"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സ് മുതലാണല്ലോ ഹിന്ദി ഭാഷാ പഠനം ആരംഭിക്കുന്നത്. നമ്മുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഹിന്ദി ക്ലാസ്സിനപ്പുറം ഭാഷാ കേൾക്കാനും,പറയാനും, പഠിക്കാനുള്ള സാധ്യതകൾ കുറവാണ്. കൂടുതൽ കേൾക്കാനും പറയാനുമുള്ള അവസരങ്ങളുണ്ടെങ്കിലേ ഭാഷാ പഠനം എളുപ്പമാവുകയുള്ളു.ഈ  തിരിച്ചറിവിന്റെയടിസ്ഥാനത്തിൽ ഹിന്ദി ഭാഷയിൽ താല്പര്യം ഉണ്ടാക്കുക, ഹിന്ദി പഠനം എളുപ്പമാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മുടെ സ്ക്കൂളിലും ഹിന്ദി ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നു..

               പ്രേം ചന്ദ് ജയന്തി വളരെ നല്ല രീതിയിൽ ആഘോഷിച്ചു. സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രേം ചന്ദ് ജയന്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സ്കൂളിലെ ലക്ഷ്മി മോഹൻ ഒന്നാം സ്ഥാനം നേടിയിരുന്നു.
               പ്രേം ചന്ദ് ജയന്തി വളരെ നല്ല രീതിയിൽ ആഘോഷിച്ചു. സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രേം ചന്ദ് ജയന്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സ്കൂളിലെ ലക്ഷ്മി മോഹൻ ഒന്നാം സ്ഥാനം നേടിയിരുന്നു. [[ജി.യു.പി.എസ് മുഴക്കുന്ന്/ഹിന്ദി ക്ലബ്ബ്|'''കൂടുതൽ അറിയാൻ'''>>>>]]

ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സൂര്യദേവ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയുണ്ടായി.
ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സൂര്യദേവ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയുണ്ടായി.
വരി 67: വരി 67:
🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹

വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി വളർത്തുക, അവരുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മുടെ സ്ക്കൂളിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും ജൂൺ 19 വായന ദിനത്തിൽ സാഹിത്യ വേദിയുടെ പ്രർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എല്ലാ വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ചാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ളത്.... പി എൻ .പണിക്കരുടെ ചരമദിന ത്തോടനുബന്ധിച്ച് മിക്കവാർതും വ്യത്യസ്തവുമായ പരിപാടികൾ പല വർഷങ്ങളിലായി നടത്താറുണ്ട്... രചനാ മത്സരങ്ങളും, മറ്റ് സ്റ്റേ ജിനങ്ങളും ഈ അവസരത്തിൽ നടത്തിവരുന്നു. മുൻവർഷങ്ങളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കഥാ രചനാ മത്സരത്തിൽ സൂര്യദേവ എന്ന കുട്ടി സമ്മാനാർഹനായിരുന്നു.. സബ്ജില്ലാ ജില്ലാതലത്തിലേക്കും ഈ മികവ്  ആവർത്തിക്കുവാൻ കുട്ടിക്ക് കഴിഞ്ഞു...
വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി വളർത്തുക, അവരുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മുടെ സ്ക്കൂളിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും ജൂൺ 19 വായന ദിനത്തിൽ സാഹിത്യ വേദിയുടെ പ്രർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എല്ലാ വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ചാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ളത്....[[ജി.യു.പി.എസ് മുഴക്കുന്ന്/വിദ്യാരംഗം|'''കൂടുതൽ അറിയാൻ'''>>>>]]
 
പി എൻ .പണിക്കരുടെ ചരമദിന ത്തോടനുബന്ധിച്ച് മിക്കവാർതും വ്യത്യസ്തവുമായ പരിപാടികൾ പല വർഷങ്ങളിലായി നടത്താറുണ്ട്... രചനാ മത്സരങ്ങളും, മറ്റ് സ്റ്റേ ജിനങ്ങളും ഈ അവസരത്തിൽ നടത്തിവരുന്നു. മുൻവർഷങ്ങളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കഥാ രചനാ മത്സരത്തിൽ സൂര്യദേവ എന്ന കുട്ടി സമ്മാനാർഹനായിരുന്നു.. സബ്ജില്ലാ ജില്ലാതലത്തിലേക്കും ഈ മികവ്  ആവർത്തിക്കുവാൻ കുട്ടിക്ക് കഴിഞ്ഞു...

           കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും, പുസ്തകങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ആയി വായനാദിനത്തിൽ തുടങ്ങുന്ന ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ ആണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രധാനലക്ഷ്യം.. ഇത് വിവിധ വർഷങ്ങളിൽ വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ ചെയ്തു വരുന്നു.. കുട്ടികൾക്കായുള്ള പുസ്തകവിതരണം കാര്യക്ഷമമാക്കുകയും, വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകൾ എഴുതുകയും, ക്ലാസിലും വിദ്യാരംഗം വേദികളിലും അവതരിപ്പിക്കുകയും അതിനോടനുബന്ധിച്ച് തുടർ പ്രവർത്തനങ്ങളുമാണ് പ്രസ്തുത ഏത് മേഖലയുമായി ബന്ധപ്പെട്ട് ചെയ്തുവരുന്നത്..<gallery>

വരി 96: വരി 98:
സ്കൂളിന് അപ്പുറമുള്ള ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുകയും, പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തെ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ വിദ്യാലയം ജനിക്കുന്നത്... ഭൗതിക സാഹചര്യങ്ങൾ ഒരുപരിധിവരെ പഠിതാക്കളെ ആകർഷിക്കുമെങ്കിലും പഠനത്തിന്റെ  വിവിധ മേഖലകളിലേക്ക് പഠിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ സംജാതമാക്കുമ്പോൾ മാത്രമാണ് അധ്യാപക വിദ്യാർത്ഥി ബന്ധം മികച്ച അർത്ഥ തലങ്ങളിലേക്ക് മാറുന്നത്...

      ഇത്തരമൊരു ആശയം മുൻനിർത്തി ചിന്തിക്കുമ്പോൾ നമ്മുടെ സ്കൂളിലെ മികവാർന്ന വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കപ്പെടേണ്ടുന്ന ഒന്നാണ് ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ... പൊതുവേ  ചില കുട്ടികൾക്ക് ഗണിതാ ഭിമുഖ്യം വളരെ കുറവായി കാണാം. ആസ്വദിച്ച് പഠിക്കുന്ന തലത്തിലേക്ക് ഗണിതത്തെ കൊണ്ടുപോകുവാൻ ബന്ധപ്പെട്ട അധ്യാപകർ വളരെയധികം ബുദ്ധിമുട്ടുന്നു... ഇത്തരം സാഹചര്യങ്ങളെ കൂടുതൽ  മെച്ചപ്പെടുത്തി ആകർഷകമാക്കാൻ വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട ഏജൻസികളും വളരെയധികം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്... അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും വിവിധ ശില്പശാലകളും, ക്വിസ് മത്സരങ്ങളും സെമിനാറുകളും, ഗണിത മേളകളും വിവിധ വർഷങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.. അത്തരം പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ തുടർച്ച നിലനിർത്തുവാൻ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകർ  ശ്രദ്ധിച്ചു വരുന്നു.. അബ്ദുൾ ബഷീർ , അമൃത .പി രാമകൃഷ്ണൻ എന്നീ അധ്യാപകർ ഗണിത ക്ലബ്ബിന്റെ വിവിധ തലങ്ങൾ കൈകാര്യം ചെയ്ത് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചു വരുന്നു..
      ഇത്തരമൊരു ആശയം മുൻനിർത്തി ചിന്തിക്കുമ്പോൾ നമ്മുടെ സ്കൂളിലെ മികവാർന്ന വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കപ്പെടേണ്ടുന്ന ഒന്നാണ് ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ... പൊതുവേ  ചില കുട്ടികൾക്ക് ഗണിതാ ഭിമുഖ്യം വളരെ കുറവായി കാണാം. ആസ്വദിച്ച് പഠിക്കുന്ന തലത്തിലേക്ക് ഗണിതത്തെ കൊണ്ടുപോകുവാൻ ബന്ധപ്പെട്ട അധ്യാപകർ വളരെയധികം ബുദ്ധിമുട്ടുന്നു... ഇത്തരം സാഹചര്യങ്ങളെ കൂടുതൽ  മെച്ചപ്പെടുത്തി ആകർഷകമാക്കാൻ വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട ഏജൻസികളും വളരെയധികം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്... അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും വിവിധ ശില്പശാലകളും, ക്വിസ് മത്സരങ്ങളും സെമിനാറുകളും, ഗണിത മേളകളും വിവിധ വർഷങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.. അത്തരം പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ തുടർച്ച നിലനിർത്തുവാൻ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകർ  ശ്രദ്ധിച്ചു വരുന്നു.. അബ്ദുൾ ബഷീർ , അമൃത .പി രാമകൃഷ്ണൻ എന്നീ അധ്യാപകർ ഗണിത ക്ലബ്ബിന്റെ വിവിധ തലങ്ങൾ കൈകാര്യം ചെയ്ത് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചു വരുന്നു..[[ജി.യു.പി.എസ് മുഴക്കുന്ന്/ഗണിത ക്ലബ്|'''കൂടുതൽ അറിയാൻ'''>>>>]]

       ഉപജില്ലാ ഗണിതശാസ്ത്രമേള യോടനുബന്ധിച്ച് മത്സരങ്ങളിലും സെമിനാറുകളിലും ഈ സ്കൂളിലെ കുട്ടികൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്... നമ്പർ ചാർട്ട് ,വർക്കിംഗ് മോഡൽ, ജോമട്രിക്കൽ ചാർട്ട് തുടങ്ങിയവയുടെ നിർമാണത്തിലും രൂപീകരണത്തിലും  വേണ്ട പരിശീലനം വിവിധ കാലഘട്ടങ്ങളിൽ നൽകിവരുന്നു..

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739479" എന്ന താളിൽനിന്ന് ശേഖരിച്ചത്