Jump to content
സഹായം

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 54: വരി 54:
== 03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം ==

03.11.2021 ന് കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സ്കൂൾ എസ്.പി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പ്രബന്ധരചനാ മത്സരവും നടത്തി.സ്കൂൾ ഹെഡ്‌മിസ്ട്രസ് സനിത.ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജനാർദ്ദനൻ സ്വാഗതവും എസ്.പി.സി കേ‍ഡറ്റ് വർഷ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിജയൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.മലമ്പനി രോഗ പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

<gallery>
<gallery mode="packed-hover">
Health Class1.jpg|സ്വാഗതം - കെ.ജനാർദ്ദനൻ
പ്രമാണം:Health Class1.jpg|സ്വാഗതം - കെ.ജനാർദ്ദനൻ
Health Class2.jpg|അധ്യക്ഷത - സനിത.ഇ (ഹെഡ്‌മിസ്ട്രസ്സ്)
പ്രമാണം:Health Class2.jpg|അധ്യക്ഷത - സനിത.ഇ (ഹെഡ്‌മിസ്ട്രസ്സ്)
Health Class3.jpg|ആശംസ - എ.എം.കൃഷ്ണൻ (സീനിയർ അസിസ്റ്റന്റ്)
പ്രമാണം:Health Class3.jpg|ആശംസ - എ.എം.കൃഷ്ണൻ (സീനിയർ അസിസ്റ്റന്റ്)
Health Class4.jpg|പരിപാടി വിശദീകരണം - വിജയൻ (ജെ.എച്ച്.ഐ)
പ്രമാണം:Health Class4.jpg|പരിപാടി വിശദീകരണം - വിജയൻ (ജെ.എച്ച്.ഐ)
Health Class5.jpg|സമ്മാന വിതരണം
പ്രമാണം:Health Class5.jpg|സമ്മാന വിതരണം
Health Class6.jpg|സമ്മാന വിതരണം
പ്രമാണം:Health Class6.jpg|സമ്മാന വിതരണം
Health Class7.jpg|സമ്മാന വിതരണം
പ്രമാണം:Health Class7.jpg|സമ്മാന വിതരണം
Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
പ്രമാണം:Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
Health Class9.jpg|
പ്രമാണം:Health Class9.jpg|
</gallery>
</gallery>
== വായനയെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പുസ്തകത്തൊട്ടിലുമായി കുട്ടിപ്പോലീസ് ==

<p style="text-align:justify">ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് കോടോത്ത് എസ്.പി.സി.യുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്ന് പുസ്തകം ശേഖരിച്ചു. ഈ പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ നൽകും. ഒരു മാസത്തിനകം വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് സ്‌കൂൾ അസംബ്ലിയിൽ അവതരിപ്പിക്കണം.പ്രസ്തുത ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ എ.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.ഉണ്ണികൃഷ്ണൻ, സർക്കിൾ ഇൻസ്പക്ടർ ഓഫ് പോലീസ് രാജപുരം പുസ്തക തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.  സി.പി.ഒ. ജനാർദ്ദനൻ കെ. സ്വാഗതം പറഞ്ഞു. സീനിയർ കേഡറ്റ് കുമാരി ശിവാനി. എം നന്ദി പ്രകാശിപിച്ചു. പ്രസ്തുത ചടങ്ങിൽ അദ്ധ്യാപകരായ പ്രകാശൻ സി, ദീപേഷ് എം. രമേശൻ എം, ഗീത. സി, ജിജോ ജോസഫ് എന്നിവർ സംബന്ധിച്ചു.</p>

1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743124" എന്ന താളിൽനിന്ന് ശേഖരിച്ചത്