Jump to content
സഹായം

"സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 46: വരി 46:
സ്കൂളുകളില്‍ സാധു കുട്ടികള്‍ക്കു ഉച്ചഭക്ഷണം കൊടുക്കുന്ന സമ്പ്രദായം സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതിനു മുന്‍പേ ഈ വിദ്യാലയത്തില്‍ നടപ്പാക്കുകയുണ്ടായി. 1970 ലാണ് ഈ സേവനപദ്ധതി ആരംഭിച്ചത്. 1986 ല്‍ സ്കൗട്ട്, ജൂണിയര്‍ റെഡ്ക്രോസ് തുടങ്ങിയ അന്താരാഷ്ട്ര പ്രാധാന്യമുളള സംഘടനകള്‍ സ്കൂളുകളില്‍ ആരംഭിച്ചു.<br/>

നെടുംകുന്നത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1998 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ. ജോബ് ജോസഫ് പ്രഥമ പ്രിന്‍സിപ്പലായി.  
നെടുംകുന്നത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1998 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ. ജോബ് ജോസഫ് പ്രഥമ പ്രിന്‍സിപ്പലായി.  
ഇപ്പോള്‍ യു. പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തിഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു
ഇപ്പോള്‍ യു. പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തിഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു. ഈ വിദ്യാലയം പാഠ്യ പാഠ്യേ തര പ്രവര്‍ത്തനങ്ങളില്‍ ഏറെ മികവ് പുലര്‍ത്തുന്നു. 59 അധ്യാപകരും 9 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. നാഷനല്‍ സര്‍വീസ് സ്കീം , വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി , വിവിധ ക്ലബ്ബുകള്‍ എന്നിവ ഈ സ്കൂളില്‍  കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.
      ഈ വിദ്യാലയം പാഠ്യ പാഠ്യേ തര പ്രവര്‍ത്തനങ്ങളില്‍ ഏറെ മികവ് പുലര്‍ത്തുന്നു. 63അധ്യാപകരും 9അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. നാഷനല്‍ സര്‍വീസ് സ്കീം , വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി , വിവിധ ക്ല ബ്ബുകള്‍ എന്നിവ ഈ സ്കൂളില്‍  കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.
</p>
</p>

114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/174301" എന്ന താളിൽനിന്ന് ശേഖരിച്ചത്