമാണം:48553189 06.jpg|thumb|ചാന്ദ്രദിനം|പകരം=]]
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളൊരുക്കി.അമ്പിളിയുടെ വൃദ്ധിക്ഷയങ്ങളുടെ മാതൃകകളുമായാണ് കുട്ടികൾ സ്ക്കൂളിൽ എത്തിയത്. ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ചാർട്ട് നിർമാണം, പോസ്റ്റർ പ്രദർശനം, ക്വിസ്സ് മത്സരം തുടങ്ങിയവയും അരങ്ങേറി. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ നിജിദ ടി.പി, ദിവ്യ, സ്മിത തുടങ്ങിയവർ നേതൃത്വം നൽകി.


==== എപിജെ അബ്ദുൽ കലാം ചരമദിനം ====
==== എപിജെ അബ്ദുൽ കലാം ചരമദിനം ====
വരി 119: വരി 144:
യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർന്ന്
യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർന്ന്
നാഗസാക്കി ദിനാചരണം.
നാഗസാക്കി ദിനാചരണം.
നാഗസാക്ക് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാളികാവ് ബസാർ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധഗീതങ്ങൾ രചിക്കൽ ,[[പ്രമാണം:48553189 03.jpg|thumb|150px|യുദ്ധവിരുദ്ധദിനം]] പോസ്റ്റർ നിർമാണം, യുദ്ധ വിരുദ്ധറാലി തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സഡാക്കോ കൊക്കിന്റെ മാതൃകയും കുട്ടികൾ നിർമിച്ചു.ക്ലാസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാർ പി.ടി.എ പ്രസിഡൻറ് മഹ്സും പി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ മുനീർ.കെ, അനിൽ ഒ.കെ, മുനീറ, റോഷ്ന സ്കൂൾ ലീഡർ റഷഫെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
[[പ്രമാണം:48553189 03.jpg|thumb|150px|യുദ്ധവിരുദ്ധദിനം]] നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാളികാവ് ബസാർ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധഗീതങ്ങൾ രചിക്കൽ ,പോസ്റ്റർ നിർമാണം, യുദ്ധ വിരുദ്ധറാലി തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സഡാക്കോ കൊക്കിന്റെ മാതൃകയും കുട്ടികൾ നിർമിച്ചു.ക്ലാസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാർ പി.ടി.എ പ്രസിഡൻറ് മഹ്സും പി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ മുനീർ.കെ, അനിൽ ഒ.കെ, മുനീറ, റോഷ്ന സ്കൂൾ ലീഡർ റഷഫെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
 
==== സ്വാതന്ത്ര്യ ദിനം ====
==== സ്വാതന്ത്ര്യ ദിനം ====
[[പ്രമാണം:48553189 01.jpg|thumb|150px|സ്വാതന്ത്ര്യദിനം]]
[[പ്രമാണം:48553189 01.jpg|thumb|150px|സ്വാതന്ത്ര്യദിനം]]
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1744668...1783830" എന്ന താളിൽനിന്ന് ശേഖരിച്ചത്